Widgets Magazine
21
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബലാത്സംഗത്തിനിടെയുണ്ടായ പരിക്കുകളുടെ ചിത്രങ്ങളും ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്‌ദ സന്ദേശങ്ങളും സത്യവാങ്‌മൂലത്തിൽ: നേരിടേണ്ടി വന്നത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി ചിത്രീകരിച്ച നഗ്ന വീഡിയോ രാഹുലിന്റെ ഫോണിലുണ്ടെന്നും പരാതിക്കാരി; പത്തോളം പീഡനക്കേസുകൾ: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെ ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ സത്യവാങ്മൂലം കോടതിയിൽ...


അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത് സ്വകാര്യ വാഹനത്തില്‍: മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ...


ശബരിമല സ്വർണ്ണക്കൊള്ള ..എ പത്മകുമാർ, മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി..ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല..


പ്രതി ഷിംജിത അറസ്റ്റിലായതിന് പിന്നാലെ പ്രതികരിച്ച് കുടുംബം..സ്ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ ?ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകിയെന്നും കുടുംബം..


സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ കേന്ദ്രം.. രാത്രി 11.30 വരെ 0.4 മുതൽ 0.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം..

ഒരു രണ്ടാഴ്ച കാലത്തേക്ക് നമുക്ക് കാണാൻ കഴിയില്ല... പ്രാർത്ഥനയിലാണ് ഞങ്ങളിപ്പോൾ; കണ്ണ് നനയിപ്പിച്ച് മഞ്ജു! കൂടെയുണ്ടാകുമെന്ന് ആരാധകർ

20 NOVEMBER 2020 10:08 AM IST
മലയാളി വാര്‍ത്ത

 

സോഷ്യൽമീഡിയയിൽ ഒത്തിരി ആരാധകരുള്ള ഒരു താരമാണ് മഞ്ജു പത്രോസ്. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസിൽ നിന്നും മടങ്ങിയെത്തിയ താരം പുതിയ ഒരു പരമ്പരയിലൂടെ മിനി സ്ക്രീനിലൂടെയും വ്‌ളോഗിങ്ങിലൂടെയും തിളങ്ങി. അളിയൻസ് എന്ന കോമഡി പരമ്പരയിലൂടെയാണ് ഇപ്പോൾ മഞ്ജു പ്രേക്ഷകർക്കിടയിൽ നിറയുന്നത്. ഇപ്പോഴിതാ മഞ്ജു പങ്കിട്ട ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

മഞ്ജുവിന്റെ വാക്കുകളിലൂടെ...

ഞാൻ മഞ്ജു ആണ്,അളിയൻസിലെ തങ്കം. കുറെ ദിവസങ്ങൾ ആയിട്ട് നമ്മൾക്ക് അളിയൻസിന്റെ ഷൂട്ടിങ് വയ്ക്കാൻ സാധിച്ചിട്ടില്ല. ഒരു ചെറിയ ഇടവേള എടുക്കുകയാണ്. മിക്കവാറും ഒരു രണ്ടാഴ്ച കാലത്തേക്ക് നമ്മൾക്ക് കാണാൻ കഴിയില്ല. ഈ ആഴ്ച ഷൂട്ടിങ് വയ്ക്കേണ്ടത് ആയിരുന്നു. പക്ഷെ സാധിക്കില്ല കാരണം. ടെക്‌നീഷന്മാർ, പ്രത്യേകിച്ച് ഡയറക്ടർ സാർ കൺട്രോളർ ഉൾപ്പെടെ നിരവധിപേർക്ക് കോവിഡ് പോസിറ്റീവ് ആയി. അപ്പോൾ അതുമായി ബന്ധപെട്ടു പ്രാർത്ഥനയിലും മറ്റുമാണ് ഞങ്ങൾ. ഞങ്ങൾ ഒക്കെ ഇപ്പോൾ മടങ്ങി പോന്നു. എല്ലാവരുടെയും പ്രാർത്ഥന വേണം. അവരൊക്കെ സുഖമായി ഇരിക്കുകയാണ്. എങ്കിലും വേഗം നെഗറ്റീവ് ആകാനുള്ള പ്രാർത്ഥന ഉണ്ടാകണം. ഷൂട്ടിങ് വേഗം ആരംഭിക്കുവാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം. എത്രയും പെട്ടെന്ന് ഞങ്ങൾ തിരിച്ചുവരും. ടെലികാസ്റ്റ് ഉണ്ടാകും എന്നും മഞ്ജു പറയുന്നു. ഞങ്ങളെ കണ്ടില്ലെന്നു വച്ചിട്ട് മറന്നു പോകരുത്. ഞങ്ങൾ ഉടൻ തന്നെ തിരിച്ചെത്തും. ഇതുവരെ തന്ന പിന്തുണ ഇനിയും ഉണ്ടാകണം എന്നും മഞ്ജു ലൈവ് വീഡിയോയിലൂടെ വ്യക്തമാക്കി. നടൻ റിയാസും ലൈവ് വീഡിയോയിലൂടെ എത്തി ഇടവേള എടുക്കുന്ന കാര്യവും പിന്തുണ ആവശ്യമുണ്ട് എന്നും വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശങ്കരദാസിന് അസുഖമുണ്ടെങ്കില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പരിശോധന നടത്തണം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ശങ്കരദാസിനെതിരെ വിമര്‍ശനവുമായി കോടതി  (10 minutes ago)

വിസ്മയ മോഹൻലാൽ കേന്ദ്ര കഥാപാത്രമാകുന്ന തുടക്കത്തിന് സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി!!  (55 minutes ago)

റെറ്റിന വഴി ഹൃദയ-വൃക്ക രോഗങ്ങൾ തിരിച്ചറിയുന്ന എഐ സാങ്കേതികവിദ്യ; അമൃതയിലെ ഡോക്ടർക്ക് ദേശീയ പുരസ്‌കാരം  (1 hour ago)

18നും 30നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം  (1 hour ago)

ബലാത്സംഗത്തിനിടെയുണ്ടായ പരിക്കുകളുടെ ചിത്രങ്ങളും ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്‌ദ സന്ദേശങ്ങളും സത്യവാങ്‌മൂലത്തിൽ: നേരിടേണ്ടി വന്നത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി ചിത്രീകരിച്ച നഗ്ന വീഡിയോ  (1 hour ago)

ശബരിമല: 2.56 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സേവനം നല്‍കി: ഹൃദയാഘാതം വന്ന 79 ശതമാനത്തോളം പേരുടെ ജീവന്‍ രക്ഷിച്ചു...  (1 hour ago)

കള്ളന്മാരെ നീക്കി ജനം കരുതലിനു വേണ്ടി വോട്ടു ചെയ്യും - ബി. ജെ. പി  (1 hour ago)

നാദിർഷയുടെ മാജിക്ക്മഷ്റൂം ജനുവരി ഇരുപത്തിമൂന്നിന്!!  (1 hour ago)

ജോയ് അവാര്‍ഡ്‌സില്‍ പങ്കെടുത്ത ഷാരൂഖാന്റെ ആഡംബര വാച്ചാണ് ചര്‍ച്ചാ വിഷയം  (1 hour ago)

അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത് സ്വകാര്യ വാഹനത്തില്‍: മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ...  (1 hour ago)

ശബരിമല സ്വർണക്കൊള്ള  (1 hour ago)

കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം  (1 hour ago)

മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം  (2 hours ago)

Sunita Williams സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു  (2 hours ago)

NDTV Survey മോഹങ്ങൾ പൊലിയുന്നു  (2 hours ago)

Malayali Vartha Recommends