Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നോട്ട് ലുക്കിംഗ് ഫോര്‍ എ ബോയ് ഫ്രണ്ട്... ഞങ്ങളോട് ഇത് വേണ്ടായിരുന്നുവെന്ന് ആരാധകര്‍

25 MARCH 2021 08:22 PM IST
മലയാളി വാര്‍ത്ത

മലയാളസിനിമയില്‍ ബാലതാരമായി സിനിമയിലെത്തിയ എസ്തര്‍ ഇപ്പോള്‍ നായികയായും അരങ്ങേറിക്കഴിഞ്ഞു. മോഹന്‍ലാന്‍ നായകനായ ദൃശ്യം 2വിന്റെ വിജയത്തിന്റെ തിളക്കത്തിലാണ് എസ്തര്‍ ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലും എസ്തര്‍ സജീവമാണ്. താരത്തിന്റെ പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

കഴിഞ്ഞ ദിവസം എസ്തര്‍ പങ്കുവച്ചൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തന്റെ ചിത്രങ്ങളോടൊപ്പം എസ്തര്‍ കുറിച്ച വാചകമായിരുന്നു ചര്‍ച്ചയായത്. ഒരു കാമുകനുണ്ടായിരുന്നുവെങ്കില്‍ എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് എസ്തര്‍ കുറിച്ചത്. ഇതാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.
എസ്തറിന്റെ കാമുകന്‍ ആകാന്‍ എന്താണ് യോഗ്യത, എവിടെ ആപ്ലിക്ഷേന്‍ ഫോം തുടങ്ങിയ രസകരമായ കമന്റുകളുമായി സോഷ്യല്‍ മീഡിയ രംഗത്ത് എത്തിയിരുന്നു. എന്നിട്ട് വേണോ ജോര്‍ജുകുട്ടി തല്ലിക്കൊന്ന് കുഴിച്ച് മൂടാന്‍ എന്നു ചോദിച്ചവര്‍ വരെയുണ്ട്. ഇതിനിടെ ഇപ്പോഴിതാ തന്റെ വൈറല്‍ പോസ്റ്റിനൊരു തിരുത്തുമായി എത്തിയിരിക്കുകയാണ് എസ്തര്‍.
എഡിറ്റ് നോട്ട് ലുക്കിംഗ് ഫോര്‍ എ ബോയ് ഫ്രണ്ട് എന്ന് ക്യാപ്ഷന്‍ തിരുത്തിയിരിക്കുകയാണ് എസ്തര്‍. ഇതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഞങ്ങളോട് ഇത് വേണ്ടായിരുന്നുവെന്ന് തമാശരൂപേണ സോഷ്യല്‍ മീഡിയ താരത്തോട് പറയുകയാണ് ഇപ്പോള്‍. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (1 hour ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (3 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (3 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (3 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (3 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (4 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (4 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (4 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (5 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (5 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (5 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (5 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (5 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (6 hours ago)

Malayali Vartha Recommends