Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

മൂന്നാം മാസമാണ് അറിയുന്നത് ഒന്നല്ല രണ്ടു കുഞ്ഞുങ്ങളെയാണ് ദൈവം നല്‍കിയിരിക്കുന്നതെന്ന്... അപ്പോള്‍ മനസ്സില്‍ ഉറപ്പിച്ചു ഒരെണ്ണം എന്തായാലും പെണ്‍കുട്ടി തന്നെ... നമ്മുടെ നാട്ടില്‍ ഗര്‍ഭസ്ഥ ശിശു നിര്‍ണയം വലിയ കുറ്റമായത് കൊണ്ട് ഡോക്ടര്‍മാര്‍ പറയില്ല, പക്ഷേ കുട്ടി എന്താണെന്ന് മനസിലാക്കാന്‍ താന്‍ തന്നെ ഒരു തന്ത്രം പ്രയോഗിച്ചു... മനസ് തുറന്ന് സാന്ദ്ര തോമസ്

15 JANUARY 2021 08:33 AM IST
മലയാളി വാര്‍ത്ത

വയറ്റില്‍ വളരുന്നതെന്നു പെണ്‍കുഞ്ഞ് ആണെന്നറിഞ്ഞപ്പോഴുണ്ടയ ആനന്ദ നിമിഷത്തെക്കുറിച്ച്‌ പങ്കുവയ്ക്കുകയാണ് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്‌.

നമ്മുടെ നാട്ടില്‍ ഗര്‍ഭസ്ഥ ശിശു നിര്‍ണയം വലിയ കുറ്റമാത് കൊണ്ട് എത്ര കെഞ്ചി ചോദിച്ചാലും ഡോക്ടര്‍മാര്‍ പറയില്ലെന്നും അത് കൊണ്ട് കുട്ടി എന്താണെന്ന് മനസിലാക്കാന്‍ താന്‍ തന്നെ ഒരു തന്ത്രം പ്രയോഗിച്ചെന്നും അത് സക്സസ് ആയെന്നും തന്റെ ഗര്‍ഭകാല നിമിഷത്തിന്റെ മനോഹാരിത പങ്കുവച്ചു കൊണ്ട് സാന്ദ്ര തോമസ്‌ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നതിങ്ങനെയായിരുന്നു. 'എനിക്കൊരു പെണ്‍കുഞ്ഞ് വേണം.

പണ്ട് തൊട്ടേയുള്ള ആഗ്രഹമാണ്. കുഞ്ഞു വാവ വയറ്റില്‍ വളരുന്നു എന്നറിഞ്ഞ നിമിഷം മുതല്‍ മനസ്സില്‍ ആ പ്രാര്‍ത്ഥനയുണ്ടായിരുന്നു. മൂന്നാം മാസമാണ് അറിയുന്നത് ഒന്നല്ല രണ്ടു കുഞ്ഞുങ്ങളെയാണ് ദൈവം നല്‍കിയിരിക്കുന്നതെന്ന്.

അപ്പോള്‍ മനസ്സില്‍ ഉറപ്പിച്ചു ഒരെണ്ണം എന്തായാലും പെണ്‍കുട്ടി തന്നെ. നമ്മുടെ നാട്ടില്‍ ഗര്‍ഭസ്ഥ ശിശു നിര്‍ണയം വലിയ കുറ്റമാത് കൊണ്ട് എത്ര കെഞ്ചി ചോദിച്ചാലും ഡോക്ടര്‍മാര്‍ പറയില്ല. ഞാന്‍ അതുകൊണ്ട് ആദ്യമേ അങ്ങോട്ട്‌ പറഞ്ഞു. എനിക്ക് പെണ്‍കുഞ്ഞിനെയാണ് ഇഷ്ടം പെണ്‍കുഞ്ഞിനെയാണ് ആഗ്രഹിക്കുന്നതെന്ന്. അഞ്ചാം മാസത്തിലെ സ്കാനിംഗിലാണ് ശരിക്കും കുഞ്ഞു ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാന്‍ കഴിയുക. ഞാനാണെങ്കില്‍ ഡോക്ടറെ തന്നെ ശ്രദ്ധിച്ചിരിക്കുകയാണ്.

പരിശോധനയ്ക്കിടെ ഡോക്ടര്‍ അറിയാതെ ഒന്ന് ചിരിച്ചു അപ്പോള്‍ എനിക്ക് മനസ്സിലായി എന്റെ വയറ്റിലെ ഒരാള്‍ പെണ്ണാണ്‌. ഒരാളെ ആഗ്രഹിച്ചപ്പോള്‍ രണ്ടു പെണ്‍തരികളെ നല്‍കിയ ദൈവത്തോട് എന്നും കടപ്പാട്'. സാന്ദ്ര തോമസ്‌ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (7 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (8 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (8 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (8 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (9 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (10 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (10 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (10 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (10 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (10 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (11 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (11 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (11 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (11 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (12 hours ago)

Malayali Vartha Recommends