Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കണ്ണിലെ ഞരമ്പ് ചുരുങ്ങിയതിനാല്‍ അമേരിക്കയില്‍ ചികിത്സയിലാണ് വിജയലക്ഷ്മി... മകള്‍ക്ക് കാഴ്ച തിരിച്ചു കിട്ടുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു നൽകിയിട്ടുണ്ട്; അമേരിക്കയിലെ സ്‌പോണ്‍സര്‍മാര്‍ വഴിയാണ് എല്ലാം ചെയ്യുന്നത്; വൈക്കം വിജയലക്ഷ്മിയുടെ വിശേഷങ്ങൾ പങ്കുവെച്ച് മാതാപിതാക്കള്‍

19 DECEMBER 2020 10:43 AM IST
മലയാളി വാര്‍ത്ത

ആഗ്രഹങ്ങള്‍ നേടിയെടുക്കാന്‍ അംഗപരിമിതിയൊന്നും ഒരു തടസമേയല്ലെന്ന് തെളിയിച്ച ഗായികയാണ് വൈക്കം വിജയലക്ഷ്മി. വിവാഹത്തിനു ശേഷം കുറച്ചു കാലമായി സംഗീതരംഗത്ത് താരത്തെ കാണാനില്ലായിരുന്നു.

സോഷ്യല്‍ മീഡിയകളില്‍ നിരാശവും വിഷമവും കലര്‍ന്ന പോസ്റ്റുകള്‍ പങ്കുവെച്ചതോടെ താരം വിവാഹമോചനത്തിനൊരുങ്ങുന്നു എന്നതരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചു.

ഗായികയുടെ കുടുംബത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് വിജയലക്ഷ്മിയുടെ മാതാപിതാക്കള്‍.

കാഴ്ചയുമായി ബന്ധപ്പെട്ട വിഷമതകളാണ് മകള്‍ക്കുള്ളതെന്ന് മാതാപിതാക്കള്‍ ഒരു അഭിമുഖത്തില്‍ പറയുന്നു.

കണ്ണിലെ ഞരമ്പ് ചുരുങ്ങിയതിനാല്‍ അമേരിക്കയില്‍ ചികിത്സയിലാണ് വിജയലക്ഷ്മി. മകള്‍ക്ക് കാഴ്ച തിരിച്ചു കിട്ടുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു തന്നിട്ടുണ്ട്. ഇപ്പോള്‍ ഒരു ഗുളിക കഴിക്കുന്നുണ്ട്. ആദ്യത്തെ സ്‌കാന്‍ റിപ്പോര്‍ട്ട് അയച്ചു. രണ്ടാമത്തേത് ഇനി അയക്കണം.

കൊറോണ വന്നതിനാലാണ് ശസ്ത്രക്രിയ വൈകുന്നത്. അമേരിക്കയിലെ സ്‌പോണ്‍സര്‍മാര്‍ വഴിയാണ് എല്ലാം ചെയ്യുന്നത് എന്ന് മാതാപിതാക്കള്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (53 minutes ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (1 hour ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (1 hour ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (3 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (4 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (4 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (4 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (4 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (4 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (5 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (5 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (5 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (6 hours ago)

Malayali Vartha Recommends