Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വാസികക്കൊപ്പമുള്ള ആളെകണ്ട് അമ്പരന്ന് ആരാധകർ; ഒടുവിൽ അത് സംഭവിക്കുന്നു, ഞെട്ടിക്കുന്ന കമെന്റുമായി സാധിക

03 FEBRUARY 2021 05:08 PM IST
മലയാളി വാര്‍ത്ത

ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് സ്വാസിക. 2020ലെ സംസ്ഥാന അവാർഡിലും ഇടംനേടിയ സ്വാസിക പലപ്പോഴും ഗോസിപ്പുകളിൽ നിറഞ്ഞുനിൽക്കാറുണ്ട്. സീത എന്ന സീരിയലിലൂടെയാണ് സ്വാസിക മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. തമിഴ് സിനിമയിലൂടെയാണ് സിനിമാ ലോകത്തേക്ക് ചുവടുറപ്പിച്ചത്.നൃത്തം,പാട്ട് എന്നിവയിലും സ്വാസിക തന്റേതായ കഴിവ് തെളിയിച്ചിട്ടുണ്ട്. നടൻ ഉണ്ണിമുകുന്ദനുമായി പ്രണയത്തിലാണെന്ന വാർത്തയാണ് ഏറ്റവും പുതിയതായി പ്രചരിച്ചിരുന്നത്. ഇപ്പോഴിതാ താരം ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രമാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച വിഷയം.

സീരിയലുകളിലെ റൊമാന്റിക് രംഗങ്ങളിലെ സഭാവിക അഭിനയമാണ് സ്വാസികയ്ക്ക് ആരാധകരെ നേടിക്കൊടുത്തത്. സിനിമയിൽ തേപ്പുകാരിയായി എത്തിയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. മിനിസ്ക്രീൻ ആരാധകർ സീതയെന്നും ബിഗ് സ്ക്രീൻ ആരാധകർ തേപ്പുകാരിയെന്നും ഓമന പേരിട്ടാണ് താരത്തെ വിളിക്കുന്നത്. ഒരേ സമയം സീരിയലിലും സിനിമയിലും തിളങ്ങുന്ന താരം ഇത്തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരത്തിന് അർഹയാകുകയുണ്ടായി. വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ ദിവസം പുരസ്‌കാര ചടങ്ങിന്റെ ചിത്രങ്ങൾ സ്വാസിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

നടനും എഴുത്തുകാരനുമായ ബദ്രിനാഥിനോടൊപ്പമുള്ള ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പോസ്റ്റിന്റെ കൂടെയുള്ള ഹാഷ്ടാഗുകളാണ് ആരാധകരിൽ ഇവർ വിവാഹിതരാവുകയാണോ എന്ന ചോദ്യം ഉയരുവാൻ കാരണമായത്.കൂടാതെ ഇവർ മുൻപ് സിനിമയിലും വെബ്‌സീരിയലിലും ഒന്നിച്ചു പ്രവർത്തിക്കുകയും ചെയ്തിരുന്നു. എന്റെ ആത്മസഖിയാണെന്ന് ഹാഷ്ടാഗില്‍ സൂചിപ്പിച്ചിരുന്നത്. 'നിങ്ങള്‍ മാതൃകാപരമായി സ്‌നേഹിക്കുന്നവനാണ്. കരുതലും സമപര്‍പ്പണവുമുള്ള ബോസ് ആണ് ബദ്രിനാഥ് കൃഷ്ണന്‍. എനിക്ക് ചുറ്റും എല്ലായിടത്തുമായി മാജിക്കും സ്‌നേഹവുമായി ഉണ്ട് '. എന്നാണ് ബദ്രിയ്‌ക്കൊപ്പമുള്ള ചിത്രത്തിന് സ്വാസിക നൽകിയിരിക്കുന്ന ക്യാപ്ഷൻ. കൂടാതെ എന്റെ പുരുഷന്‍; ജീവിതത്തിലെ നായകനാണെന്ന് കൂടി ബദ്രിനാഥിനെ നടി പരിചയപെടുത്തിയിരിക്കുകയാണ്. ഇതോടുകൂടിയാണ് സോഷ്യൽ മീഡിയയിലെ ചോദ്യങ്ങൾക്ക് തുടക്കമായത്.

രചന നാരായണന്‍കുട്ടി, സാധിക വേണുഗോപാല്‍, സ്‌നേഹ ശ്രീകുമാര്‍, മൃദുല വിജയ് തുടങ്ങി നിരവധി നടിമാരടക്കം സ്വാസികയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരുന്നു. മേഡ് ഫോര്‍ ഈച്ച് അദര്‍ എന്നാണ് സാധികയുടെ കമന്റ്. ഇതിനു മറുപടിയുമായി നന്ദിയുണ്ടെന്ന് പറഞ്ഞ് സ്വാസികയും എത്തി. 'ഏറെ കാത്തിരുന്ന സമ്മാനമാണ്. നീയത് ശരിക്കും അര്‍ഹിച്ചിരുന്നു'. എന്ന ക്യാപ്ഷനോടുകൂടി പുരസ്‌കാരം കൈയില്‍ പിടിച്ച് നില്‍ക്കുന്ന സ്വാസികയുടെ ചിത്രം ബദ്രിനാഥും പങ്കുവെച്ചിരുന്നു. ഇതോടുകൂടിയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്ത കൂടുതൽ പ്രചാരം നേടിയത്.

 

 

 

  

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (1 hour ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (1 hour ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (1 hour ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (1 hour ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (2 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (2 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (3 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (4 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends