മേഘ്‌ന രാജിനും കുഞ്ഞിനും കോവിഡ് പോസിറ്റീവ്....

നടി മേഘ്‌ന രാജിനും കുഞ്ഞിനും കോവിഡ് പോസിറ്റീവ്. മേഘ്‌നയുടെ അമ്മയും കന്നഡ നടിയുമായ പ്രമീള ജോഷായിക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയാണ് മേഘ്‌നയ്ക്കും കുഞ്ഞിനും ടെസ്റ്റ് കോവിഡ് പോസിറ്റീവ് ആയത്.
'എല്ലാവര്‍ക്കും നമസ്‌കാരം, എന്റെ അച്ഛന്‍, അമ്മ, ഞാന്‍, കുട്ടി എന്നിവര്‍ കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ഞങ്ങളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും ഈ പരിശോധനാഫലത്തിന്റെ കാര്യം അറിയിച്ചിട്ടുണ്ട്. ഇതില്‍ ഭയക്കേണ്ട' എന്നാണ് മേഘ്‌ന ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























