Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

മമ്മൂട്ടിയുടെ വാഹനപ്രേമം തിരിച്ചറിഞ്ഞ അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സുരേഷ് കൃഷ്ണ

23 DECEMBER 2020 09:52 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയനടന്‍ മമ്മൂട്ടിയുടെ വാഹനപ്രേമം തിരിച്ചറിഞ്ഞ അനുഭവത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറയുകയാണ് നടനായ സുരേഷ് കൃഷ്ണ. പഴശ്ശിരാജയുടെ ഷൂട്ടിനിടെ മമ്മൂട്ടി ഒരു ബി.എം.ഡബ്ല്യൂ കാര്‍ വാങ്ങുകയും എന്നാല്‍ ഷൂട്ടിന്റെ തിരക്കായതിനാല്‍ കൊച്ചിയിലെ വീട്ടിലെത്തിയ കാര്‍ അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞില്ലെന്നും സുരേഷ് കൃഷ്ണ പറയുന്നു. ഷൂട്ടിന് കുറച്ചു ദിവസത്തെ ഇടവേള വന്നപ്പോള്‍ ഞാനും മമ്മൂക്കയും ഒരുമിച്ച് കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് വിമാനം കയറി. പുതിയ കാര്‍ ഓടിക്കാനുള്ള ആവേശം എനിക്ക് അദ്ദേഹത്തില്‍ കാണാമായിരുന്നു. സുരേഷ് കൃഷ്ണ പറഞ്ഞു.

തന്നോടും പുതിയ കാറില്‍ യാത്ര ചെയ്യാന്‍ വരണമെന്ന് പറയുകയും വിമാനമിറങ്ങിയതിന് ശേഷം തന്റെ ലഗേജ് കിട്ടാന്‍ വൈകിയപ്പോള്‍ അത്രയും സമയം തന്നെ കാത്ത് മമ്മൂട്ടി നിന്നുവെന്നും സുരേഷ് കൃഷ്ണ അഭിമുഖത്തില്‍ പറയുന്നു.
എയര്‍പോര്‍ട്ടില്‍ എന്റെ കാര്‍ നിര്‍ത്തിയിട്ടിരുന്നു. അതുകൊണ്ട് ഞാന്‍ പൊയ്‌ക്കോളാം എന്ന് മമ്മൂക്കയോട് പറഞ്ഞു. എന്നാല്‍ മമ്മൂക്കയുടെ ഡ്രൈവറെ വിട്ട് എന്റെ കാര്‍ എടുപ്പിക്കാമെന്നാണ് മമ്മൂക്ക പറഞ്ഞത്. നിര്‍ബന്ധമായും തനിക്കൊപ്പം പുതിയ കാറില്‍ വരണമെന്ന് അദ്ദേഹം പറഞ്ഞെന്നും സുരേഷ് കൃഷ്ണ കൂട്ടിച്ചേര്‍ത്തു. അന്ന് മമ്മൂട്ടിക്കൊപ്പം പുതിയ കാറില്‍ യാത്ര ചെയ്താണ് താന്‍ വീട്ടിലെത്തിയതെന്നും സുരേഷ് കൃഷ്ണ അഭിമുഖത്തില്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ ഡാഷ് മോൻ പിണറായി അല്ല രാഹുൽ വിളിച്ചത് സതീശനെ..! വി ഡി-യുടെ തല വെട്ടി രാഹുൽ ബൂമറാങ്ങ് തിരിച്ചടിക്കുന്നു...!  (2 hours ago)

കൊടുക്കടാ ഒരടി... ഭർത്താവിനെ അടിച്ചുരുട്ടി ഭാര്യ ...2 വർഷം കൊണ്ട് അയാൾ അനുഭവിച്ചത്...!ദൃശ്യങ്ങൾ  (2 hours ago)

ഡാഷ് മോനെ എന്ന് പിണറായിയെ വിളിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് ധൈര്യം കിട്ടിയതെങ്ങനെ? കോൺഗ്രസിൽ വമ്പൻ ട്വിസ്റ്റ് !  (2 hours ago)

സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു; ഇന്ന് എട്ട് പേര്‍ക്കാണ് സൂര്യാതപമേറ്റത്  (2 hours ago)

'ഡല്‍ഹിയിലെ യമുനയില്‍ മുങ്ങിക്കുളിക്കാന്‍ ധൈര്യമുണ്ടോ?' മോദിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് മമത ബാനര്‍ജി  (3 hours ago)

ഇത്തവണ ശക്തമായ വേനല്‍മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

പേരാവൂര്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി  (3 hours ago)

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായകനായി ജയസൂര്യ; ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്!!!  (3 hours ago)

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (4 hours ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (5 hours ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (5 hours ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (5 hours ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (5 hours ago)

Crime താന്നിക്കുന്നിനെ നടുക്കിയ കൊടുംക്രൂരത;  (5 hours ago)

MAYOR V V RAJESH വി ശിവൻകുട്ടിക്ക് മറുപടിയുമായി മേയർ  (5 hours ago)

Malayali Vartha Recommends