Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ണുകള്‍ നിറയുമ്പോള്‍ ആണ് മനസ്സില്‍ അടക്കി വെക്കാത്ത വേദനകള്‍ മറക്കുന്നത്, കണ്ണിലെ കണ്ണീരും ചുണ്ടിലെ പുഞ്ചിരിയും'അങ്ങനെയാണ്... ഇതാവട്ടെ കണ്ണുകള്‍ നിറയുന്ന ലാസ്റ്റ് വീഡിയോ ഇനി ആ കണ്ണുകള്‍ നിറയാന്‍ പാടില്ല; ജനഹൃദയം കീഴടക്കിയ താരത്തിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ

25 JANUARY 2021 08:59 AM IST
മലയാളി വാര്‍ത്ത

 

സീരിയൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ആരതി സോജന്‍. മഞ്ഞുരുകും കാലത്തിലെ രമ്യ, ഭാഗ്യജാതകത്തിലെ മാധുരി, പൂക്കാലം വരവായിലെ സപ്തതി, എന്നിങ്ങനെ ഒരുപിടി നല്ല കഥാപാത്രങ്ങള്‍കൊണ്ട് വളരെ പെട്ടന്ന് തന്നെ തന്റേതായ ഒരു സ്ഥാനം താരം നേടിയെടുത്തു. എറണാകുളം വൈപ്പിന്‍ സ്വദേശിയായ ആരതി എഞ്ചിനീയറായി ബിരുദം നേടിയ യുവ നടി കൂടിയാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്ക് വയ്ക്കുന്ന പോസ്റ്റുകള്‍ ഏറെ ആരാധക ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ആരതിയുടെ വിശേഷങ്ങള്‍ അതിവേഗമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഭാഗ്യജാതകത്തിനു ശേഷം പൂക്കാലം വരവായി പരമ്പരയിലൂടെ പ്രേക്ഷകരുടെ സ്വന്തം സപ്തതി ആയി മാറിയ ആരതിയുടെ ഏറ്റവും പുതിയ വീഡിയോ ആണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.

വീഡിയോയില്‍ കരയുന്ന ഭാവത്തിലുള്ള താരത്തെ നിറഞ്ഞ കൈയടിയോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.ആരതിയുടെ അഭിനയം കലക്കിയിട്ടുണ്ട് എന്ന് പറഞ്ഞു തുടങ്ങുന്നവര്‍ തുടങ്ങി ശരിക്കും കരയുകയാണോഎന്ന് ചോദിച്ചവര്‍വരെയുണ്ട്. 'ഇതാവട്ടെ കണ്ണുകള്‍ നിറയുന്ന ലാസ്റ്റ് വീഡിയോ ഇനി ആ കണ്ണുകള്‍ നിറയാന്‍ പാടില്ല പുഞ്ചിരി നിറയുന്ന വീഡിയോകള്‍ മാത്രം ഇടുക. കണ്ണുകള്‍ നിറയുമ്പോള്‍ ആണ് മനസ്സില്‍ അടക്കി വെക്കാത്ത വേദനകള്‍ മറക്കുന്നത്, കണ്ണിലെ കണ്ണീരും ചുണ്ടിലെ പുഞ്ചിരിയും'അങ്ങനെ നിരവധി പ്രതികരണങ്ങളാണ് ആരതിയുടെ വീഡിയോ നേടിയെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (26 minutes ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (28 minutes ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (36 minutes ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (43 minutes ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (1 hour ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (1 hour ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (1 hour ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (1 hour ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (2 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (2 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (3 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

Malayali Vartha Recommends