Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ദ്രജിത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാം, നല്ല അവസരം കിട്ടിയാലേ ഈ കുട്ടിയുടെ ദാരിദ്ര്യം മാറൂ... പ്രാര്‍ത്ഥനയ്ക്ക് നേരെ സൈബര്‍ ആക്രമണവുമായി സദാചാരന്മാർ; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

20 DECEMBER 2020 12:24 PM IST
മലയാളി വാര്‍ത്ത

സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് നടന്‍ ഇന്ദ്രജിത്തും കുടുംബവും. പൂര്‍ണിമയും മക്കളും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. താരത്തിന്റെ മകള്‍ പ്രാത്ഥനയും ഏറെ ആരാധകരുള്ള താരമാണ്. മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ 'ലാലേട്ടാ. ലാ ലാ ലാ.. ലാലേട്ടാ..' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചതിലൂടെയാണ് പ്രാര്‍ത്ഥയ്ക്ക് ആരാധക ശല്യം തുടങ്ങിയത്.തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമായി പൂര്‍ണിമയും പ്രാര്‍ത്ഥനയും എപ്പോഴും ആരാധകര്‍ക്കു മുന്നില്‍ എത്താറുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ മൂന്നു ലക്ഷത്തില്‍ മേലെ ഫോള്ളോവെഴ്‌സുള്ള വ്യക്തിയാണ് പ്രാര്‍ത്ഥന. അതുകൊണ്ട് തന്നെ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വൈറലാവുക.ചിത്രത്തിലെ ഭംഗിയും സന്തോഷവും തിരിച്ചറിയുന്ന ആരാധകര്‍ താരത്തിനെ പ്രശംസിക്കാറുണ്ട്.

എന്നാല്‍, ഒരുകൂട്ടം ആളുകളുടെ കണ്ണുകള്‍ പോകുന്നത് പ്രാര്‍ത്ഥനയുടെ വേഷവിധാനത്തിലേക്കാണ്. അത്തരത്തിലൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമാവുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രത്തിനു നല്ല പ്രതികരണം ലഭിച്ചെങ്കിലും ചില സദാചാരകരില്‍ നിന്നും വിമര്‍ശനവും അശ്ലീലവും കലര്‍ന്ന പ്രതികരണമാണ് വരുന്നത്. 'ഇന്ദ്രജിത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാം നല്ല അവസരം കിട്ടിയാലേ ഈ കുട്ടിയുടെ ദാരിദ്ര്യം മാറു'. ഇത്രയ്ക്ക് ദാരിദ്യമാണോ കുട്ടീ വീട്ടില്‍? തുടങ്ങി നിരവധി കമന്റുകളാണ് ഈ ചിത്രത്തിന് ലഭിച്ചത്. ഇത്തരത്തില്‍ മലയാളികളുടെ ലൈംഗിക ദാരിദ്യം വ്യക്തമാകുന്ന നിരവധി കമന്റുകളാണ് ചിത്രത്തിന് കീഴിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (27 minutes ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (36 minutes ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (40 minutes ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (5 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (13 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (13 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (15 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (15 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (15 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (21 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (21 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (21 hours ago)

Malayali Vartha Recommends