Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്ന് ആ സമയങ്ങളിൽ പലരും എന്നോട് ഒന്നുടെ ആലോചിക്കാൻ പറഞ്ഞു.... ജഗതീഷിനും ആദ്യമൊക്കെ മടിയായിരുന്നു; എന്നാൽ ആ ഊർജ്ജം നൽകിയത് ഞാനാണ്; പിന്നാലെ എല്ലാം മാറിമറിഞ്ഞു... മനസ് തുറന്ന് ഊർവ്വശി

16 JANUARY 2021 11:12 AM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ കോമഡി നായകൻ മാത്രമല്ല ഒരുകാലത്ത് നായക സങ്കൽപ്പങ്ങളെ തിരുത്തി എഴുതിയ താരമാണ് ജഗതീഷ്. നായകനായി ഒരുപാട് ചിത്രങ്ങളിൽ ജഗതീഷ് അഭിനയിച്ചിട്ടുണ്ട്. എന്നാൽ ജഗതീഷ് നായകനായി അഭിനയിച്ച ചിത്രങ്ങളിൽ ഏറിയ പങ്കും നായികാ വേഷം ചെയ്തിരിക്കുന്നത് ഊർവ്വശിയുമാണ്.

നാൽപ്പതോളം ചിത്രങ്ങളിലാണ് ജഗതീഷ് നായകനായി എത്തിയത്. കോമഡി കഥാപാത്രങ്ങൾ മാത്രം ചെയ്തിരുന്ന ജഗതീഷ് നായകനായി എത്തുമ്പോൾ. മോഹൻലാലും മമ്മുട്ടിയും മലയാള സിനിമയിൽ വലിയ താരങ്ങളായി മാറിയിരുന്നില്ല. ജഗതീഷ് നായകനാകുന്ന ആ കാലഘട്ടത്തിലാണ് ജയറാമും സിദ്ധിക്കും സായികുമാറുമൊക്കെ നായകന്മാരായി സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. പല സ്വഭാവ നടന്മാരും ആ സമയത് നായകന്റെ വേഷം ചെയ്തു. ജഗതീഷിന്റെ സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചപ്പോൾ മലയാള സിനിമയിലെ പലരും തന്നോട് ഒന്നൂടെ ആലോചിക്കാൻ ആവിശ്യപെട്ടിരുന്നു എന്ന് ഊർവ്വശി പറയുന്നു.

മോഹൻലാലിനും മമ്മുട്ടിക്കും സുരേഷ്ഗോപിക്കും ഒപ്പം അഭിനയിച്ച താൻ ജഗതീഷിന്റെ നായികയാവുന്നതിൽ പലർക്കും എതിർപ്പുണ്ടായിരുന്നതായും ഊർവ്വശി പറയുന്നു. അന്ന് അത് വലിയ ചർച്ചയായിന്നു. ജഗതീഷിന്റെ നായികയായി അഭിനയിച്ചതുകൊണ്ട് പരിഹാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഊർവ്വശി പറയുന്നു.

ജഗതീഷ് നായകനായ ചിത്രങ്ങളെല്ലാം ചെറിയ ബഡ്ജറ്റിൽ നിർമ്മിച്ചവയാണ്. പലതും സാമ്പത്തികമായി ലാഭമുണ്ടാക്കിയ ചിത്രങ്ങളാണെന്നും ഊർവ്വശി പറയുന്നു. ജഗതീഷിന് ആദ്യമൊക്കെ നായകനായി അഭിനയിക്കാൻ മടിയായിരുന്നു എന്നാൽ ഞാനാണ് ജഗതീഷിന് ധൈര്യം നൽകിയതെന്നും ഊർവ്വശി പറയുന്നു. ജഗതീഷ് കൊമേഡിയൻ മാത്രമല്ലെന്നും നല്ലൊരു നായകനാണെന്നും ഞാൻ ഇടയ്ക്ക് ഇടയ്ക്ക് പറയുമായിരുന്നെന്നും ഊർവ്വശി പറയുന്നു. സത്യത്തിൽ ഞാൻ നൽകിയ ഊർജ്ജം ജഗതീഷിന് ഉപകാരപെട്ടെന്നും ഊർവ്വശി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (15 minutes ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (20 minutes ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (33 minutes ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (49 minutes ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (1 hour ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (1 hour ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (1 hour ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (1 hour ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (2 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (7 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (15 hours ago)

Malayali Vartha Recommends