രണ്ടാമതും അച്ഛനാകാന്‍ പോകുന്നു! സന്തോഷം പങ്കുവെച്ച് അപ്പാനി ശരത്; ആശംസകളുമായി ആരാധകര്‍

അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് അപ്പാനി ശരത്ത്.
സിനിമയിലെ കഥാപാത്രത്തിന്റെ പേരില്‍ ആണ് ശരത്ത് ഇപ്പോഴും അറിയപ്പെടുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
ഇപ്പോഴിതാ താരം രണ്ടാമതും അച്ഛനാകാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്തയാണ് പുറത്തുവരുന്നത്.
രേഷ്മയാണ് ശരത്തിന്റെ ഭാര്യ. അവന്തികയാണ് ഇവരുടെ ആദ്യത്തെ കുട്ടി.
പ്രളയം ബാധിച്ച സമയത്ത് ആദ്യ കുഞ്ഞിന്റെ ജനന സമയം ഒട്ടേറെ കഷ്‌ടപ്പാടുകള്‍ നേരിടേണ്ടി വന്ന അനുഭവം നേരത്തെ ശരത്ത് പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha























