Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

'ആയിരം പൂര്‍ണ്ണ ചന്ദ്രന്‍മാരുടെ അനുഗ്രഹം അദ്ദേഹത്തെ തേടിയെത്തട്ടെ .. നമുക്കിനിയും അദ്ദേഹത്തെ പോലൊരു പ്രതിഭാധനനില്‍ നിന്നും നമ്മള്‍ കാത്തിരിക്കുന്ന ഒരു പാട് കഥാപാത്രങ്ങള്‍ പ്രതീക്ഷിക്കാം...' കൊച്ചി നഗരത്തിന്റെ വികസനത്തിനായി നടന്‍ ജയസൂര്യ മുന്നോട്ടു വെച്ച പ്രധാനപ്പെട്ട മൂന്ന് നിര്‍ദേശങ്ങളെ കുറിച്ച്‌ കൊച്ചി മേയര്‍

04 JANUARY 2021 05:10 PM IST
മലയാളി വാര്‍ത്ത

കൊച്ചി നഗരത്തിന്റെ വികസനത്തിനായി നടന്‍ ജയസൂര്യ മുന്നോട്ടു വെച്ച പ്രധാനപ്പെട്ട മൂന്ന് നിര്‍ദേശങ്ങളെ കുറിച്ച്‌ കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍ വിശദീകരിക്കുകയാണ്. നഗരത്തെ വൃത്തിയാക്കാനും ഹരിതാഭമാക്കാനും, നിരാലംബരായ മനുഷ്യര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കുന്നതിനെ കുറിച്ചും, തെരുവുകളിലെ കലാകാരന്‍മാര്‍ക്ക് പരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരം കൊടുക്കാനും ആയിരുന്നു താരത്തിന്റെ നിര്‍ദേശങ്ങള്‍ എന്നത്.

അഡ്വ. അനില്‍ കുമാറിന്റെ കുറിപ്പ് ഇങ്ങനെ:

എന്റെ മനസ്സിനെ കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും സ്വാധീനിച്ച സിനിമാ താരങ്ങളില്‍ ഒരാളാണ് ശ്രീ ജയസൂര്യ. മേയറായി ചുമതലയെടുത്തതിന് ശേഷം, അദ്ദേഹം വിളിക്കുകയുണ്ടായി. മേയറെ അങ്ങോട്ട് വന്നു കാണണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ ഒട്ടേറെ ആരാധകരുള്ള ഒരു വലിയ സിനിമാതാരത്തെ, കലാകാരനെ നഗരസഭാ ഓഫിസിലേക്ക് വിളിക്കുന്നത് ഒട്ടും ഉചിതമല്ലെന്ന് എനിക്ക് തോന്നി. ഞാന്‍ അദ്ദേഹത്തോട് അങ്ങോട്ടു ചെന്ന് കാണാമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നാണ് കണ്ടത്. എന്തിനാണദ്ദേഹം എന്നെ വിളിച്ചത് എന്ന് സംഭാഷണം തുടങ്ങിയപ്പോഴാണ് എനിക്ക് മനസ്സിലായത്.

കൊച്ചി നഗരത്തിന്റെ ഭാവിയെ കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നത്. 3 പ്രധാനപ്പെട്ട കാര്യങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചു. ഒന്ന്. എന്റെ മനസ്സിലുണ്ടായിരുന്ന, നമുക്ക് എല്ലാവര്‍ക്കും ആഗ്രഹമുള്ള ആശയമാണ്. അത് നഗരത്തെ വൃത്തിയുള്ളതാക്കാനും, നഗരത്തില്‍ പ്രധാനപ്പെട്ട തെരുവുകള്‍ എങ്കിലും തിരഞ്ഞെടുത്ത് ചെടികളും പൂക്കളും കൊണ്ട് ഹരിതാഭമാക്കുവാനും ആയിരുന്നു.

രണ്ടാമത്തെ നിര്‍ദ്ദേശവും എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു.., അത് നിരാലംബരായ മനുഷ്യര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കുന്നതിനെ പറ്റിയുള്ള ഒരാശയമായിരുന്നു. വിദേശ രാജ്യങ്ങളില്‍ പലയിടത്തും അങ്ങനെയുണ്ട് എന്നു ഞാന്‍ കേട്ടിട്ടുണ്ട്. അദ്ദേഹം എന്നോട് പറഞ്ഞത്, ഉപയോഗിച്ചതും എന്നാല്‍ നല്ലതുമായ വസ്ത്രങ്ങള്‍ കൊണ്ടുവന്നിടാന്‍ നഗരസഭ സൗകര്യമൊരുക്കണം എന്നാണ്.

മൂന്നാമത്തെ നിര്‍ദ്ദേശവും എന്നെ സ്വാധീനിക്കുന്നത് തന്നെയാണ്. അത് നഗരങ്ങളിലെ തെരുവുകളില്‍ കലാകാരന്‍മാര്‍ക്ക് പരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരം കൊടുക്കണം എന്നായിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് നിര്‍ദ്ദേശങ്ങളും ഞാന്‍ അവിടെ വെച്ച്‌ തന്നെ മനസ്സ് കൊണ്ട് സ്വീകരിച്ചു. ഇതെല്ലാം തന്നെ നമുക്ക് പ്രായോഗികമാക്കാന്‍ കഴിയണം. അദ്ദേഹത്തിന്റെ ഭാര്യയാണ് ആ സൂര്യ തേജസ്സിനു പിന്നിലെ കാരണക്കാരി എന്നും നിമിഷങ്ങള്‍ കൊണ്ട് എനിക്ക് മനസ്സിലായി.

പ്രിയപ്പെട്ട ശ്രീ ജയസൂര്യ .. നിങ്ങളെ ഞാന്‍ ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്യുന്നു. ഇത്രയും സ്‌നേഹപൂര്‍വം പെരുമാറുന്ന സിനിമാനടന്‍മാര്‍ ഉണ്ടോ എന്ന ചോദ്യം ഉയര്‍ത്താന്‍ താങ്കളുമായുള്ള കൂടി കാഴ്ച്ചയുടെ അനുഭവം കാരണമായി. ഞാനും എന്റെ നഗരവും താങ്കളോട് എന്നും കടപ്പെട്ടിരിക്കുന്നു. ഞങ്ങളെ കുറിച്ച്‌ ചിന്തിച്ചതിനും, അതിനേക്കാള്‍ ഉപരിയായി പാവപ്പെട്ട മനുഷ്യരെ കുറിച്ച്‌ ചിന്തിച്ചതിനും അങ്ങയെ ഞാന്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിക്കോട്ടെ ...

ആയിരം പൂര്‍ണ്ണ ചന്ദ്രന്‍മാരുടെ അനുഗ്രഹം അദ്ദേഹത്തെ തേടിയെത്തട്ടെ .. നമുക്കിനിയും അദ്ദേഹത്തെ പോലൊരു പ്രതിഭാധനനില്‍ നിന്നും നമ്മള്‍ കാത്തിരിക്കുന്ന ഒരു പാട് കഥാപാത്രങ്ങള്‍ പ്രതീക്ഷിക്കാം...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് പേർ മരിച്ചു..?കൊല്ലത്തും പട്ടാമ്പയിലിലും വയോധികർ മരിച്ചത് സൂര്യാഘാതമേറ്റെന്ന് സംശയം..ഇന്ന് ഏഴ് പേർക്ക് സൂര്യാതപമേറ്റു...!  (3 hours ago)

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് പാമ്പുകടിയേറ്റു  (3 hours ago)

ആ ഡാഷ് മോൻ പിണറായി അല്ല രാഹുൽ വിളിച്ചത് സതീശനെ..! വി ഡി-യുടെ തല വെട്ടി രാഹുൽ ബൂമറാങ്ങ് തിരിച്ചടിക്കുന്നു...!  (7 hours ago)

കൊടുക്കടാ ഒരടി... ഭർത്താവിനെ അടിച്ചുരുട്ടി ഭാര്യ ...2 വർഷം കൊണ്ട് അയാൾ അനുഭവിച്ചത്...!ദൃശ്യങ്ങൾ  (7 hours ago)

ഡാഷ് മോനെ എന്ന് പിണറായിയെ വിളിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് ധൈര്യം കിട്ടിയതെങ്ങനെ? കോൺഗ്രസിൽ വമ്പൻ ട്വിസ്റ്റ് !  (7 hours ago)

സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു; ഇന്ന് എട്ട് പേര്‍ക്കാണ് സൂര്യാതപമേറ്റത്  (8 hours ago)

'ഡല്‍ഹിയിലെ യമുനയില്‍ മുങ്ങിക്കുളിക്കാന്‍ ധൈര്യമുണ്ടോ?' മോദിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് മമത ബാനര്‍ജി  (8 hours ago)

ഇത്തവണ ശക്തമായ വേനല്‍മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

പേരാവൂര്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി  (8 hours ago)

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായകനായി ജയസൂര്യ; ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്!!!  (8 hours ago)

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (9 hours ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (10 hours ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (10 hours ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (10 hours ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (10 hours ago)

Malayali Vartha Recommends