അജ്ഞാതനായ ആള്‍ വാട്സാപ്പ് വീഡിയോ കോളില്‍ വിളിച്ചു സ്വയംഭോഗം ചെയ്തു; പരാതിയുമായി പ്രമുഖ നടി, അബദ്ധത്തില്‍ ഒരു കോൾ എടുത്തതിൽ മറുവശത്ത് ഒരു യുവാവ് നഗ്നനായി സ്വയംഭാഗം ചെയ്യുന്നതാണ് കണ്ടതെന്നും യുവതി
അജ്ഞാതനായ ആള്‍ തന്നെ വാട്സാപ്പ് വീഡിയോ കോളില്‍ വിളിച്ചു സ്വയംഭോഗം ചെയ്തെന്ന നടി പരാതിയിൽ പോലീസ് കേസെടുത്തു. ബ്രിട്ടന്‍ കണ്‍ട്രി കോഡുള്ള നമ്പരില്‍ നിന്ന് വിളിച്ചയാളാണ് വീഡിയോകോളില്‍ സ്വയംഭോഗം ചെയ്തതെന്നാണ് മുംബൈയില്‍ സ്റ്റണ്ട് ആര്‍ട്ടിസ്റ്റായ നടി പോലീസില്‍ പരാതി നൽകിയിരിക്കുന്നത്. അജ്ഞാത നമ്പരുകളില്‍ തുടര്‍ച്ചയായി വീഡിയോ കോള്‍ വരാറുണ്ടെന്ന് നടി പരാതിയില്‍ വ്യക്തമാക്കുകയുണ്ടായി.
സാധാരണയായി ഇത്തരം അജ്ഞാത നമ്പറുകളില്‍ നിന്നും വരുന്ന കോളുകള്‍ സ്വീകരിക്കാറില്ലെന്നും, എന്നാല്‍ കഴിഞ്ഞ ദിവസം അബദ്ധത്തില്‍ ഒരു കോല്‍ എടുക്കുകയായിരുന്നുവെന്നുമാണ് യുവതി പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ മറുവശത്ത് ഒരു യുവാവ് നഗ്നനായി സ്വയംഭാഗം ചെയ്യുന്നതാണ് കണ്ടതെന്നും യുവതി പരാതിയില്‍ പറയുന്നു.
ഇതേതുടര്‍ന്ന്, പ്രതി തന്നെ കാണുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഫോണ്‍ ക്യാമറ മറച്ചുകൊണ്ട് വിളിച്ചയാളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുകയായിരുന്നു അതിനുശേഷം വിളിച്ചയാള്‍ ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയാക്കുകയും ചെയ്തതായി നദി പറയുകയുണ്ടായി. തന്‍റെ പേരു വിളിച്ചാണ് ഇയാള്‍ സന്ദേശങ്ങള്‍ അയച്ചതെന്നും യുവതി പരാതിയില്‍ പറയുകയുണ്ടായി. യുവതിയുടെ പരാതിയില്‍ മുംബൈ വെര്‍സോവ പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ഇതേ നമ്പരില്‍നിന്ന് മറ്റൊരു യുവതിക്കും നഗ്ന വീഡിയോ കോള്‍ ലഭിച്ചതായി പരാതി ലഭിച്ചിട്ടുണ്ട്. പരാതിക്ക് പിന്നാലെ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























