Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മനോഹരമായ നിമിഷങ്ങള്‍ നിങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്... മാതാപിതാക്കള്‍ എന്ന നിലയില്‍ നിങ്ങളോട് ചെറിയ അഭ്യര്‍ത്ഥന... ഞങ്ങളുടെ കുഞ്ഞിന്റെ സ്വകാര്യത ഞങ്ങള്‍ക്ക് സംരക്ഷിക്കേണ്ടതുണ്ട്, അതിന് നിങ്ങളുടെ സഹായസഹകരണം ആവശ്യമാണ്; ആഡംബര വസ്തുക്കള്‍ ഉള്‍പ്പെടുത്തിയ ഗിഫ്റ്റും കത്തും അയച്ച്‌ അനുഷ്‌കയും കൊഹ് ലിയും

15 JANUARY 2021 02:17 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി അനുഷ്‌ക ശര്‍മക്കും ക്രിക്കറ്റ് താരം വിരാട് കൊഹ് ലിക്കും പെണ്‍കുഞ്ഞ് പിറന്നത്. തൊട്ടുപിന്നാലെ ഇരുവരുടേയും മകളുടെ ചിത്രമെന്ന പേരില്‍ ഒരു കുഞ്ഞിന്റെ ചിത്രം പ്രചരിച്ചിരുന്നു.

എന്നാല്‍ അത് വ്യാജമാണെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ തങ്ങളുടെ കുഞ്ഞിന്റെ സ്വകാര്യതയ്ക്കായി പാപ്പരാസികളെ സമീപിച്ചിരിക്കുകയാണ് താരദമ്ബതികള്‍. കുഞ്ഞിന്റെ ഫോട്ടോ എടുക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇവര്‍ പാപ്പരാസികള്‍ക്ക് വ്യക്തിപരമായി കത്ത് അയച്ചിരിക്കുകയാണ്. ആഡംബര ഗിഫ്റ്റ് ബോക്‌സിന് ഒപ്പമായിരുന്നു കത്ത്.

പ്രമുഖ ഫോട്ടോഗ്രാഫറായ വൈറല്‍ ബയാനിയാണ് സമ്മാനത്തേക്കുറിച്ചും കത്തിനെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മനോഹരമായ നിമിഷങ്ങള്‍ നിങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. മാതാപിതാക്കള്‍ എന്ന നിലയില്‍ നിങ്ങളോട് ചെറിയ അഭ്യര്‍ത്ഥനയുണ്ട്. ഞങ്ങളുടെ കുഞ്ഞിന്റെ സ്വകാര്യത ഞങ്ങള്‍ക്ക് സംരക്ഷിക്കേണ്ടതുണ്ട്, അതിന് നിങ്ങളുടെ സഹായസഹകരണം ആവശ്യമാണ്.

എന്നാല്‍ ഞങ്ങളെക്കുറിച്ച്‌ നിങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ എല്ലാ തന്നെ ലഭ്യമാക്കും. എന്നാല്‍ അതില്‍ ഞങ്ങളുടെ കുഞ്ഞിന്റെ ചിത്രവും വിവരങ്ങളും ഒഴിവാക്കണം. - ഇരുവരും പാപ്പരാസികള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. ആഡംബര വസ്തുക്കള്‍ ഉള്‍പ്പെടുത്തിയ ഗിഫ്റ്റ് ഹാമ്പറാണ് ഇരുവരും ഇവര്‍ക്കായി നല്‍കിയത്. ബോബെ സ്വീറ്റ്‌സും ഡ്രൈ ഫ്രൂട്ട്‌സും ഡാര്‍ക്ക് ചോക്ലേറ്റ് തുടങ്ങിയവയാണ് ഇതിലുണ്ടായിരുന്നത്. തുടര്‍ന്ന് നടി രവീണ ടണ്ടനും പ്രതികരണവുമായി എത്തി. പക്വതയെത്തുന്നതുവരെ തന്റെ കുഞ്ഞുങ്ങളുടെ ചിത്രവും പകര്‍ത്തരുതെന്നാണ് രവീണ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (16 minutes ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (21 minutes ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (34 minutes ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (50 minutes ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (1 hour ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (1 hour ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (1 hour ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (1 hour ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (2 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (7 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (15 hours ago)

Malayali Vartha Recommends