Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടിമാര്‍ വിവാഹശേഷം അഭിനയം നിര്‍ത്തണമെന്ന് വാശിപിടിക്കുന്നത് എന്തിനാണെന്ന് തബു

02 JANUARY 2021 07:34 PM IST
മലയാളി വാര്‍ത്ത

ഒരാളുടെ സിനിമ കരിയറും വിവാഹവും തമ്മില്‍ എന്താണ് ബന്ധം? അഭിനയ ജീവിതം മരണം വരെ തുടരണം എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്നും നടിമാര്‍ വിവാഹത്തോടെ അഭിനയം നിര്‍ത്തണമെന്ന വാദത്തിന് താന്‍ എതിരാണെന്നും നടി തബു. എന്തിനാണ് അത്തരമൊരു വാദം എന്നെനിക്ക് അറിയില്ല. നടന്മാര്‍ വിവാഹം കഴിക്കുന്നില്ലേ, അവര്‍ അഭിനയം നിര്‍ത്തുന്നുണ്ടോ പിന്നെ അഭിനയം നിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അത് ഏത് സമയത്തും നിര്‍ത്താം. അത് വ്യക്തിസ്വാതന്ത്ര്യമാണ്. സിനിമ കിട്ടുന്ന കാലംവരെയും അഭിനയിക്കാനാണ് എന്റെ തീരുമാനം എന്നാണ് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. 

പ്രതീക്ഷയോടെ പുറത്തിറങ്ങുന്ന സിനിമകള്‍ പരാജയപ്പെടുമ്പോള്‍ വലിയ രീതിയില്‍ താന്‍ നിരാശപ്പെടാറുണ്ടെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. ' പരാജയങ്ങള്‍ വലിയ രീതിയില്‍ നിരാശപ്പെടുത്താറുണ്ട്. ചില ചിത്രങ്ങള്‍ ഇറങ്ങുമ്പോള്‍ ഏറെ പ്രതീക്ഷവെക്കും. എന്നാല്‍ ബോക്‌സ്ഓഫീസില്‍ അവ തകര്‍ന്നടിയുമ്പോള്‍ വലിയ നിരാശ തോന്നും. ഫിത്തുര്‍ എന്ന സിനിമ ബോക്‌സ് ഓഫീസ് വിജയം നേടാതിരുന്നപ്പോള്‍ അത്തരമൊരു നിരാശയുണ്ടായിരുന്നു. അത് സ്വാഭാവികമാണ്. കാരണം ഒരുപാട് പേരുടെ വിയര്‍പ്പും അധ്വാനവുമാണല്ലോ സിനിമ', തബു പറയുന്നു.
പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തന്റെ മാതൃഭാഷയായ തെലുങ്കിലൂടെ മറ്റൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് തബു. പത്ത് വര്‍ഷമായി തെലുങ്കില്‍ അഭിനയിച്ചിട്ടില്ല എന്ന് ചിന്തിക്കുമ്‌ബോള്‍ അത്ഭുതം തോന്നുന്നെന്നും എന്താണ് ഇത്ര നീണ്ട ഇടവേള വന്നതെന്ന ചോദ്യത്തിന് ഉത്തരമില്ലെന്നും താരം പറയുന്നു. ' എന്റെ വീടാണത്. നല്ല കഥാപാത്രങ്ങള്‍ വരാതിരുന്നതുകൊണ്ടാകാം ഇത്രയും വലിയ ഇടവേള. ഒരുപാട് കഥകള്‍ കേട്ടിരുന്നു. പലരും ചോദിക്കുമായിരുന്നു തബുവിനെ തെലുങ്കിലേക്ക് കാണാറേ ഇല്ലല്ലോ എന്ന്. പക്ഷേ ഇപ്പോള്‍ സന്തോഷത്തിലാണ്. അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്', തബു പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (11 minutes ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (14 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (20 minutes ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (1 hour ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (6 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (13 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (13 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (14 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (15 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (15 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (15 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (15 hours ago)

Malayali Vartha Recommends