Widgets Magazine
25
Jan / 2021
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ വഴിവിട്ട നിയമനം; ഗവര്‍ണര്‍ക്ക് പരാതിയുമായി സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍; വെറെയും സി.പി.എം നേതാക്കളുടെ ഭാര്യമാരെയും ഇത്തരത്തില്‍ നിയമനം നടത്തുന്നു; 126 അധ്യാപക തസ്തകളില്‍ ഇഷ്ടക്കാരെ നിയമിക്കാന്‍ നീക്കം


ബജറ്റ് അച്ചടിക്കുന്നില്ല; സോഫ്റ്റ് കോപ്പികള്‍ വിതരണം ചെയ്യും; സ്വാതന്ത്ര്യത്തിനുശേഷം ഇതാദ്യമായാണ് രാജ്യത്ത് അച്ചടിക്കാത്ത കോപ്പികളുമായി ബജറ്റ് അവതരിപ്പിക്കുന്നത്; സാമ്പത്തിക സര്‍വെയും അച്ചടിക്കില്ല; ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് ഏഴുവരെയുള്ള ബജറ്റ് സമ്മേളനത്തില്‍ ഇടവേളകളുണ്ടാകും


സര്‍ക്കാര്‍ പദ്ധതി എന്ന നിലയില്‍ അല്ലേ യൂണിടാക്കിന് പണം ലഭിച്ചത് ?.. സര്‍ക്കാരിനോട് സുപ്രീം കോടതി; ലൈഫ് മീഷനില്‍ കേസില്‍ സി.ബി.ഐക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ നോട്ടീസ്; സിബിഐ അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല


കണ്ടാൽ സിംപിൾ ലുക്ക്, വൈറ്റ് ടീഷര്‍ട്ടും ഡെനിം പാന്‍റ്സിലും തിളങ്ങി കരിഷ്മ; പക്ഷെ കൈയിലിരിക്കുന്ന ആ ബാഗിന്റെ വിലയെത്രയാണെന്നറിയോ? കണ്ണുതള്ളി ആരാധകർ....


പുതുച്ചേരിയില്‍ കോണ്‍ഗ്രസിന് നഷ്ടമായത് മന്ത്രിസഭയിലെ രണ്ടാമനെ; നമശ്ശിവായം 27ന് ബി.ജെ.പിയില്‍ ചേരും; ആദ്യം ലഫ്. ഗവര്‍ണറെ ഇറക്കി എം.എല്‍.എമാരെ സ്വന്തമാക്കി; പിന്നലെ മന്ത്രിസഭയില്‍ നിന്നു തന്നെ ആളെ ചാടിച്ച് ഒപ്പം കൂട്ടി; വരുന്ന പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിന് ബി.ജെ.പി തയ്യാറെടുക്കുന്നത് ഇങ്ങനെ

ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച് നടന്‍ ജയറാം

28 NOVEMBER 2020 08:33 PM IST
മലയാളി വാര്‍ത്ത

More Stories...

രജനികാന്തിന്റെ പുതിയ ചിത്രം 'അണ്ണാത്തെ' റിലീസ് തിയതി പ്രഖ്യാപിച്ചു

കണ്ടാൽ സിംപിൾ ലുക്ക്, വൈറ്റ് ടീഷര്‍ട്ടും ഡെനിം പാന്‍റ്സിലും തിളങ്ങി കരിഷ്മ; പക്ഷെ കൈയിലിരിക്കുന്ന ആ ബാഗിന്റെ വിലയെത്രയാണെന്നറിയോ? കണ്ണുതള്ളി ആരാധകർ....

കണ്ണുകള്‍ നിറയുമ്പോള്‍ ആണ് മനസ്സില്‍ അടക്കി വെക്കാത്ത വേദനകള്‍ മറക്കുന്നത്, കണ്ണിലെ കണ്ണീരും ചുണ്ടിലെ പുഞ്ചിരിയും'അങ്ങനെയാണ്... ഇതാവട്ടെ കണ്ണുകള്‍ നിറയുന്ന ലാസ്റ്റ് വീഡിയോ ഇനി ആ കണ്ണുകള്‍ നിറയാന്‍ പാടില്ല; ജനഹൃദയം കീഴടക്കിയ താരത്തിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ

ലാലേട്ടനെ പോലും ബുദ്ധിമുട്ടിച്ച മുരളി ഇതാ ഇവിടെയുണ്ട്

സന്തോഷത്തോടെയിരിക്കുക എന്നാല്‍ എല്ലാം പൂര്‍ണ്ണതയിലായിരിക്കുക എന്ന് അർത്ഥമില്ല. മറിച്ച്‌ അപൂര്‍ണ്ണതകള്‍ക്കപ്പുറത്തേക്ക് നോട്ടമയക്കാന്‍ നിങ്ങള്‍ തീരുമാനിച്ചു എന്നാണ്... ജൂഹി തിരിച്ചെത്തി ; വൈറലായ ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ...

ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച് നടന്‍ ജയറാം. ആക്ടര്‍ ജയറാം ഒഫിഷ്യല്‍ എന്ന പേരിലാണ് ഇന്‍സ്റ്റാഗ്രാമില്‍ ജയറാമിന്റെ പേജ്. താരം തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. തന്റെ വരവറിയിച്ചുകൊണ്ട് ആദ്യപടിയായി ദൈര്‍ഘ്യം കുറഞ്ഞ ഒരു വീഡിയോയും പോസ്റ്റ് ചെയ്തു. എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയാനും ഈ അവസരം ഉപയോഗിക്കുന്നതായി ജയറാം പറഞ്ഞു. പ്രിയനടന് ആശംസകളുമായി ആരാധകരും രംഗത്ത് എത്തി.അച്ഛന്റെ പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ വിവരം മകന്‍ കാളിദാസ് ജയറാമും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ജയറാമിന്റെ മക്കളായ കാളിദാസും മാളവികയും ഇന്‍സ്റ്റാഗ്രാമില്‍ നേരത്തെ തന്നെ സജീവമാണ്. 'പുത്തന്‍ പുതു കാലൈ' എന്ന ആന്തോളജി ചിത്രത്തില്‍ ജയറാമും മകന്‍ കാളിദാസും വേഷമിട്ടിരുന്നു. ജയറാമിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് കാളിദാസാണ്, ഉര്‍വശിയുടെത് കല്യാണി പ്രിയദര്‍ശനും. 'നമോ' എന്ന ചിത്രമാണ് ജയറാമിന്റേതായി റിലീസിന് തയാറെടുക്കുന്നത്. സംസ്‌കൃത ചിത്രമായ 'നമോ'യില്‍ ദ്വാപരയുഗത്തിലെ കുചേല ബ്രാഹ്മണനായുള്ള കഥാപാത്രമാണ് ജയറാം അവതരിപ്പിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രജനികാന്തിന്റെ പുതിയ ചിത്രം 'അണ്ണാത്തെ' റിലീസ് തിയതി പ്രഖ്യാപിച്ചു  (14 minutes ago)

മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍  (40 minutes ago)

സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5606 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; ഇതുവരെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചത്; 70,624 പേ  (1 hour ago)

മന്ത്രിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ അനില്‍ അക്കര എംഎല്‍എയോട് മാര്‍ച്ച് 23ന് ഹാജരാകാന്‍ ഉത്തരവ്  (1 hour ago)

റിപ്പബ്ലിക് ദിനത്തിൽ റാലിക്കിറങ്ങുന്ന ട്രാക്ടറുകൾക്ക് ഡീസൽ നൽകരുതെന്ന് യു പി സർക്കാർ  (2 hours ago)

പ്രവാസികൾക്ക് വലിയ തിരിച്ചടി നൽകി സൗദി; കൊവിഡ് മഹാമാരിയില്‍പ്പെട്ട് കഴിഞ്ഞ വര്‍ഷം മാത്രം ജോലി നഷ്ടപ്പെട്ടത് 1,60,000 പ്രവാസികൾക്ക്, സൗദിയിലെ സ്യകാര്യ മേഘലയെ കൊവിഡ് വലിയ രീതിയിൽ ബാധിച്ചു  (2 hours ago)

എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യക്ക് കാലിക്കറ്റ് സര്‍വകലാശാലയില്‍ വഴിവിട്ട നിയമനം; ഗവര്‍ണര്‍ക്ക് പരാതിയുമായി സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍; വെറെയും സി.പി.എം നേതാക്കളുടെ ഭാര്യമാരെയും ഇത്തരത്തില്‍ ന  (2 hours ago)

ജോലി തട്ടിപ്പ് കേസ്; മുൻ‌കൂർ ജാമ്യം തേടി സരിത നായർ, കെറ്റിഡിസി ,ബിവറേജസ്‌കോർപറേഷൻ എന്നവ ഉൾപ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ ജോലിനൽകാമെന്ന് വാഗ്ദാനം നൽകി 16 ലക്ഷം രൂപ തട്ടിയെടുത്തതെന്നായിരുന്നു പരാതി  (2 hours ago)

ബജറ്റ് അച്ചടിക്കുന്നില്ല; സോഫ്റ്റ് കോപ്പികള്‍ വിതരണം ചെയ്യും; സ്വാതന്ത്ര്യത്തിനുശേഷം ഇതാദ്യമായാണ് രാജ്യത്ത് അച്ചടിക്കാത്ത കോപ്പികളുമായി ബജറ്റ് അവതരിപ്പിക്കുന്നത്; സാമ്പത്തിക സര്‍വെയും അച്ചടിക്കില്ല; ഫ  (3 hours ago)

വീണ്ടും ടി.സി.എസ്.. ലോകത്തിലെതന്നെ ഏറ്റവും മൂല്യമുള്ള ഐടി കമ്പനി; പിന്‍തള്ളിയത് അക്സഞ്ചറിനെ; കമ്പനിയുടെ വിപണിമൂല്യം 169.9 ബില്യണ്‍ ഡോളറായി ഉയര്‍ന്നു; 3,317 രൂപ നിലവാരത്തിലാണ് ടിസിഎസിന്റെ ഓഹരി വില  (3 hours ago)

ബോട്ട് യാത്രക്കിടെ പക്ഷികൾക്ക് തീറ്റകൊടുത്ത് ശിഖർ ധവാൻ ;തുഴച്ചിലുകാരനെതിരെ നടപടി, ബോട്ട് യാത്ര നടത്തുന്നതിന്റെയും പക്ഷികൾക്ക് ഭക്ഷണം കൊടുക്കുന്നതിന്റെയും ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതിനു പിന്നാലെ  (3 hours ago)

സര്‍ക്കാര്‍ പദ്ധതി എന്ന നിലയില്‍ അല്ലേ യൂണിടാക്കിന് പണം ലഭിച്ചത് ?.. സര്‍ക്കാരിനോട് സുപ്രീം കോടതി; ലൈഫ് മീഷനില്‍ കേസില്‍ സി.ബി.ഐക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ നോട്ടീസ്; സിബിഐ അന്വേഷണം സുപ്രീം കോടതി  (4 hours ago)

പേനയുടെ അടപ്പിലെ ദ്വാരത്തിന് പിന്നിൽ ഒരു ജീവന്റെ കഥ; മരണത്തിൽ നിന്നും രക്ഷിക്കും ആ ദ്വാരം, പേനയുടെ അടപ്പിലെ ദ്വാരം നിസ്സാരമല്ല, ഉപയോഗശൂന്യമെന്ന് നാം തള്ളിക്കളയുന്ന ഇത്തരം കാര്യങ്ങൾക്ക് പിന്നിലെ വലിയ ഗ  (4 hours ago)

കണ്ടാൽ സിംപിൾ ലുക്ക്, വൈറ്റ് ടീഷര്‍ട്ടും ഡെനിം പാന്‍റ്സിലും തിളങ്ങി കരിഷ്മ; പക്ഷെ കൈയിലിരിക്കുന്ന ആ ബാഗിന്റെ വിലയെത്രയാണെന്നറിയോ? കണ്ണുതള്ളി ആരാധകർ....  (4 hours ago)

ഹെപ്പറ്റെറ്റിസ് വിമുക്ത ഭാവിക്കായി കര്‍മ്മ പദ്ധതി: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും; ഹെപ്പറ്റൈറ്റിസ് രോഗബാധ തടയാം ജീവന്‍ രക്ഷിക്കാം, 25 ആശുപത്രികളില്‍ സൗജന്യ പരിശോധനയും ചി  (4 hours ago)

Malayali Vartha Recommends