ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെ പെട്ടന്നയാളുടെ ചോദ്യം! ഒരു രാത്രിയ്ക്ക് എത്ര വേണം... പക്ഷെ നടി ഞെട്ടിച്ചു! താരത്തിന്റെ മറുപടിയിൽ കയ്യടിച്ച് സോഷ്യൽ മീഡിയ....

സിനിമാ സീരിയല്‍ രംഗത്ത് സജീവമായ താരമാണ് നീലിമ. ഇപ്പോഴിതാ സമൂഹമാധ്യമത്തിലൂടെ അശ്ലീല കമന്റ് പറഞ്ഞ യുവാവിന് തക്ക മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് നടി നീലിമ റാണി.
ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് ഒരു യുവാവ് നടിയോട് മോശമായി പ്രതികരിച്ചത്. 'ഒരു രാത്രിയ്ക്ക് എത്ര വേണം', എന്നായിരുന്നു ചോദ്യം. 'അല്‍പ്പം മാന്യത ഞാന്‍ പ്രതീക്ഷിക്കുന്നു സഹോദരാ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അക്രമികള്‍ക്കാണ് അശ്ലീലമായ മനസുണ്ടാകുക.
ദയവ് ചെയ്ത് നിങ്ങള്‍ ഒരു മനശാസ്ത്ര വിദഗ്ധനെ കാണണം. നിങ്ങള്‍ക്ക് വിദഗ്ധരുടെ സഹായം ആവശ്യമാണ്' എന്നാണ് നീലിമ മറുപടി നല്‍കിയത്. നീലിമയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് മുന്നോട്ടുവന്നത്.
കുറച്ചുകൂടെ കടന്ന മറുപടിയാണ് ഇവരെപ്പോലെയുള്ളവര്‍ക്കു കൊടുക്കേണ്ടിയിരുന്നത് എന്ന് അഭിപ്രായം പങ്കുവച്ചവരുമുണ്ട്.
https://www.facebook.com/Malayalivartha























