Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാവ്യയുടെ കല്യാണം ഒരു ട്രാപ്പ് ആയിരുന്നു... കാവ്യയെയും ഫാമിലിയെയും പറഞ്ഞു പറ്റിച്ചാണ് രജിസ്റ്റർ നടത്തിയത്.... കാവ്യയുടെയും നിഷാലിന്റെ വിവാഹ വീഡിയോ വീണ്ടും വൈറലായതോടെ ഏറ്റെടുത്ത് ആരാധകർ; പ്രചരിക്കുന്ന കമന്റുകൾ ഇങ്ങനെ...

17 DECEMBER 2020 11:20 AM IST
മലയാളി വാര്‍ത്ത

ദിലീപുമായുള്ള രണ്ടാം വിവാഹശേഷം കാവ്യമാധവൻ സിനിമയിൽ സജീവമല്ലെങ്കിലും ഇപ്പോഴും മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് താരം. ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ മലയാളത്തിലെ നായിക ലോകത്തിലേയ്ക്കെത്തിയ താരത്തിന്റെ പിന്നീടങ്ങോട്ട് വളർച്ച വളരെ പെട്ടന്നായായിരുന്നു. ഇപ്പോഴിതാ കാവ്യയുടെ ആദ്യ വിവാഹത്തിന്റെ വീഡിയോ ആണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്. കാവ്യയും നിഷാലും രണ്ടുപേരും വെവ്വേറെ കുടുംബം ആയെങ്കിലും സോഷ്യൽ മീഡിയ ഇരുവരെയും 'പിരിക്കാൻ' തയ്യാറല്ല എന്ന് തന്നെ പറയാം....

ഇക്കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയ വഴി വീണ്ടും കാവ്യയുടെയും നിഷാലിന്റെ വിവാഹ വീഡിയോ പ്രചരിച്ചതോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും. നിരവധി അഭിപ്രായങ്ങൾ ആണ് വീഡിയോ വൈറൽ ആകുന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്നതും. അതിൽ ശ്രദ്ധേയമായൊരു കമന്റാണ് ഇപ്പോൾ പുതിയ ചർച്ചയ്ക്ക് വഴി വച്ചിരിക്കുന്നത്.

'കാവ്യയുടെ കല്യാണം ഒരു ട്രാപ്പ് ആയിരുന്നു. 2009 ഫെബ് 9 ഈ കല്യാണം എല്ലാവരും അറിഞ്ഞ് നടന്നത് പക്ഷെ 2008 അവസാനം തന്നെ ഇവർ ലീഗലി രജിസ്റ്റർമര്യേജ് ചെയ്തിരുന്നു'. കാവ്യയെയും ഫാമിലിയെയും പറഞ്ഞു പറ്റിച്ചാണ് രജിസ്റ്റർ നടത്തിയത്.... എന്ന് തുടങ്ങുന്ന കമന്റാണ് കൂട്ടത്തിൽ ഏറെ ശ്രദ്ധേയമാകുന്നത്.

നിരവധി ആളുകളാണ് ഈ കമന്റിന് അഭിപ്രായങ്ങൾ പങ്ക് വച്ചുകൊണ്ട് രംഗത്ത് എത്തുന്നത്. ചിലർ കാവ്യയെ അനുകൂലിക്കുമ്പോൾ മറ്റ് ചിലർ നിഷാലിന് ആണ് പിന്തുണ നൽകുന്നത്. എന്ത് തന്നെ ആയാലും രണ്ടുലക്ഷത്തിൽ അധികം ആളുകൾ ആണ് ഇപ്പോൾ വീഡിയോ കണ്ടിരിക്കുന്നത്. 2009 ൽ ആണ് ഏറെ കൊട്ടിഘോഷിച്ചുനടന്ന കാവ്യ- നിഷാൽ വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് അധികനാള്‍ കഴിയും മുമ്പെ ബന്ധം വേര്‍പ്പെടുത്തുന്നതായുള്ള വാര്‍ത്തകളും പുറത്തുവന്നു. ഉഭയസമ്മതപ്രകാരം വിവാഹമോചനം ആവശ്യപ്പെട്ടാണ് ഇരുവരും കോടതിയെ സമീപിച്ചത്. കൂടിച്ചേരാന്‍ ആഗ്രഹിയ്ക്കുന്നില്ലെന്ന് കാണിച്ച് ഇരുവരും എറണാകുളം കുടുംബ കോടതിയില്‍ വച്ചുവേര്പിരിയുകയും ചെയ്തു. ശേഷം നിരവധി ഗോസിപ്പുകൾ പ്രചരിക്കുകയും ചെയ്തു. എല്ലാത്തിനും വിരാമം ഇട്ടുകൊണ്ടാണ് ദിലീപിന്റെ ജീവിതത്തിലേക്ക് കാവ്യ കടക്കുന്നതും. പൂർണ്ണ കുടുംബിനി ആയി കാവ്യ മാറുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 minutes ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 minutes ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (47 minutes ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (5 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (12 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (12 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (14 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (14 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (20 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (20 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (20 hours ago)

Malayali Vartha Recommends