Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരള സര്‍ക്കാരിന്റെ പൊലീസ് ആക്ട് ഭേദഗതിയില്‍ കമല്‍ അഭിപ്രായം പറയണമെന്ന് നടി കസ്തൂരി

23 NOVEMBER 2020 10:10 PM IST
മലയാളി വാര്‍ത്ത

കേരള പൊലീസ് ആക്ട് ഭേദഗതിയില്‍ കമല്‍ഹാസന്റെ അഭിപ്രായം ആരാഞ്ഞ് നടി കസ്‌കൂരി ശങ്കര്‍. എല്ലാ കാര്യങ്ങളിലും പിണറായി സര്‍ക്കാരിനെ പുകഴ്ത്തുകയും തമിഴ്‌നാട്ടിലെ എ.ഐ.ഡി.എം.കെ സര്‍ക്കാരിനെയും, ബി.ജെ.പി സര്‍ക്കാരുകളെയും നിരന്തരം വിമര്‍ശിക്കുകയും ചെയ്യുന്ന കമലിന് ഇപ്പോഴും അതേ അഭിപ്രായമാണോയെന്നും കസ്തൂരി ചോദിക്കുന്നു. ട്വിറ്ററിലൂടെയാണ് കസ്തൂരി ഈ ചോദ്യം ചോദിച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം
ബഹുമാനപ്പെട്ട കമല്‍ഹാസന്‍,
പിണറായി വിജയന്റെ പൊലീസ് ആക്ട് ഭേദഗതിയെ നിങ്ങള്‍ എങ്ങനെയാണ് കാണുന്നത്?
മുന്‍പ്, നിരന്തരം എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി സര്‍ക്കാരുകളെ സ്വേച്ഛാധിപത്യ ഭരണസംവിധാനങ്ങളെന്ന് നിങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഒപ്പം, കേരള സര്‍ക്കാരിനെ മികച്ച ഭരണത്തിന്റെ പേരിലും, കൊറോണ നിയന്ത്രണത്തിന്റെ പേരിലും നിങ്ങള്‍ പ്രകീര്‍ത്തിച്ചിട്ടുമുണ്ട്.
അതേ കാഴ്ചപ്പാടുകള്‍ തന്നെയാണോ നിങ്ങള്‍ക്ക് ഇപ്പോഴുമുള്ളത്?'

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (3 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (10 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (11 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (11 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (12 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (12 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (12 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (13 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (18 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (18 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (19 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (19 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (19 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (19 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (19 hours ago)

Malayali Vartha Recommends