നടന്‍ വിജിലേഷ് വിവാഹിതനായി; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

നടന്‍ വിജിലേഷ് വിവാഹിതനായി. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസാണ് വധു.മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് വിജിലേഷ് ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് ഗപ്പി, അലമാര, ചിപ്പി, വിമാനം, വരത്തന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.
തനിക്കൊരു വധുവിനെ വേണമെന്ന് പറഞ്ഞ് വിജിലേഷ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറലായിരുന്നു. വൈകാതെ തന്റെ വധുവിനെ കണ്ടുപിടിച്ചെന്ന് അറിയിച്ച് വിജിലേഷ് തന്നെ രംഗത്ത് എത്തി.പിന്നീടാണ് സേവ് ദി ഡേറ്റ് ഫോട്ടോകള്‍ പങ്ക് വെച്ച് സോഷ്യല്‍ മീഡിയയില്‍ വന്നത്.
https://www.facebook.com/Malayalivartha

























