Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്നലെ അനന്യയും, അര്‍ജുനും വീട്ടില്‍ വന്നു... പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം പ്രസാദവുമായി വീട്ടില്‍; കൃഷ്ണകുമാറിനെതിരെ വിമര്‍ശനം

22 DECEMBER 2020 12:21 PM IST
മലയാളി വാര്‍ത്ത

ബിജെപിയോടുള്ള തന്റെ ആഭിമുഖ്യം തുറന്നു പറഞ്ഞത് മുതല്‍ നടന്‍ കൃഷ്ണകുമാര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ താരം ബിജെപിയ്ക്ക് വേണ്ടി സജീവമായി പ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പോസ്റ്റുകളും അഭിപ്രായങ്ങളും വളരെപ്പെട്ടന്ന് തന്നെ ആരാധക ശ്രദ്ധനേടാറുണ്ട്. നടി അനന്യയും സഹോദരനും നടനുമായ അര്‍ജ്ജുന്‍ ഗോപാലും തങ്ങളുടെ വീട്ടിലെത്തിയ സന്തോഷമാണ് കൃഷ്ണകുമാര്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

'ഇന്നലെ അനന്യയും, അര്‍ജുനും വീട്ടില്‍ വന്നു. പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം പ്രസാദവുമായി ആണ് വീട്ടില്‍ വന്നത്' എന്നു ചിത്രത്തിനൊപ്പം താരം കുറിച്ചു. എന്നാല്‍ താരത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തുകയാണ് ചിലര്‍.

ഈ വിശേഷവും മതത്തോട് ചേര്‍ത്തുവച്ചു എന്നാണ് കൃഷ്ണകുമാറിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. 'അങ്ങനെ ആ സന്ദര്‍ശനവും മതത്തിനോട് ചേര്‍ത്തു' എന്ന വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ഈ കമന്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

അനന്യ കൃഷ്ണകുമാറിന്റെ ബന്ധുവാണോ എന്ന അന്വേഷണമാണ് ചിലര്‍ നടത്തുന്നത്. അല്ല എന്ന ഉത്തരവും താരം നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (28 minutes ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (37 minutes ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (41 minutes ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (5 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (13 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (13 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (15 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (15 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (15 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (21 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (21 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (21 hours ago)

Malayali Vartha Recommends