നാട്ടുകാർ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്.... മുണ്ടും ഷര്‍ട്ടും ധരിച്ച് റോഡിലൂടെ ബൈക്ക് ഓടിച്ചു പോകുന്ന ചെറുപ്പക്കാരന്‍! നടൻ ആരാണെന്ന കണ്ടതോടെ അമ്പരപ്പിൽ ആരാധകരും

മുണ്ടും ഷര്‍ട്ടും ധരിച്ച് റോഡിലൂടെ ബൈക്ക് ഓടിച്ചു പോകുന്ന ചെറുപ്പക്കാരന്‍. ഒറ്റ നോട്ടത്തില്‍ അത്ര മാത്രമേ ഈ വീഡിയോയിലും നിങ്ങള്‍ക്ക് തോന്നൂ.
എന്നാല്‍ അതൊരു നടന്‍ ആണെന്ന അമ്പരപ്പിലാണ് കണ്ടുകൊണ്ടു നില്‍ക്കുന്ന നാട്ടുകാര്‍. മലയാളി പ്രേക്ഷകരുടെ പ്രിയ യുവനടനാണ് ഈ വീഡിയോയില്‍. മറ്റാരുമല്ല മലയാളികളുടെ പ്രിയ നടൻ ആസിഫ് അലിയാണ് താരം.
കാലം മാറിയതോട് കൂടി ഇപ്പോള്‍ പണ്ടത്തെപ്പോലെ പുറത്തിറങ്ങിയാലത്തെ ആള്‍ക്കൂട്ടവും ബഹളവും ഒന്നുമില്ലാതെ തന്നെ അഭിനേതാക്കള്‍ക്ക് പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ സാധിക്കാറുണ്ട്.
https://www.facebook.com/Malayalivartha
























