സൂപ്പർ താരങ്ങൾ ഒറ്റ ഫ്രെയിമിൽ! താടി വളര്‍ത്തി, മീശ പിരിച്ച് കറുത്ത കുര്‍ത്തയണിഞ്ഞ് മമ്മൂട്ടി; കറുത്ത സ്യൂട്ടണിഞ്ഞ് മോഹന്‍ലാലും പ്രണവും... ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

മമ്മൂട്ടിയുടെ പുത്തന്‍ ലുക്കാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ചയാവുന്നത്.
കഴിഞ്ഞ ദിവസം വെള്ള ജുബ്ബയണിഞ്ഞ് താടി നീട്ടിയ ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു.
ഇപ്പോഴിതാ ആന്റണി പെരുമ്ബാവൂരിന്റെ മകളുടെ വിവാഹ വിരുന്നിന് മീശ പിരിച്ച് കറുത്ത കുര്‍ത്തയണിഞ്ഞെത്തിയ മമ്മൂട്ടിയുടെ ചിത്രമാണ് വൈറലാകുന്നത്.
വിവാഹവിരുന്നിനെത്തിയ മമ്മൂട്ടി മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു.
മോഹന്‍ലാലും കറുത്ത സ്യൂട്ടണിഞ്ഞാണ് ചടങ്ങിനെത്തിയത്.
https://www.facebook.com/Malayalivartha
























