Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അച്ഛന്റെ മെസേജ് കണ്ടു ശരിക്കും ഞെട്ടി.... ആദ്യമായി അഭിനയിച്ച മലയാള സിനിമയെക്കുറിച്ച് കല്യാണി പ്രിയദര്‍ശന്‍

16 NOVEMBER 2020 10:40 PM IST
മലയാളി വാര്‍ത്ത

കല്യാണി പ്രിയദര്‍ശന്‍ താന്‍ ആദ്യമായി അഭിനയിച്ച മലയാള സിനിമയെക്കുറിച്ച് വീണ്ടും മനസ്സ് തുറക്കുകയാണ്. സിനിമ കാണും മുന്‍പേ ഞാന്‍ നിന്നെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന അച്ഛന്റെ കമന്റ് വന്നത് തന്നെ ഞെട്ടിച്ചിരുന്നുവെന്നും, 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രം കണ്ടിട്ട് മറ്റു പലരും അച്ഛന് അയച്ച മെസേജിന്റെ പ്രതിഫലനമായിരുന്നു തന്റെ ഇന്‍ബോക്‌സിലേക്ക് വന്നതെന്നും കല്യാണി പറയുന്നു. 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തില്‍ വലിയ ലെജന്‍സിനൊപ്പം അഭിനയിച്ചപ്പോള്‍ താന്‍ ഏറെ പിന്നിലായി പോകുമോയെന്ന് തനിക്ക് ഭയമുണ്ടായിരുന്നതായും ആ കാരണത്താല്‍ അച്ഛനെ വിളിച്ച് കരഞ്ഞ സംഭവത്തെക്കുറിച്ചും കല്യാണി വെളിപ്പെടുത്തുന്നു.

'അന്ന് ആദ്യമായിട്ടാണ് അച്ഛന്‍ എനിക്ക് ഒരു മെസേജ് അയയ്ക്കുന്നത്. 'അയാം പ്രൌഡ് ഒഫ് യു' എന്ന അച്ഛന്റെ മെസേജ് കണ്ടു ശരിക്കും ഞെട്ടി. മറ്റുള്ള സുഹൃത്തുക്കള്‍ കണ്ടിട്ട് സിനിമയും ഞാനും നന്നായിരിക്കുന്നു എന്ന കമന്റാണ് എന്റെ ഇന്‍ബോക്‌സിലേക്ക് അച്ഛന്റെ രൂപത്തില്‍ പ്രതിഫലിച്ചത്. ചിത്രീകരണം തുടങ്ങി രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ അച്ഛനെ വിളിച്ചു വല്ലാതെ കരഞ്ഞു. വലിയ ലെജന്‍സിനൊപ്പം അഭിനയിക്കുമ്‌ബോള്‍ എന്റെ അഭിനയം ശരിയാകുന്നില്ല എന്ന തോന്നല്‍ പക്ഷേ അച്ഛന്‍ എനിക്ക് ആത്മവിശ്വാസം നല്‍കി. ആദ്യം ഞാനിത് പറയുമ്‌ബോള്‍ എന്താകുമെന്ന് അച്ഛനും ഒരു ഭയമുണ്ടായിരുന്നു. ഞാന്‍ സിനിമയില്‍ നായികയായി തുടക്കം കുറിക്കുന്നുവെങ്കില്‍ സത്യനങ്കിളിന്റെ സിനിമയില്‍ നായികയാകണമെന്നാണ് അച്ഛന്‍ ആഗ്രഹിച്ചത്, പക്ഷേ സത്യനങ്കിളിന്റെ മകനുമായി ആദ്യമായി സിനിമ ചെയ്യാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം. അച്ഛനും അതില്‍ ഹാപ്പിയായിരുന്നു'.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (1 hour ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (9 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (9 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (10 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (11 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (11 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (11 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (11 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (17 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (17 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (17 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (17 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (17 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (17 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (18 hours ago)

Malayali Vartha Recommends