Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രണയദിനത്തില്‍ ജൂനിയര്‍ ചിരുവിനെ പരിചയപ്പെടുത്തി മേഘന

14 FEBRUARY 2021 10:29 PM IST
മലയാളി വാര്‍ത്ത

പ്രണയദിനത്തില്‍ ജൂനിയര്‍ ചിരുവിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി മേഘ്‌ന രാജ്. ജൂനിയര്‍ ചിരു എന്നത് ചുരുക്കി 'ജൂനിയര്‍ സി' എന്ന് കുറിച്ച് മകന്റെ വീഡിയോയാണ് മേഘ്‌ന പങ്കുവച്ചിരിക്കുന്നത്. 2017ല്‍ ഒക്ടോബര്‍ 22ന് മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും വിവാഹനിശ്ചയം നടന്ന ദിവസത്തെ ദൃശ്യങ്ങളോടെയാണ് വീഡിയോ തുടങ്ങുന്നത്. 2020 ഒക്‌ടോബര്‍ 22 നാണ് ജൂനിയര്‍ ചീരുവിന്റെ ജനനം. 2018ല്‍ ആയിരുന്നു മേഘ്‌നയുടെയും താരം ചിരഞ്ജീവിയുടെയും വിവാഹം. 2020 ജൂണ്‍ ഏഴിനായിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിത വിയോഗം. അന്ന് മേഘ്‌ന 4 മാസം ഗര്‍ഭിണിയായിരുന്നു. ഒക്ടോബര്‍ 22ന് ആണ് കുഞ്ഞ് ജനിച്ചത്. ചിരു തിരിച്ചു വന്നു എന്നാണ് ആരാധകരടക്കം അഭിപ്രായപ്പെട്ടത്.

എല്ലാവരും തനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണക്കും നന്ദി അറിയിച്ചു കൊണ്ടുള്ള കുറിപ്പും മേഘ്‌ന പങ്കുവച്ചിട്ടുണ്ട്. ''ഞാന്‍ ജനിക്കുന്നതിന് മുമ്ബ് തന്നെ നിങ്ങള്‍ എന്നെ സ്‌നേഹിച്ചിരുന്നു. ഇപ്പോള്‍ നമ്മള്‍ ആദ്യമായി കാണുമ്‌ബോള്‍ അമ്മയ്ക്കും അപ്പയ്ക്കും നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും എന്റെ ഹൃദയത്തില്‍ നിന്നും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ കുടുംബമാണ്.. നിരുപാധികം സ്‌നേഹിക്കുന്ന കുടുംബം'' എന്ന് മേഘ്‌ന കുറിച്ചു. കുഞ്ഞ് ജനിച്ചതു മുതല്‍ ജൂനിയര്‍ ചിരു എന്ന് വിളിച്ചിരുന്നെങ്കിലും ചിന്തു എന്നായിരുന്നു കുഞ്ഞിന് ആദ്യം നല്‍കിയ പേര്. കുഞ്ഞിന്റെ തൊട്ടില്‍ ചടങ്ങ്, പോളിയോ വാക്‌സിനേഷന്‍ ചിത്രങ്ങളുമൊക്കെ മുമ്ബ് പങ്കുവെച്ചിരുന്നെങ്കിലും ആദ്യമായാണ് മുഖം വ്യക്തമാക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (6 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

Malayali Vartha Recommends