Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

12 വർഷങ്ങൾക്ക് മുൻപ് സണ്ണി ലിയോണിനൊപ്പം മലയാളി താരം നിഷാന്ത് സാ​ഗർ അഭിനയിച്ച ഇംഗ്ലീഷ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നു... പോൺ സ്റ്റാർ ആകും മുൻപുള്ള സണ്ണിയുടെ ചിത്രം ഡി.വി.ഡി രൂപത്തിലെത്തുമ്പോൾ ആകാംഷയോടെ ആരാധകർ..

30 NOVEMBER 2020 11:55 AM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരം സണ്ണി ലിയോണിനൊപ്പം മലയാളി താരം നിഷാന്ത് സാ​ഗർ അഭിനയിച്ച ഇംഗ്ലീഷ് ചിത്രം വർഷങ്ങൾക്ക് ശേഷം പ്രേക്ഷകരിലേക്കെത്തുന്നു. ചിത്രീകരണം പൂർത്തിയാക്കിയെങ്കിലും റിലീസ് ചെയ്യാതിരുന്ന 'പൈറേറ്റ്സ് ബ്ലഡ്' എന്ന ചിത്രമാണ് നീണ്ട 12 വർഷങ്ങൾക്ക് ശേഷം ഡി.വി.ഡി രൂപത്തിൽ പ്രേക്ഷകരിലേക്കെത്തുന്നത്.

2008ലാണ് ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയായത്. ലോക്ക്ഡൗൺ കാലഘട്ടത്തിൽ ഈ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചിരുന്നു. അതിനു പിന്നാലെയാണ് ചിത്രത്തിന്റെ ഡി.വി.ഡി പുറത്തിറങ്ങിയിരിക്കുന്നത്.

റെട്രോസ്പ്ലോയ്റ്റേഷന്‍ എന്ന കമ്പനിയാണ് 12 വര്‍ഷമായി ഇരുട്ടിലായിരുന്ന ചിത്രത്തിന്റെ ഡി.വി.ഡി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. മാര്‍ക് റാറ്ററിംഗ് എന്ന അമേരിക്കന്‍ സംവിധായകനാണ് ചിത്രം ഒരുക്കിയത്.

പട്ടണം റഷീദ് ഉള്‍പ്പെടെ മലയാളത്തില്‍ നിന്ന് നിരവധി സിനിമാ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ഭാഗമായിരുന്നു. ​ഹൊറർ ചിത്രമായ 'പൈറേറ്റ്സ് ബ്ലഡി'ലെ മൂന്ന് നായികമാരിൽ ഒരാളായിരുന്നു സണ്ണി.

അശ്ളീല സിനിമാ രംഗത്ത് താരമാകുന്നതിന് മുന്‍പാണ് സണ്ണി ഈ ചിത്രത്തിൽ അഭിനയിച്ചത്. സണ്ണിയുടെ അഭിനയിച്ച രണ്ടാമത്തെ ചിത്രമാണിത്.

മൈമൂന ബലൂച്ചി, ഇസബെല്ലാ ഗ്രനേഡ സലേം ബാഹ്‌വാൻ, റോബർട്ട് ചാപ്പിൻ എന്നീ അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമായിരുന്നു.ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് അന്തരിച്ച ഛായാഗ്രാഹകനായ രാമചന്ദ്രബാബു ആയിരുന്നു. ഒമാനിലും കേരളത്തിലുമായാണ് സിനിമ ചിത്രീകരിച്ചത്.

'സണ്ണി അന്ന് അത്ര പ്രശസ്തയായിരുന്നില്ല' എന്ന് രാമചന്ദ്രബാബു തന്റെ ഓർമ്മക്കുറിപ്പുകളിൽ പറയുന്നുണ്ട്. 2004ൽ പുറത്തെത്തിയ 'ഗേള്‍ നെക്സ്റ്റ് ഡോര്‍' ആയിരുന്നു സണ്ണിയുടെ ആദ്യ ചിത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത്തവണ ശക്തമായ വേനല്‍മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 minutes ago)

പേരാവൂര്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി  (14 minutes ago)

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായകനായി ജയസൂര്യ; ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്!!!  (42 minutes ago)

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (1 hour ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (2 hours ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (2 hours ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (2 hours ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (2 hours ago)

Crime താന്നിക്കുന്നിനെ നടുക്കിയ കൊടുംക്രൂരത;  (2 hours ago)

MAYOR V V RAJESH വി ശിവൻകുട്ടിക്ക് മറുപടിയുമായി മേയർ  (2 hours ago)

SNAKE പാമ്പ് കടിയില്‍ നിന്ന് അത്ഭുതരക്ഷ!  (2 hours ago)

SABARIMALA റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍  (2 hours ago)

തലനാരിഴയ്ക്ക് രക്ഷപെട്ട് മകൾ; പാമ്പിൻ്റെ പിടച്ചിൽ കണ്ട് കാൽ പിൻവലിച്ചു - നടുക്കം മാറാതെ ജോൺസിയും കുടുംബവും  (2 hours ago)

അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാരിലെയും വൈദ്യുതി ബോര്‍ഡിലെയും റെഗുലേറ്ററി കമ്മിഷനിലെയും ഉന്നതര്‍ നടത്തിയ വഴിവിട്ട നീക്കങ്ങളാണ് വൈദ്യുതി പ്രതിസന്ധിയിലേക്ക് കേരളത്തെ എത്തിച്ചത്; പവര്‍കട്ട് ഇല്ലാത്ത പത്ത് വര  (4 hours ago)

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; കോൺഗ്രസ് അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തി; പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്  (4 hours ago)

Malayali Vartha Recommends