Widgets Magazine
26
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

അമ്മ മരിച്ചതോടെ ഈ വാക്കുകളാണ് എപ്പോഴും എന്റെ മനസ്സില്‍ ഉള്ളത്.. അമ്മ ജീവിച്ചപ്പോള്‍ ആഗ്രഹം നടത്താന്‍ സാധിച്ചില്ല, ഇനി എന്ത് നേടിയാലും ആ വിഷമം മാറില്ല... അനുവിനെ കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചും തുറന്നു പറഞ്ഞ് തങ്കച്ചന്‍ വിതുര

10 JANUARY 2021 03:39 PM IST
മലയാളി വാര്‍ത്ത

കോമഡി വേദികളിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ താരമാണ് തങ്കച്ചന്‍ വിതുര. ജനപ്രിയ കോമഡി പരിപാടിയായ സ്റ്റാര്‍ മാജിക്കില്‍ സജീവമായ തങ്കച്ചന്റെ കുടുംബജീവിതത്തെക്കുറിച്ചു തുറന്നു പറഞ്ഞ വാക്കുകള്‍ വൈറല്‍.

ജീവിതത്തിലെ ഏറ്റവും വലിയ സങ്കടത്തിലൂടെയാണ് തങ്കച്ചന്‍ ഇപ്പോള്‍ കടന്നു പോകുന്നത്. അമ്മ വേര്‍പാടിനെക്കുറിച്ചു വികാരഭരിതനായി താരം പറഞ്ഞു. 'ഡിസംബര്‍ 18നാണ് അമ്മ മരിക്കുന്നത്.മരിക്കുമ്ബോഴും അമ്മയ്ക്ക് ഒരു വിഷമം മാത്രമായിരുന്നു ബാക്കി, തന്റെ വിവാഹം.കുടുംബത്തില്‍ താന്‍ മാത്രമാണ് അവിവാഹിതനായി തുടരുന്നത്.

സഹോദരന്മാര്‍ എല്ലാം വിവാഹിതരായി അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒറ്റത്തടി.വിവാഹ മനപ്പൂര്‍വ്വം വേണ്ടെന്നുവെച്ചത് അല്ല എന്തോ ഒത്തുവന്നില്ല.ആ വലിയ ആഗ്രഹം ബാക്കിവെച്ചാണ് അമ്മ പോയത്.അതിന് അപ്പുറം ഒരു സങ്കടം എന്റെ ജീവിതത്തില്‍ ഇല്ല.

അമ്മ എപ്പോഴും എന്റെ കല്യാണത്തെക്കുറിച്ച്‌ പറയുമായിരുന്നു.അസുഖം ആയശേഷം മരുന്നു എടുത്തു കൊടുക്കുമ്ബോള്‍ എനിക്ക് മരുന്നൊന്നും വേണ്ട,നീ എവിടെ നിന്നെങ്കിലും ഒരു പെണ്‍കൊച്ചിനെ വിളിച്ചോണ്ട് വാ എന്നാണ് പറയാറുള്ളത്. അമ്മ മരിച്ചതോടെ ഈ വാക്കുകളാണ് എപ്പോഴും എന്റെ മനസ്സില്‍ ഉള്ളത്.

അമ്മ ജീവിച്ചപ്പോള്‍ ആഗ്രഹം നടത്താന്‍ സാധിച്ചില്ല, ഇനി എന്ത് നേടിയാലും ആ വിഷമം മാറില്ല.75 വയസ്സായിരുന്നു അമ്മയ്ക്ക്.പത്തുവര്‍ഷമായി ഹൃദ്രോഗി ആണ്.പെട്ടെന്ന് വയ്യാതെയായി. താന്‍ കണ്ണൂരില്‍ ഒരു പടത്തിന്റെ ലൊക്കേഷനില്‍ നില്‍ക്കുമ്ബോഴാണ് പെങ്ങള്‍ വിളിച്ചത്. ആശുപത്രിയില്‍ എത്തുമ്ബോഴേക്കും ലിവറിനെ ചില ഗുരുതരമായ പ്രശ്നങ്ങള്‍, ആര്‍സിസിയില്‍ അഡ്മിറ്റായി.

രണ്ടുദിവസം കഴിഞ്ഞ് അമ്മ പോയി.മരിക്കുന്നതിനു മുന്‍പ് സുഹൃത്തുക്കള്‍ സംഘടിപ്പിച്ച തന്റെ പിറന്നാള്‍ ആഘോഷത്തില്‍ എന്റെ അമ്മയ്ക്ക് പങ്കെടുക്കാനായി.' താരം പറഞ്ഞു.

ഇതിനൊപ്പം ടെലിവിഷന്‍ ഷോയിലെ പ്രണയ ജോഡിയായ അനുവിനെക്കുറിച്ചും താരം പങ്കുവച്ചു. 'അനുവും ആയിട്ടുള്ള തമാശകളൊക്കെ വെറും തമാശകള്‍ മാത്രമാണ്.അതൊരു പാവം കൊച്ചാണ് എന്റെ അനിയത്തിയാണ് ഒരേ നാട്ടുകാരാണ്.ബാക്കിയൊക്കെ ഫ്ലോറില്‍ തമാശയ്ക്ക് വേണ്ടി ചെയ്യുന്നതാണ്' തങ്കച്ചന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് രണ്ട് പേർ മരിച്ചു..?കൊല്ലത്തും പട്ടാമ്പയിലിലും വയോധികർ മരിച്ചത് സൂര്യാഘാതമേറ്റെന്ന് സംശയം..ഇന്ന് ഏഴ് പേർക്ക് സൂര്യാതപമേറ്റു...!  (3 hours ago)

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് പാമ്പുകടിയേറ്റു  (3 hours ago)

ആ ഡാഷ് മോൻ പിണറായി അല്ല രാഹുൽ വിളിച്ചത് സതീശനെ..! വി ഡി-യുടെ തല വെട്ടി രാഹുൽ ബൂമറാങ്ങ് തിരിച്ചടിക്കുന്നു...!  (7 hours ago)

കൊടുക്കടാ ഒരടി... ഭർത്താവിനെ അടിച്ചുരുട്ടി ഭാര്യ ...2 വർഷം കൊണ്ട് അയാൾ അനുഭവിച്ചത്...!ദൃശ്യങ്ങൾ  (7 hours ago)

ഡാഷ് മോനെ എന്ന് പിണറായിയെ വിളിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് ധൈര്യം കിട്ടിയതെങ്ങനെ? കോൺഗ്രസിൽ വമ്പൻ ട്വിസ്റ്റ് !  (7 hours ago)

സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു; ഇന്ന് എട്ട് പേര്‍ക്കാണ് സൂര്യാതപമേറ്റത്  (7 hours ago)

'ഡല്‍ഹിയിലെ യമുനയില്‍ മുങ്ങിക്കുളിക്കാന്‍ ധൈര്യമുണ്ടോ?' മോദിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് മമത ബാനര്‍ജി  (8 hours ago)

ഇത്തവണ ശക്തമായ വേനല്‍മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

പേരാവൂര്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി  (8 hours ago)

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായകനായി ജയസൂര്യ; ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്!!!  (8 hours ago)

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (9 hours ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (10 hours ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (10 hours ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (10 hours ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (10 hours ago)

Malayali Vartha Recommends