Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

സെയ്ഫ് അലി ഖാനോട് പരിണിതിക്ക് ഒരിഷ്ടം; അമ്പരന്ന് ആരാധകര്‍

20 MARCH 2021 08:03 AM IST
മലയാളി വാര്‍ത്ത

ബോളിവുഡില്‍ നിന്ന് തുടങ്ങി ഹോളിവുഡോളം വളര്‍ന്ന താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയെന്ന് നിസംശയം പറയാം.

താരത്തിന്റെ ഉറ്റ ബന്ധുവായ പരിണിതി ചോപ്ര സിനിമാരംഗത്ത് എത്തിയപ്പോള്‍ പ്രിയങ്കയോടുള്ള സ്നേഹം ഏറെക്കുറെ പരിണിതിയ്ക്കും പ്രേക്ഷകര്‍ നല്‍കി. ആദ്യ സിനിമ ലേഡീസ് ്‌ െറിക്കി ബാളില്‍ ടിംപലായി എത്തിയ പരിണിതിയെ ബോളിവുഡ് പ്രേക്ഷകര്‍ നെഞ്ചിലേറ്റി. ഇവള്‍ പ്രിയങ്കയ്ക്ക് പിന്തുടര്‍ച്ചക്കാരിയെന്ന് പോലും ആരാധകര്‍ പറഞ്ഞു.

 



ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു പരിണിതി ബോളിവുഡ് മുന്‍ നിര നായികമാരുടെ നിരയിലേക്ക് വളരുകയായിരുന്നു.

അഭിമുഖങ്ങളില്‍ പരിണിതി തുറന്നു പറയുന്ന പലകാര്യങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. ഇപ്പോളിതാ നടിയുടെ രസകരമായ ഒരു സംഭാഷണം ഗോസിപ്പ് കോളങ്ങളില്‍ വൈറലാണ്. തന്റെ ഡേറ്റിംഗിനെ (ആണ്‍ സുഹൃത്തുമായി ചിലവഴിക്കുന്ന സമയം ) കുറിച്ചാണ് പരിണിതി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

 



''ഡേറ്റിംഗിന് പോവുന്നതിനോടൊന്നും വലിയ വിശ്വാസമില്ല. ആണ്‍ സുഹൃത്തിനെ വീട്ടിലേക്ക് ക്ഷണിക്കും. ഭക്ഷണം ഓര്‍ഡര്‍ ചെയ്തു കഴിക്കും. ഒരുപാട് സംസാരിക്കും . സിനിമ കാണും. ഡാന്‍സ് ചെയ്യും. ഇതാണ് എന്റെ ഡേറ്റ്. ''കുസൃതി ചിരിയോടെയാണ് തന്റെ ഡേറ്റിംഗ് വിശേഷത്തെ കുറിച്ച് താരം പറഞ്ഞത്.

തന്റെ ആദ്യ ചുംബനം പതിനെട്ടാം വയസിലായിരുന്നെന്നും താരം തുറന്നു പറഞ്ഞു. അതും വിവാഹിതനായ താരത്തെയാണ് ചുംബിച്ചതെന്ന വാര്‍ത്ത പ്രേക്ഷകരെ കൂടുതല്‍ ആകാംക്ഷയിലാക്കി. ആരാണ് ആ താരമെന്ന് പ്രേക്ഷകര്‍ പരിണിതിയോട് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ചോദിച്ചുവെങ്കിലും അതിന് മറുപടി നല്കാന്‍ താരം തയ്യാറായില്ല.

 



അതോടൊപ്പം തനിക്ക് ക്രേസുള്ളയാളെ കുറിച്ച് താരം തുറന്നു പറഞ്ഞപ്പോള്‍ ആ താരത്തോടൊപ്പമായിരിക്കുമോ ആദ്യ ചുംബനം എന്ന നിലയിലും ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്.

ബോളിവുഡിലെ മുന്‍നിര നായകന്മാരിലൊരാളായ സെയ്ഫ് അലി ഖാനോടാണ് പരിണിതിയുടെ ഭ്രമം. എന്നാല്‍ കരീനയോട് ഇതേ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും താരവുമായി നല്ല സൗഹൃദം മാത്രമാണുള്ളതെന്നും പരിണിതി പറഞ്ഞു. വിവാഹിതനായ സെയ്ഫ് അലി ഖാനെ ഇഷ്ടമെന്ന് പറഞ്ഞാല്‍ അത് പ്രശ്നമാകുമോയെന്ന പേടി ഉള്ളില്‍ ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞു.

 


ശരീര കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന താരമാണ് പരിണിതി . തന്റെ കോളേജ് കാലഘട്ടത്തില്‍ ഓവര്‍ വെയ് റ്റായിരുന്നുവെന്നും പിന്നീട് കൃത്യമായ വര്‍ക്കൗട്ട് ഫിറ്റ്നസും നോക്കിയതുകൊണ്ടാണ് ഇപ്പോഴുള്ള ശരീര ഭംഗിയിലേക്ക് താരം എത്തിയതെന്നും താരം പറഞ്ഞു. താരത്തിന്റെ സന്ദീപ് ഓര്‍ പിങ്കി ഫറാര്‍ എന്ന ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.ചിത്രത്തില്‍ സന്ദീപ് കൗറായി പരിണിതി മികച്ച പ്രകടനം കാഴ്ചവച്ചു.

താരത്തിന്റെ ദ് ഗേള്‍ ഓണ്‍ ദ് ട്രെയിന്‍ എന്ന ചിത്രത്തിലും പരിണിതിയുടെ പ്രകടനം പ്രശംസനീയമാണ്.പ്രശസ്ത ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ബയോപ്പിക്കായ സൈനയാണ് പരിണിതിയുടെ അണിയറയില്‍ ഒരുങ്ങുന്ന അടുത്ത ചിത്രം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (9 minutes ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (10 minutes ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (18 minutes ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (1 hour ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (1 hour ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (1 hour ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (2 hours ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (2 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (2 hours ago)

പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല... മെയ് രണ്ടിനു പ്രവേശനം തുടങ്ങും  (3 hours ago)

കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (4 hours ago)

ശബരിമല യുവതീപ്രവേശനം.... സുപ്രീംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം പുനരാരംഭിക്കുന്നു....  (4 hours ago)

Malayali Vartha Recommends