Widgets Magazine
02
Mar / 2021
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നലെ രാത്രിയോടെയാണ് അസാം സ്വദേശികളായ രണ്ട് യുവതികള്‍ക്കൊപ്പം യുവാക്കള്‍ ആഴിമലയില്‍ എത്തിയത്.. രാത്രി മുഴുവന്‍ ബീച്ചില്‍ ചുറ്റിക്കറങ്ങിയ ശേഷം പുലര്‍ച്ചെ കുളിക്കാനിറങ്ങി! നീന്തലറിയാത്ത യുവാക്കള്‍ കടലില്‍ ഇറങ്ങിയതോടെ ശക്തമായ തിരയില്‍പ്പെട്ടു.. യുവാക്കളുടെ നിലവിളി കേട്ട് ഭയന്ന പെണ്‍കുട്ടികള്‍ നാട്ടുകാരെ വിവരം അറിയിച്ചെങ്കിലും രക്ഷിക്കാനായില്ല! ആഴിമല കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ തിരയില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി...


കേരളക്കരയെ വിറപ്പിച്ച എസ്‌പി യതീഷ് ചന്ദ്രയ്ക്ക് സ്ഥലം മാറ്റം; കർണാടകയിലെ കേഡറിലേക്കാണ് പുതിയ ഡ്യൂട്ടി, സ്ഥലമാറ്റം ചോദിച്ചു വാങ്ങിയതായും സൂചനകൾ


അടുക്കളയുടെ ഉത്തരത്തില്‍ കയറിയിരുന്ന വില്ലനെ കയ്യോടെ പൊക്കി! ആക്രമണ സ്വഭാവം പ്രകടിപ്പിച്ച രാജവെമ്പാലയെ അതിസാഹസികമായി പിടികൂടിയത് മണിക്കൂറുകൾക്ക് ശേഷം! നാട്ടുകാരെ മണിക്കൂറുകൾ വിറപ്പിച്ച സംഭവം ഇങ്ങനെ...


2008ല്‍ വിവാഹം, രണ്ടു പെൺമക്കളായതോടെ യുവാവിന്റെ സ്വഭാവം മാറാൻ തുടങ്ങി... പിന്നാലെ 3മക്കളുടെ മാതാവായ യുവതിയുമായി പ്രണയത്തിലായി... ഭാര്യയ്‌ക്ക് വിവാഹ സമ്മാനമായി ലഭിച്ച 30 പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും ധൂർത്തടിച്ചതിന് പിന്നാലെ ചെയ്ത ക്രൂരത! പോലീസ് പൊക്കിയതോടെ പുറത്ത് വരുന്നത്...


ഭര്‍ത്താവ് ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്നു! എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്ന ആനി കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു... അടുത്തിടെ കോവിഡ് വാക്‌സീന്‍ എടുത്തതിന്റെ പേരില്‍ ഓഫീസിലെ ചിലര്‍ കളിയാക്കുന്ന തരത്തില്‍ പ്രതികരിച്ചതോടെ സഹിക്കാനായില്ല! പുലർച്ചെ വീട്ടിലെ കിടപ്പുമുറിയില്‍ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്! ചിറയിന്‍കീഴിൽ ആനി ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു...

വീല്‍ചെയറിൽ നിന്നും എഴുന്നേറ്റ് നിന്ന് ഭാര്യ ശോഭയെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി... നെറുകയില്‍ ചുംബിച്ച്‌ ജഗതി ശ്രീകുമാര്‍; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ....

21 JANUARY 2021 08:28 AM IST
മലയാളി വാര്‍ത്ത

More Stories...

ഞങ്ങള്‍ വളര്‍ത്തും മുളകെല്ലാം ഞങ്ങടെതാകും പൈങ്കിളിയേ...കുരുമുളക് പറിക്കാന്‍ മരത്തില്‍ കയറി അനുശ്രീ

വര്‍ഷങ്ങള്‍ക്കു ശേഷം ഗൗതമി നായര്‍ വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങി വരുന്നു

അത് ഹൃദയം നുറുങ്ങുന്ന വേദനയായി; എനിക്ക് അത്ര പ്രായമല്ലേ ഉള്ളൂ;ബാക്കി പരാജയങ്ങള്‍ 'പ്രൈവറ്റ്' ആണെങ്കില്‍ സിനിമയിലേതു 'പബ്ലിക്ക്' ആണ് ; അതു വലിയ ആഘാതമുണ്ടാക്കും; തുറന്നടിച്ച് മാളവിക മോഹന്‍

സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തി; മുന്‍ കാമുകനെതിരെ സിവില്‍ മാനനഷ്ടക്കേസ് നല്‍കാന്‍ നടി അമല പോളിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി

ബാലയുടെ പുതിയ വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്

മലയാളികളുടെ ഇഷ്ട താരമായ ജഗതിശ്രീകുമാർ വാഹനാപകടത്തിന് ശേഷം വീല്‍ ചെയറിലാണ് ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.

ആരോഗ്യം വീണ്ടെടുത്ത് ജഗതി സിനിമയില്‍ സജീവമാകാനുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമാലോകവും. ഈ സാഹചര്യത്തിലാണ് പ്രതീക്ഷ പകര്‍ന്ന് പുതുചിത്രം എത്തിയിരിക്കുന്നത്.

എഴുന്നേറ്റ് നിന്ന് ഭാര്യ ശോഭയെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി നെറുകയില്‍ ചുംബിക്കുന്ന നടന്‍ ജഗതി ശ്രീകുമറിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്.

ജഗതി ശ്രീകുമാര്‍ ഒഫീഷ്യല്‍ എന്ന വേരിഫൈഡ് അല്ലാത്ത അക്കൗണ്ടിലാണ് പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജഗതി ശ്രീകുമാര്‍ സിനിമയില്‍ നിന്ന് മാറിനില്‍ക്കാന്‍ തുടങ്ങിയിട്ട് ഒന്‍പത് വര്‍ഷത്തോളമാകുന്നു.

2012 മാര്‍ച്ചില്‍ തേഞ്ഞിപ്പലത്ത് വച്ച്‌ നടന്ന വാഹനാപകടത്തിലാണ് താരത്തെ വീല്‍ചെയറിലാക്കിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കന്യാകുമാരിയില്‍ കടലിൽ പോകുന്നതിന് രാഹുൽ ഗാന്ധിക്ക് വിലക്ക് ഏർപ്പെടുത്തി...  (1 hour ago)

അഞ്ച് വര്‍ഷം സര്‍ക്കാരിനെ കാത്തു സൂക്ഷിച്ചു... ഖേദം അറിയിച്ച് നാരായണസ്വാമി...  (1 hour ago)

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ വാഹനപണിമുടക്ക്  (1 hour ago)

ഞങ്ങള്‍ വളര്‍ത്തും മുളകെല്ലാം ഞങ്ങടെതാകും പൈങ്കിളിയേ...കുരുമുളക് പറിക്കാന്‍ മരത്തില്‍ കയറി അനുശ്രീ  (2 hours ago)

അമ്പത് കോടി രൂപ മഴയായി പെയ്യും... പെണ്‍കുട്ടിയെ നഗ്‌ന പൂജയ്ക്ക് പ്രേരിപ്പിച്ച അഞ്ച് പേര്‍ അറസ്റ്റില്‍  (2 hours ago)

തമിഴ്‌നാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് കടലില്‍ പോകാന്‍ വിലക്ക്  (3 hours ago)

കുവൈത്തില്‍ മലയാളി യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു  (3 hours ago)

പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് നിയമപരമായി ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് മുല്ലപ്പള്ളി  (3 hours ago)

ബംഗാളില്‍ ബിജെപിയെ തടയാന്‍ മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തേജസ്വി യാദവ്...  (3 hours ago)

സഹപ്രവർത്തകയായ വനിതാ ഐപിഎസ് ഓഫിസറെ ഡിജിപി പീഡിപ്പിക്കാൻ ശ്രമിച്ചു... ഡിജിപിക്കെരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു...  (3 hours ago)

നൃത്തം ചെയ്തും കായികാഭ്യാസം നടത്തിയും വോട്ടർമാരെ കയ്യിലെടുത്ത് രാഹുൽ ​ഗാന്ധി...  (4 hours ago)

സ്കൂട്ടറില്‍ കടത്താൻ ശ്രമിച്ച മൂന്ന് കിലോ​ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ... താമരശ്ശേരിയിൽ നിന്നാണ് ഇവരെ പിടികൂടിയത്...  (4 hours ago)

ബലാത്സംഗക്കേസിലെ പ്രതിയോട് ഇരയെ വിവാഹം കഴിക്കാൻ കഴിയുമോ എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്  (4 hours ago)

വര്‍ഷങ്ങള്‍ക്കു ശേഷം ഗൗതമി നായര്‍ വീണ്ടും അഭിനയരംഗത്തേക്ക് മടങ്ങി വരുന്നു  (4 hours ago)

ബ്രിട്ടനില്‍ മലയാളി യുവഡോക്ടര്‍ കടലില്‍ മുങ്ങി മരിച്ചു  (4 hours ago)

Malayali Vartha Recommends