Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മോട്ടിവേഷനാണ് എന്തും തുടങ്ങാന്‍ നിങ്ങളെ സഹായിക്കുന്നത്... ലാലേട്ടന്റെ വര്‍ക്കൗട്ട് വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

05 JANUARY 2021 08:36 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാല്‍ സിനിമകള്‍ക്കായി മുന്‍പ് നടത്തിയ മേക്കോവറുകളെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. സിനിമകളിലെ ആക്ഷന്‍ രംഗങ്ങളിലെല്ലാം സൂപ്പര്‍ താരത്തിന്‌റെ പെര്‍ഫോമന്‍സ് മികച്ചതാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ഇപ്പോള്‍ താരത്തിന്റേതായി പുറത്തിറങ്ങിയ പുതിയൊരു വര്‍ക്കൗട്ട് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നു.

വ്യായാമത്തിന് വേണ്ടി ലാലേട്ടന്‍ ജിമ്മില്‍ എത്തുന്നതും തുടര്‍ന്ന് ഫിറ്റ്‌നെസ് പരിശീലകനൊപ്പം വ്യായാമം ചെയ്യുന്നതുമാണ് വീഡിയോയില്‍ കാണിക്കുന്നത്. വീഡിയോയ്‌ക്കൊപ്പം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളും ആരാധകര്‍ ഏറ്റെടുത്തു. 'മോട്ടിവേഷനാണ് എന്തും തുടങ്ങാന്‍ നിങ്ങളെ സഹായിക്കുന്നത്. ശീലം നിങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നു. ആരോഗ്യകരമായ ഒരു ശീലം പിന്തുടരുക എന്നാണ് നടന്‍ കുറിച്ചത്.
അതേസമയം വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ലാലേട്ടാ നിങ്ങള്‍ ഇപ്പോഴും സിനിമയോടും റിയല്‍ ലൈഫിനോടും കാണിക്കുന്ന ഈ ഡെഡിക്കേഷന്‍ ആണ് ഞങ്ങളുടെ യഥാര്‍ത്ഥ മോട്ടിവേഷന്‍.. എന്നാണ് ഒരു ആരാധകന്‍ മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ കുറിച്ചത്. 'ഒരു മനുഷ്യന്‍ ആരായിതീരണമെന്നത് നിയതിയുടെ നിശ്ചയമാണ്, ഇന്നലെകണ്ടവരെ ഇനി നാളെ കാണാതാവുന്നതും, ആ അതുല്യ ശക്തിയുടെ തീരുമാനമാണ്, ഇത് തിരിച്ചറിഞ്ഞാല്‍ പിന്നെല്ലാം നിസ്സാരം..മോഹന്‍ലാലെന്ന പ്രതിഭയുടെ നിയോഗം കഥാപാത്രങ്ങളാവുക എന്നതാണ്, അത് നാടകമായാലും, സിനിമയിലായാലും, കര്‍മ്മണ്യേ വാധികാരസ്യേ, സംഗീതത്തില്‍ മാത്രമല്ല ശ്രുതിശുദ്ധത വേണ്ടത് അഭിനയത്തിലും മോട്ടിവേഷനായി ശ്രുതി ലയ താളം ഉണ്ടെങ്കിലെ അഭിനയത്തില്‍ ബാലന്‍സ് ചെയ്യാന്‍ പറ്റു...
കഥാപാത്രങ്ങളില്‍ നിന്ന് കഥാപാത്രങ്ങളിലേക്കുളള പരകായപ്രവേശം താങ്കളുടെ അഭിനയസിദ്ധിയുടെ അനുഗ്രഹമാണ്. മറ്റുപലര്‍ക്ക് കിട്ടാത്തതും ഈ അക്ഷയപാത്രമാണ്. ഇനിയും ഈ രേവതിക്കാരനായ അഭിനേതാവിന് കഥാപാത്രമാവാനും അതിലൂടെ നാടിന്റ്‌റെ പ്രിയപ്പെട്ടവനാകാനും താങ്കള്‍ക്ക് കഴിയട്ടെയെന്ന്, ആഗ്രഹിക്കുന്നു, എന്ന് രാജന്‍ ബോസ് എന്ന മറ്റൊരു ആരാധകനും കുറിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (16 minutes ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (17 minutes ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (23 minutes ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (29 minutes ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (33 minutes ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (38 minutes ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (43 minutes ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (1 hour ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (1 hour ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (2 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (2 hours ago)

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (4 hours ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (4 hours ago)

Malayali Vartha Recommends