Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാറും ചേച്ചിയുമാണ് വിവാഹത്തിന് വേണ്ട എല്ലാ സഹായങ്ങളും ഒരുക്കങ്ങളും നടത്തിയത്... കോവിഡ് കാലമൊക്കെയായിരുന്നല്ലോ... പക്ഷേ ഒരു കുറവും വരാതെ സാര്‍ എല്ലാം ചെയ്തു.... കോസ്റ്റ്യൂം ഡിസൈനറുടെ വിവാഹം, വീഡിയോ കോളിലൂടെ ആശംസയുമായി മമ്മൂട്ടിയും ഭാര്യയും

04 DECEMBER 2020 03:19 PM IST
മലയാളി വാര്‍ത്ത

വര്‍ഷങ്ങളായി തന്റെ പേഴ്സണല്‍ കോസ്റ്റ്യൂം ഡിസൈനറായി പ്രവര്‍ത്തിക്കുന്ന അഭിജിത്തിന്റെ വിവാഹത്തിന് വിഡിയോ കോളിലൂടെ ആശംസകള്‍ അറിയിച്ച്‌ സൂപ്പര്‍താരം മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും.

അഭിജിത്തും സ്വാതിയും തമ്മിലുള്ള വിവാഹമായിരുന്നു കഴിഞ്ഞദിവസം. വിവാഹത്തിന് കോവിഡ് പരിമിതികള്‍ മൂലം വിവാഹത്തില്‍ നേരിട്ട് എത്താന്‍ സാധിക്കാത്തതിനാലാണ് താരം വിഡിയോ കോളിലൂടെ ആശംസകളും അനു​ഗ്രഹവും അറിയിച്ചത്.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌ തൃശൂര്‍ വടക്കാഞ്ചേരിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. താലികെട്ട് കഴിഞ്ഞ ഉടന്‍ വിഡിയോയില്‍ എത്തിയ താരം വരന‌െയും വധുവിനെയും അനുഗ്രഹിക്കുകയും വീട്ടുകാരോട് കുശലാന്വേഷണം നടത്തുകയും ചെയ്തു.

സുല്‍ഫത്തും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. ഇതിലും വലിയ സന്തോഷം തനിക്കു കിട്ടാനില്ലെന്നാണ് അഭിജിത്ത് പറയുന്നത്.

'സാറും ചേച്ചിയുമാണ് വിവാഹത്തിന് വേണ്ട എല്ലാ സഹായങ്ങളും ഒരുക്കങ്ങളും നടത്തിയത്. കോവിഡ് കാലമൊക്കെയായിരുന്നല്ലോ. പക്ഷേ ഒരു കുറവും വരാതെ സാര്‍ എല്ലാം ചെയ്തു. വിവാഹത്തിന് വരാന്‍ പരമാവധി ശ്രമിക്കാം എന്നാണ് പറഞ്ഞിരുന്നത്.

പക്ഷേ ദൂരം ഒരു പ്രശ്നമായിരുന്നു. മാത്രമല്ല ലോക്ഡൗണ്‍ ആരംഭിച്ചതില്‍ പിന്നെ സാര്‍ വളരെ ചുരുക്കം അവസരങ്ങളില്‍ മാത്രമേ പുറത്തേക്കു പോയിട്ടുമുള്ളൂ'.- അഭിജിത്ത് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (11 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (11 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (12 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (13 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (13 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (13 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (13 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (19 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (19 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (19 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (20 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (20 hours ago)

Malayali Vartha Recommends