Widgets Magazine
21
Jan / 2021
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശു​ചി​മു​റി​യി​ല്‍ മൊ​ബൈ​ല്‍ ക്യാ​മ​റ ഒളിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി.. സഹപ്രവര്‍ത്തകനെ പോലീസ് പൊക്കിയതോടെ ഭർത്താവ് ഉപേക്ഷിച്ച് പോയി! കേസ് പിൻവലിച്ചാൽ വിവാഹ വാഗ്ദാനം നൽകാമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ യുവാവ് ചെയ്തത് മറ്റൊന്ന്... സ​ജി​തയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ...


അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി; സ്പീക്കര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം; രാജി വയ്ക്കണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം; തെറ്റു ചെയ്തിട്ടില്ലെന്ന് സ്പീക്കര്‍; സ്പീക്കര്‍ക്ക് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി അടുത്ത ബന്ധം; നോട്ടീസിലെ ഗുരുതര ആരോപങ്ങള്‍ ഇങ്ങനെ


ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അവതാരകയും നടിയുമായ എലീന പടിക്കലിന്റെയും രോഹിത്തിന്റെയും വിവാഹനിശ്ചയം; ഗോള്‍ഡന്‍ നിറത്തിലുള്ള ക്രോപ് ടോപ്പും സ്‌കര്‍ട്ടുമണിഞ്ഞ് അതീവ സുന്ദരിയായി താരം; ആരുമറിയാതെ ഡ്രസ്സിലൊളിപ്പിച്ച് ആ രഹസ്യം ! ഏറ്റെടുത്ത് ആരാധകർ... ഉറ്റ ചങ്ങാതി ഫുക്രുവിനെ തിരഞ്ഞ് സോഷ്യൽമീഡിയ...


ആന്തരികാവയവങ്ങള്‍ ചുരുങ്ങി; ഭക്ഷണം തൊണ്ടയില്‍ നിന്ന് ഇറങ്ങിയതിന്റെ ലക്ഷണം പോലുമില്ല; പൊടിയന്റെത് പട്ടിണി മരണം തന്നെ; ഉറപ്പിക്കാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചു; അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തു; മകനെ അറസ്റ്റു ചെയ്യാന്‍ സാധ്യത


കുവൈറ്റില്‍ നിന്നും കരിപ്പൂരിലെത്തിയ കോ​ഴി​ക്കോ​ട്​ കുറ്റിക്കാട്ടൂര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ഉ​വൈ​സിന്റെ ബാഗേജില്‍ നിന്നും ഭ​ക്ഷ​ണ​വ​സ്​​തു​ക്ക​ള്‍​ക്കി​​ട​യി​ല്‍ ഒ​ളി​പ്പി​ച്ച നിലയിൽ കണ്ടെത്തിയത് 50.63 ല​ക്ഷം രൂ​പ​യു​ടെ സ്വര്‍​ണം

നടന്‍ കൃഷ്ണകുമാറിന്റെ മക്കള്‍ ദിയ കൃഷ്ണയും ഇഷാനിയും ബിഗ്‌ബോസ് മലയാളം മൂന്നാം സീസണിലേക്കോ? പലരും ഈ ചോദ്യവുമായി തന്നെ സമീപിച്ചതോടെ മറുപടിയുമായി താരം

13 JANUARY 2021 02:19 PM IST
മലയാളി വാര്‍ത്ത

ബിഗ്‌ബോസ് മലയാളം മൂന്നാം സീസണ്‍ പ്രഖ്യാപനത്തിന് പിന്നാലെ ആരൊക്കെയാവും മത്സരാര്‍ത്ഥികള്‍ എന്ന ചര്‍ച്ച സോഷ്യല്‍ ലോകത്ത് സജീവമാണ്.

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയും ഇഷാനിയും പരിപാടിയില്‍ പങ്കെടുക്കുമെന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാലിപ്പോഴിതാ ഇതിന് മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് ദിയ.

പ്രചരിക്കുന്നതെല്ലാം റൂമറുകള്‍ മാത്രമാണെന്നും താനോ അനിയത്തി ഇഷാനിയോ ഷോയുടെ ഭാഗമായിരിക്കില്ലെന്നും ദിയ പറഞ്ഞു.

പലരും ഈ ചോദ്യവുമായി തന്നെ സമീപിച്ചെന്നും അതിനാലാണ് വ്യക്തത വരുത്തുന്നതെന്നുമാണ് വിഡിയോയില്‍ ദിയ പറയുന്നത്.

ഏറെ വിജയകരമായ ബിഗ് ബോസ് ആദ്യ സീസണുശേഷം രണ്ടാം സീസണ്‍ നടത്തിയിരുന്നെങ്കിലും കോവിഡ് കാരണം ഇത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 100 ദിവസത്തെ ഷോ ഏകദേശം 60 ദിനങ്ങള്‍ പിന്നിട്ടപ്പോഴേക്കും അവസാനിപ്പിക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രത്തില്‍ ആദ്യമായി 50,000 പോയന്റ് കടന്ന് സെന്‍സെക്സ്....  (5 minutes ago)

ശു​ചി​മു​റി​യി​ല്‍ മൊ​ബൈ​ല്‍ ക്യാ​മ​റ ഒളിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി.. സഹപ്രവര്‍ത്തകനെ പോലീസ് പൊക്കിയതോടെ ഭർത്താവ് ഉപേക്ഷിച്ച് പോയി! കേസ് പിൻവലിച്ചാൽ വിവാഹ വാഗ്ദാനം നൽകാമെന്ന് പറഞ്ഞ് പുറത്തിറങ്ങിയ യുവാ  (9 minutes ago)

കെ വി തോമസ് നിന്നാലെന്താ,പോയാലെന്താ?  (32 minutes ago)

അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി; സ്പീക്കര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം; രാജി വയ്ക്കണമെന്ന് പ്രതിപക്ഷത്തിന്റെ ആവശ്യം; തെറ്റു ചെയ്തിട്ടില്ലെന്ന് സ്പീക്കര്‍; സ്പീക്കര്‍ക്ക് സ്വര്‍ണക്കടത്ത് കേസിലെ പ്രത  (45 minutes ago)

തന്റെ മകനെ ചതിച്ചു കൊന്നതാണ്... മകന്റേത് കരുതികൂട്ടിയുള്ള കൊലപാതകമാണ്... ഉള്ളതു വെച്ച് സന്തോഷത്തോടെ ജീവിച്ച കുടുംബമാണ് നമ്മുടേത്... കര്‍മ്മം ചെയ്യാന്‍ എനിക്ക് ഇനി ആരുണ്ട്.... പൊട്ടിക്കരഞ്ഞ് പ്രദീപിന്  (58 minutes ago)

ആറു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അവതാരകയും നടിയുമായ എലീന പടിക്കലിന്റെയും രോഹിത്തിന്റെയും വിവാഹനിശ്ചയം; ഗോള്‍ഡന്‍ നിറത്തിലുള്ള ക്രോപ് ടോപ്പും സ്‌കര്‍ട്ടുമണിഞ്ഞ് അതീവ സുന്ദരിയായി താരം; ആരുമറിയാതെ ഡ്രസ്  (1 hour ago)

ആന്തരികാവയവങ്ങള്‍ ചുരുങ്ങി; ഭക്ഷണം തൊണ്ടയില്‍ നിന്ന് ഇറങ്ങിയതിന്റെ ലക്ഷണം പോലുമില്ല; പൊടിയന്റെത് പട്ടിണി മരണം തന്നെ; ഉറപ്പിക്കാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചു; അസ്വാഭാവിക മരണത്തിന് പോലീസ് ക  (1 hour ago)

കുവൈറ്റില്‍ നിന്നും കരിപ്പൂരിലെത്തിയ കോ​ഴി​ക്കോ​ട്​ കുറ്റിക്കാട്ടൂര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ഉ​വൈ​സിന്റെ ബാഗേജില്‍ നിന്നും ഭ​ക്ഷ​ണ​വ​സ്​​തു​ക്ക​ള്‍​ക്കി​​ട​യി​ല്‍ ഒ​ളി​പ്പി​ച്ച നിലയിൽ കണ്ടെത്തിയത് 50.  (1 hour ago)

തലയില്‍കൈവച്ച് സഖാക്കള്‍... നിയമസഭാ ചരിത്രത്തില്‍ അസാധാരണമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരെ പ്രമേയം ഇന്ന്; സ്വര്‍ണക്കടത്ത് കേസിലും ഡോളര്‍കടത്തു കേസിലും ആരോപണവിധേയനായ പി. ശ്രീരാമകൃഷ്ണന് ഇന്ന് ഏറെ നിര്‍  (1 hour ago)

നാട്ടിലെ മാന്യൻ... ലക്‌ഷ്യം കോളേജ് വിദ്യാർത്ഥികൾ! സൗ​ഹൃ​ദം മു​ത​ലെ​ടു​ത്ത് ര​ണ്ട​ര പ​വ​ന്‍ സ്വ​ര്‍​ണ​വും 20,000 രൂ​പ​യും; ഒടുക്കം ഇ​ടു​ക്കി മു​ണ്ട​ക്ക​യ​ത്തെ ലോ​ഡ്ജി​ല്‍ കൊ​ണ്ടു​പോ​യി പീഡനം... കോ​ഴി​ക  (1 hour ago)

വിവാഹശേഷം കാനഡയിലേക്ക് കൊണ്ടുപോയി... അവിടെ വെച്ച്‌ യുവതിയെ ശാരീരികമായും ലൈംഗികമായും മാനസികമായും പീഡിപ്പിച്ചു; ഭർത്താവ് ആ സ്വഭാവത്തിന് അടിമ... യുവതിയുടെ വായില്‍ ഡ്രാനോ എന്ന രാസവസ്തു ഒഴിച്ച് ശരീരമാസകലം  (1 hour ago)

വീണ്ടും ഉറക്കം കെടുത്തുമോ... ഒടുവില്‍ ഉമ്മന്‍ ചാണ്ടി ഭയപ്പെട്ടത് തന്നെ സംഭവിക്കുന്നു; സോളാര്‍ നായിക വീണ്ടും ഉമ്മന്‍ ചാണ്ടിയുടെ ഉറക്കം കെടുത്താനെത്തുന്നു; കഴിഞ്ഞ അഞ്ച് കൊല്ലവും നിശബ്ദനായിരുന്നത് ഇത് പേ  (1 hour ago)

ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോഡ് ഇനി പോര്‍ച്ചുഗല്‍-യുവന്റസ് ഇതിഹാസം റൊണാള്‍ഡോയ്ക്ക്  (2 hours ago)

സ്‌പെയിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ ബഹുനിലക്കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു മരണം.... നിരവധി പേര്‍ക്ക് പരിക്ക്  (2 hours ago)

ആണത്തമുള്ളവന്‍ അമരത്തുവരുന്നു... കെ സുധാകരന്‍ മുണ്ടും മടക്കി കുത്തി ഇറങ്ങുന്നു കോണ്‍ഗ്രസുകാരേ പിന്നില്‍നിന്നും കുത്തരുത്  (2 hours ago)

Malayali Vartha Recommends