Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..


തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..


അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?


ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.. മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...അതേസമയം കനത്ത ചൂടും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്...


തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും

വാണി വിശ്വനാഥ് ചെയ്ത വേഷം നിരസിച്ച് ആ റോൾ മഞ്ജു വാര്യർ ചോദിച്ച് വാങ്ങിയത് എന്തിന്?സംഭവം ഇങ്ങനെ

23 NOVEMBER 2020 03:37 PM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും ആക്ഷൻ ഹീറോയിൻ വാണി വിശ്വനാഥും മലയാള സിനിമയിലെ ഒരു അഭിവാജ്യ ഘടകമായിരുന്നു.എന്നാൽ ഇപ്പോൾ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് വാണി വിശ്വനാഥ്‌,എങ്കിൽ പോലും മലയാളികൾ ആ നായികയെ മറക്കില്ല.മഞ്ജു വാര്യർ ആണെങ്കിൽ വലിയ ഒരു ഇടവേളയെടുത്ത് പൂർവ്വാധികം ശക്തിയോടെ തിരിച്ചുവന്ന് പ്രേക്ഷകരുടെ മനം കവർന്ന് കഴിഞ്ഞു.

മഞ്ജു വാര്യർ ആദ്യമായി ഭാര്യ വേഷത്തിലെത്തിയ സിനിമയായിരുന്നു സിബി മലയിൽ സമിധാനം ചെയ്ത കളിവീട്. 1996 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രചന നിർവഹിച്ചത് ശശിധരൻ ആറാട്ട് വഴിയായിരുന്നു. മഞ്ജു വാര്യരും വാണി വിശ്വനാഥും ഈ സിനിമയിൽ അഭിനയിച്ചിരുന്നു.

മൃദുല എന്ന വീട്ടമ്മയുടെ റോളിൽ മഞ്ജു വാര്യർ നിറഞ്ഞു നിന്ന ചിത്രമായിരുന്നു കളിവീട്. ആ അഭിനയ പ്രതിഭയുടെ ആക്ടിംഗ് സ്‌കിൽ പുറത്തു കൊണ്ട് വന്ന ചിത്രം കൂടിയായിരുന്നു കളിവീട്. മലയാളത്തിന്റെ കുടുംബ നായകൻ ജയറാം നായകനായ ചിത്രം ആ വർഷത്തെ ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിൽ എത്തിയത്.അത് വരെ കണ്ട മഞ്ജുവാര്യർ കഥാപാത്രങ്ങളിൽ നിന്ന് വിഭിന്നമായിരുന്നു കളിവീടിലെ മൃദുല. ആ സിനിമയിൽ അഭിനയിക്കുമ്പോൾ പതിനെട്ട് വയസ്സ് മാത്രമായിരുന്നു മഞ്ജുവിന്റെ പ്രായം. എന്നാൽ സിനിമയിലെ നായിക വേഷം താൻ ചോദിച്ചു വാങ്ങിയതാണെന്നായിരുന്നു മഞ്ജുവാര്യർ ഒരു ടോക് ഷോയിൽ സംസാരിക്കവേ വ്യക്തമാക്കിയത്.

ചിത്രത്തിൽ യാമിനി മേനോൻ എന്ന വാണി വിശ്വനാഥ് ചെയ്ത കഥാപാത്രമായിരുന്നു ആദ്യം മഞ്ജു ചെയ്യാനിരുന്നത്. എന്നാൽ മൃദുല എന്ന കഥാപാത്രത്തിന്റെ സ്വഭാവ രീതികൾ കേട്ട് ഇഷ്ടമായ മഞ്ജു വാര്യർ കളിവീടിലെ നായിക വേഷം സംവിധായകനോട് ചോദിച്ചു വാങ്ങുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉമ്മ എവിടെ വാപ്പാ.... മസ്‌നീന്റെ ചോദ്യം പൊട്ടിക്കരഞ്ഞ് ആ വാപ്പ അവൾ എല്ലാം അറിഞ്ഞു  (10 minutes ago)

സുരേഷേട്ടാ..ഒന്ന് വാ നെഞ്ചുപ്പൊട്ടി"അൽജോയുടെ പാപ്പ വിളിച്ചു..വാവ സുരേഷ് ഇറങ്ങും വീണ്ടും കൂട്ടത്തോടെ പാമ്പ്...!  (13 minutes ago)

– വിവാദം കൊഴുക്കുന്നു  (35 minutes ago)

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്  (1 hour ago)

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർകിങ്സ് പോരാട്ടം...  (1 hour ago)

Divyanka-Sirohi ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.. സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിഞ്ഞു...നിഫ്റ്റി 24,250ല്‍ താഴെ  (2 hours ago)

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...  (2 hours ago)

തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും  (2 hours ago)

RAIN ALERT മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട്,  (3 hours ago)

വീടിന് ചുറ്റും പാമ്പുകൾ..!  (3 hours ago)

Thrissur Ffireworks-Tragedy അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കി.  (3 hours ago)

  മുതിർന്ന സിപിഐ എം നേതാവ് നെടുവത്തൂർ ആനക്കോട്ടൂർ ആലുവിളവീട്ടിൽ എം ലീലാമ്മ അന്തരിച്ചു...  (3 hours ago)

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്  (4 hours ago)

. തിരുവനന്തപുരം പട്ടത്ത് യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു... അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

Malayali Vartha Recommends