Widgets Magazine
19
Jan / 2021
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവില്ല; കോണ്‍ഗ്രസിനെ വിട്ട് എന്‍.എസ്.എസ് ബി.ജെ.പിയോട് അടുക്കുന്നു; മന്നം ജയന്തി ആശംസിച്ച പ്രധാനമന്ത്രിക്കും അമിത്ഷാക്കും നന്ദി പറഞ്ഞ് സര്‍വീസില്‍ മുഖപ്രസംഗം; പിന്തുണ ഉറപ്പിക്കാന്‍ കെ. സുരേന്ദ്രന്‍ രംഗത്ത്


തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറി; എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി എന്റര്‍പ്രൈസസും ലിമിറ്റഡും തമ്മില്‍ കരാറില്‍ ഒപ്പിട്ടു; മൂന്ന് മാസത്തിനകം വിമാനത്താവളങ്ങള്‍ ഏറ്റെടുക്കണമെന്ന് കരാര്‍; സുപ്രീം കോടതി വരെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കെടുവില്‍ അദാനി


കിടക്കയില്‍ കമിഴ്ന്നു കിടക്കുന്ന യുവതി...പുറം തിരുമ്മാന്‍ ആന... കാലും തുമ്പിക്കൈയും ഉപയോഗിച്ച് കൊണ്ടുള്ള ‌ മസാജ് വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ....


ചരിത്രമെഴുതി ടീം ഇന്ത്യ; യുവനിരയുടെ കരുത്തില്‍ പകച്ച് ഓസ്‌ട്രേലിയ; നാലാം ടെസ്റ്റില്‍ ത്രസിപ്പിക്കുന്ന വിജയം, ഒപ്പം പരമ്പരയും സ്വന്തമാക്കി; ഇത് രണ്ടാം തവണയാണ് ഇന്ത്യ ഓസ്ട്രേലിയയുടെ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്; ഇന്ത്യക്ക് അഭിമാനിക്കാം ലോകോത്തര നിലവാരം പുലര്‍ത്തിയ യുവതാരങ്ങളില്‍


ഒരു വര്‍ഷമായി ഡേറ്റിങ്ങിലാണ്... പലപ്പോഴും 'നല്ല സമയം' ചിലവിടാന്‍ അദ്ദേഹം തന്റെയരികില്‍ എത്താറുണ്ട്.. ഉച്ചയ്ക്ക് രണ്ടു മണിയോട് കൂടി വീട്ടില്‍ എത്തി... തന്നെ കിടപ്പറയിലേക്ക് പറഞ്ഞുവിട്ട ശേഷം ടോയിലെറ്റില്‍ പോയി മടങ്ങി; പക്ഷെ ലൈംഗിക ബന്ധത്തിനിടെ സംഭവിച്ച ദുരന്തം; 60കാരന്റെ വിയോഗത്തിൽ നടുങ്ങി യുവതി...

തമിഴ് സിനിമയിലെ ഹാസ്യതാരം തവസി അന്തരിച്ചു!

24 NOVEMBER 2020 09:19 AM IST
മലയാളി വാര്‍ത്ത

More Stories...

'വൈകിട്ട് മഴ പെയ്തു കറണ്ട് എങ്ങാന്‍ പോകും മുന്‍പ് നാളത്തെ അപ്പത്തിനുള്ള മാവ് അരക്കണമെങ്കില്‍ അരി നേരത്തെ വെള്ളത്തില്‍ ഇടണമെന്ന് പറഞ്ഞേല്‍പ്പിക്കുകയാവും. മഹത്തായ ഭാരതീയ അടുക്കളയില്‍ പണികള്‍ ഒരിക്കലും അവസാനിക്കുന്നില്ലല്ലോ...' ജീവിതാനുഭവങ്ങള്‍ ഹൃദ്യമായി പങ്കുവച്ച് അശ്വതി ശ്രീകാന്ത്

'വിവാഹജീവിതത്തില്‍ അസംതൃപ്തരായ ഒരു പത്ത് സ്ത്രീകളെങ്കിലും ഈ ചിത്രം കണ്ട് വിവാഹ മോചനം നേടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. വിവാഹം എന്ന് പറയുന്നത് ഒട്ടും നൈസര്‍ഗികമല്ലാതെ സംഭവിക്കുന്ന കാര്യമാണ്. വിവാഹം നഷ്ടപ്പെടുത്തുന്നത് രണ്ട് പേരുടെ സ്വാതന്ത്ര്യമാണ്...' സംവിധായകന്‍ ജിയോ ബേബി പറയുന്നു

പേടിക്കേണ്ടത് ഞാനാണ്... വിവാഹം ഉണ്ടായാല്‍ നിങ്ങളെ അറിയിച്ചിട്ടേ ചെയ്യുകയുള്ളൂ... കേരളത്തിലാണെങ്കിലും പുറത്താണെങ്കിലും എവിടെ വെച്ചായാലും കെയര്‍ഫുള്ളായിട്ടായിരിക്കും നടത്തുക! രണ്ടാം വിവാഹത്തെ കുറിച്ച്‌ ബാല

നദിക്കരയില്‍ ഷൂട്ടിങ് കാണാന്‍ വന്‍ജനാവലിയുടെ കാരണം അറിഞ്ഞ് ചിരിച്ചുപോയി

ഹോമോ സെക്‌സിനെ ആസ്പദമാക്കി ഒരു സിനിമ ചെയ്തതിനു മീഡിയ കോളേജില്‍ നിന്നും ജിയോബേബിയെ പുറത്താക്കി; വൈറലായി സംവിധായകന്റെ കുറിപ്പ്

തമിഴ്സിനിമയിലെ ഹാസ്യതാരമായിരുന്ന തവസി (60) അന്തരിച്ചു. ക്യാന്‍സര്‍ ബാധിച്ച്‌ ഏറെ നാളായി ചികിത്സയിലായിരുന്നു തവസി. മധുരൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. തമിഴ് സിനിമയില്‍ ഹാസ്യം,നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ഏറെ ജനശ്രദ്ധനേടിയ നടനായിരുന്നു തവസി.

ചികിത്സാ സഹായം ആവശ്യപ്പെട്ട് തവസി പങ്കുവച്ച വീഡിയോ നേരത്തെ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു. തവസിയുടെ ദയനീയസ്ഥിതി കണ്ട തിരുപ്പറന്‍കുന്‍ട്രം എംഎല്‍എയും, തവസി ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയുടെ ഉടമയുമായ ഡോ. പി ശരവണന്‍ അദ്ദേഹത്തിന്‍റെ ചികിത്സ സൗജന്യമായിരിക്കുമെന്ന് പ്രഖ്യാപിച്ചു. പിന്നാലെ നടന്‍ രജനീകാന്തും ശിവകാര്‍ത്തിയേകനും ചികിത്സയ്ക്ക് ആവശ്യമായ സഹായം നല്‍കി.

''കിഴക്കുചീമയിലൈ മുതല്‍ രജനീകാന്തിന്‍റെ അണ്ണാത്തെ എന്ന സിനിമയില്‍ വരെ 30 വര്‍ഷക്കാലമായി നിരവധി സിനിമകളില്‍ ഞാന്‍ അഭിനയിച്ചു. ഒരിക്കലും ഇങ്ങനെ ഒരു അസുഖം എനിക്ക് വരുമെന്നോ ആരോഗ്യസ്ഥിതി ഇത്രയ്ക്ക് മോശമാകുമെന്നോ ഞാന്‍ കരുതിയതേയില്ല. ഇപ്പോള്‍ എനിക്ക് നന്നായി സംസാരിക്കാന്‍ പോലുമാകുന്നില്ല. എന്‍റെ കൂടെ അഭിനയിച്ചിരുന്ന അഭിനേതാക്കളോടാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. എന്നെ സഹായിക്കണം. എനിക്കിനിയും അഭിനയിക്കണം'' ചികിത്സാ സഹായം ആവശ്യപ്പെട്ട് തവസി വീഡിയോയില്‍ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവില്ല; കോണ്‍ഗ്രസിനെ വിട്ട് എന്‍.എസ്.എസ് ബി.ജെ.പിയോട് അടുക്കുന്നു; മന്നം ജയന്തി ആശംസിച്ച പ്രധാനമന്ത്രിക്കും അമിത്ഷാക്കും നന്ദി പറഞ്ഞ് സര്‍വീസില്‍ മുഖപ്രസംഗം; പിന്തുണ ഉറപ്  (2 hours ago)

3 മാസത്തിനിടെ 83574 പ്രവാസികൾ പുറത്തേക്ക്; സ്വദേശിവൽകരണം എന്ന ലക്ഷ്യത്തോടെ വിദേശികളുടെ എണ്ണം കുറയ്ക്കുന്ന പദ്ധതി കൂടുതൽ മേഖലയിലേക്ക്, കുവൈറ്റ് നടപടികൾ കടുപ്പിക്കുന്നു  (3 hours ago)

കേരളത്തിലെ ജനങ്ങൾക്ക് ഇരുട്ടടി, ഡീസലിന് റെക്കോർഡ് വില, പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമായി കൂട്ടി  (3 hours ago)

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറി; എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി എന്റര്‍പ്രൈസസും ലിമിറ്റഡും തമ്മില്‍ കരാറില്‍ ഒപ്പിട്ടു; മൂന്ന് മാസത്തിനകം വിമാനത്താവളങ്ങള്‍ ഏറ്റെടുക്കണമെന്ന് കരാര്‍; സുപ  (3 hours ago)

'പാകത്തിന് ഭക്ഷണം ഉണ്ടാക്കി,അത് കഴിക്കാതെ പുറത്ത് നിന്ന് കഴിച്ചു വരുമ്പോ അടുത്ത ദിവസം പഴയത് എടുത്തു കഴിക്കുന്ന പണി കൂടി അവര്‍ ചെയ്യുന്നുണ്ട്.പുതിയത് എടുത്ത് കഴിച്ചൂടെ എന്നൊക്കെ പറയാം...' പ്രമോദ് കിഴക്  (3 hours ago)

പത്രത്തിൽ അടിച്ചു വന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ കണ്ട് കോട്ടയം ഞെട്ടി..! വൈറലായി ദേശാഭിമാനി ഫോട്ടോഗ്രാഫറുടെ ചിത്രവും മേക്കിംങ് വീഡിയോയും  (3 hours ago)

'എത്ര മാറ്റ് സ്വര്‍ണം കൊണ്ടുണ്ടാക്കിയതാണെങ്കിലും ചില ചങ്ങലകള്‍ വലിച്ചുപൊട്ടിക്കുന്നതാണ് സ്വാതന്ത്ര്യം എന്ന് കാണിച്ചുതന്നതിന്, അങ്ങനെ അനവധി അനവധി നന്ദികള്‍ ഇനിയുമുണ്ട്. എന്നാല്‍ എടുത്തുപറയേണ്ടത് അടുക്ക  (4 hours ago)

കിടക്കയില്‍ കമിഴ്ന്നു കിടക്കുന്ന യുവതി...പുറം തിരുമ്മാന്‍ ആന... കാലും തുമ്പിക്കൈയും ഉപയോഗിച്ച് കൊണ്ടുള്ള ‌ മസാജ് വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ....  (4 hours ago)

സന്ധ്യയാകുമ്പോള്‍ വയോധിക തെറി വിളി തുടങ്ങും; പൊറുതിമുട്ടി നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി; പക്ഷേ എന്തു ചെയ്യണമെന്നറിയാതെ പോലീസ്; വയോധിക വളര്‍ത്തുന്ന നായകള്‍ അയല്‍ക്കാരെ ആക്രമിക്കുന്നതായും പരാതി  (4 hours ago)

ഹൈക്കോടതി ഉത്തരവ് പ്രകാരം കെഎസ്ആർടിസിയിൽ പരിഹാര കമ്മിറ്റി രൂപീകരിക്കുവാൻ സിഎംഡി ബിജുപ്രഭാകർ ഐഎഎസ് നിർദ്ദേശം നൽകി  (4 hours ago)

തൊണ്ണൂറ് വയസുള്ള ഭര്‍തൃമാതാവിനെ ചൂല് കൊണ്ട് ക്രൂരമായി തല്ലി മരുമകളുടെ ക്രൂരത; തല്ലാനുള്ള കാരണം കേട്ടവർ അമ്പരന്നു  (4 hours ago)

ഗാബയില്‍ 32 വര്‍ഷത്തിന് ശേഷം ഓസീസിനെ തളച്ച് ഇന്ത്യന്‍ ടീം; തലയുയര്‍ത്തി ഇന്ത്യ  (4 hours ago)

കൂരാ കൂരിരുട്ടില്‍ തപ്പി തടഞ്ഞു എന്ത് മോഷ്ട്ടിക്കാന്‍ പോകുന്നതാണ്? ആവോ? ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ കണ്ടപ്പോൾ എഴുതാൻ തോന്നിയത് ; ഡോ. ഷിനു ശ്യാമളന്‍ എഴുതിയ കുറിപ്പ്  (4 hours ago)

അബുദാബിയിലെ കോളേജില്‍ സ്വപ്ന ഇന്റര്‍വ്യൂവിന് ചെന്നപ്പോള്‍ ശിവശങ്കറും ഒപ്പമുണ്ടായിരുന്നു... സ്വപ്‌നയ്ക്ക് വിദേശത്ത് ജോലി നല്‍കാന്‍ ശിവശങ്കര്‍ ശ്രമിച്ചിരുന്നവെന്ന് കസ്റ്റംസ്...  (4 hours ago)

സ്വര്‍ണക്കടത്ത്: ശിവശങ്കര്‍ ഉള്‍പ്പെടെ ഏഴ് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി; അടുത്ത മാസം രണ്ടാം തിയതി വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്  (4 hours ago)

Malayali Vartha Recommends