ചുവന്ന ബിക്കിനി അണിഞ്ഞ് കടല്‍ത്തീരത്ത് അനാര്‍ക്കലി നായിക! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

അനാര്‍ക്കലി എന്ന ഒറ്റച്ചിത്രത്തിലൂടെ തന്നെ മലായിളികളുടെ പ്രിയങ്കരിയായ നായികയാണ്. പ്രിയാല്‍ ഗോര്‍. 2014ല്‍ സച്ചി സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായാണ് പ്രിയാല്‍ ഗോറിന്റെ അരങ്ങേറ്റം..
പിന്നീട് മലയാള സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും താരത്തിന് ഇപ്പോഴും മലയാളി ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ സീരിയല്‍ രംഗത്ത് തിളങ്ങി നില്‍ക്കുന്ന താരത്തിന്റെ പുതുവര്‍ഷാഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.
ഗോവയില്‍ ബിക്കിനിയിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്. വിദേഷിയായ തന്റെ കാമുകനൊപ്പം ഗോവയിലായിരുന്നു പ്രിയാലിന്റെ പുതുവര്‍ഷാഘോഷം..
അതിനിടെ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോയുമാണ് വൈറലാവുന്നത്. ചുവന്ന ബിക്കിനി അണിഞ്ഞ് കടല്‍ത്തീരത്ത് സൂര്യാസ്തമയം കണ്ടിരിക്കുന്ന പ്രിയാലിനെ ചിത്രത്തില്‍ കാണാം.
പോസിറ്റീവായ കുറിപ്പോടെ പുതുവര്‍ഷം ആരംഭിക്കുന്നു എന്നും താരം കുറിച്ചു. ഇത് കൂടാതെ ഗോവന്‍ വെക്കേഷന്റെ നിരവധി ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
മുംബയിലെ ഗുജറാത്തി കുടുംബത്തിലെ അംഗമായ പ്രിയാല്‍ 2013ല്‍ പഞ്ചാബി ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോള്‍ ടെലിവിഷന്‍ രംഗത്ത് സജീവമാണ് താരം.
https://www.facebook.com/Malayalivartha























