Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഇന്നലെയെന്നപോലെ ആ ദിവസം ഇന്നും ഞാൻ ഓർക്കുന്നുവെന്ന് രഞ്ജിനി; എന്റെ ജീവിതം ഇങ്ങനെയാകാൻ കാരണം ശരത്തും രഞ്ജിനി ഹരിദാസും.. ഇവർ സഹായിച്ചിരുന്നില്ലെങ്കിൽ ഒരിക്കലും എനിക്ക് ചട്ടക്കൂടുകൾ പൊട്ടിച്ച് പുറത്തുവരാൻ കഴിയുമായിരുന്നില്ല; തുറന്ന് പറഞ്ഞ് അഭിരാമി സുരേഷ്

30 DECEMBER 2020 03:34 PM IST
മലയാളി വാര്‍ത്ത

എന്നും വാർത്തകളുടെ ഭാഗമാകുന്ന താരം ആണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർസിംഗർ കഴിയുമ്പോൾ ബാല ആയി ഉള്ള പ്രണയവും തുടർന്ന് വിവാഹവും വിവാഹ മോചനവും എല്ലാം വാർത്ത ആയിരുന്നു.

എന്നാൽ അമൃത ബിഗ് ബോസ് സീസൺ 2 ൽ എത്തിയപ്പോൾ അമൃതയുടെ സഹോദരി അഭിരാമിയും പ്രേക്ഷകർ ശ്രദ്ധിക്കുന്നത്. അല്ലെങ്കിൽ മലയാളികൾ തിരിച്ചറിയുന്നത് എന്ന് വേണം പറയാൻ.

എന്നാൽ അഭിരാമി അതിന് മുന്നേ തന്നെ സ്റ്റേജ് ഷോകളിലും യൂട്യൂബ് വ്ലോഗിൽ കൂടിയും എല്ലാം ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ അവതാരക അഭിനയത്രി മോഡൽ എന്നി മേഖലകളിൽ തിളങ്ങി നിൽക്കുന്ന അഭിരാമി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരം കൂടി ആണ്.

ഏഷ്യാനെറ്റ് ബിഗ് ബോസ്സിൽ കൂടി ആണ് ഈ സഹോദരിമാർക്ക് കൂടുതൽ ആരാധകർ ഉണ്ടായത് എങ്കിൽ കൂടിയും തനിക്ക് ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കി തന്നത് സംഗീത സംവിധായകൻ ശരത്തും അവതാരകയും നടിയും മോഡലുമായ രഞ്ജിനി ഹരിദാസും ആണെന്ന് അഭിരാമി പറയുന്നു.

അഭിരാമി തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലാണ് ഇരുവരെയും കുറിച്ച് പറഞ്ഞിരക്കുന്നത്. ഇവർ സഹായിച്ചിരുന്നില്ലെങ്കിൽ ഒരിക്കലും എനിക്ക് ചട്ടക്കൂടുകൾ പൊട്ടിച്ച് പുറത്തുവരാൻ സാധിക്കില്ലായിരുന്നു എന്നാണ് അഭിരാമി പറയുന്നത്.

അവർ രണ്ട് പേരും ഇല്ലായിരുന്നെങ്കിൽ എന്റെ ജീവിതം ഇതിൽ നിന്നെല്ലാം പൂർണമായും വ്യത്യസ്തമായിരുന്നേനേയെന്നും ഇവരെ അനുകരിച്ചാണ് ഞാൻ ശ്രദ്ധ നേടിയതെന്നും അതായിരുന്നു തന്റെ കരിയറിന്റെ തുടക്കമെന്നും അഭിരാമി വ്യക്തമാക്കുന്നു.

അതേസമയം ഇന്നലെ എന്നപോലെ ആ ദിവസം ഇന്നും ഞാൻ ഓർക്കുന്നു എന്ന് രഞ്ജിനി ഹരിദാസ് അതിന് കമന്റിട്ടു. പതിമൂന്ന് വർഷം മുൻപായിരുന്നു അതെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല, നീ കൂടുതൽ ശക്തയായിരിക്കുന്നു.. തിളങ്ങുന്നു..

എന്നും രഞ്ജിനി കമന്റിൽ കുറിക്കുന്നു. എന്തായാലും അഭിരാമിയും അമൃതയും അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡിൽ കൂടി കൂടുതൽ ശ്രദ്ധ നേടുകയാണ് ഇപ്പോൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (1 minute ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (6 minutes ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (41 minutes ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (48 minutes ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (1 hour ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (1 hour ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (1 hour ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (1 hour ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (3 hours ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (4 hours ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (4 hours ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (4 hours ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (5 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (5 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (5 hours ago)

Malayali Vartha Recommends