Widgets Magazine
12
Apr / 2021
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒന്നും മറക്കാനാവുന്നില്ല... കാറ്റും കോളും നിറഞ്ഞ ശബരിമല സീസണും തെരഞ്ഞെടുപ്പിനും ശേഷം എല്ലാം ശാന്തമായി ശബരിമല; കന്നി അയ്യപ്പനായി ഇരുമുടിക്കെട്ടും ശിരസിലേന്തി ശരണംവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമലയില്‍; ഗവര്‍ണറുടെ അചഞ്ചലമായ ഭക്തിയില്‍ മനംനിറഞ്ഞ് ഭക്തര്‍


തനിച്ച് താ​മ​സി​ക്കു​ന്ന 69കാരിയ്ക്ക് ഇഷ്ടം തോന്നിയത് കൂട്ടുകിടക്കാനെത്തിയ 16 കാരനെ... കുട്ടിയെ കണ്ട് കൺട്രോൾ പോയ യുവതി യുവാവിനെ ചെയ്തത്... കൊല്ലം കുളത്തൂപ്പുഴ മൈ​ല​മൂ​ട് സ്വ​ദേ​ശി​നി​ അറസ്റ്റ് ചെയ്തതോടെ പുറത്ത് വരുന്നത്... അമ്പരന്ന് നാട്ടുകാർ


പോറല്‍ പോലുമേറ്റില്ല... എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടപ്പോഴും രക്ഷയായത് ഭാഗ്യവും പൈലറ്റിന്റെ മനസാന്നിധ്യവും; തിരക്കേറിയ ഇടപ്പള്ളി അരൂര്‍ ബൈപ്പാസിനോട് ചേര്‍ന്നുള്ള ഈ സ്ഥലത്തിറക്കിയതിനാല്‍ രക്ഷയായി; ആര്‍ക്കും ഒന്നും പറ്റാത്തത് ദൈവത്തിന്റെ അത്ഭുതകരമായ കരം


വീടിന്റെ വരാന്തയില്‍ കസേരയിലിരുന്ന് ഫോണില്‍ സംസാരിക്കവെ ഇടിമിന്നലേറ്റ് യുവാവ് തെറിച്ചു വീണു, ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, മകന്റെ മരണവാര്‍ത്തയറിഞ്ഞ് കുഴഞ്ഞു വീണ അച്ഛന്‍ ആശുപത്രിയില്‍


ഇരുമുടിക്കെട്ടേന്തി മലചവിട്ടി പതിനെട്ടാംപടിയും കയറി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയ്യപ്പനെ ദര്‍ശിച്ചു.... ഉപദേവതകളേയും മാളികപ്പുറത്തമ്മയെയും തൊഴുത് തിരികെയെത്തി ഹരിവരാസനം ചൊല്ലിത്തീരുംവരെ അയ്യപ്പചൈതന്യത്തിലേക്ക് നോക്കി കണ്ണെടുക്കാതെ നിന്നു, അയ്യപ്പദര്‍ശനത്തിന്റെയും ഉറക്കുപാട്ട് കേട്ടതിന്റെയും സുകൃതാനുഭവങ്ങള്‍ ഒപ്പമുള്ളവരോട് പങ്കുവെച്ചായിരുന്നു ഗസ്റ്റ്ഹൗസിലേക്കുള്ള മടക്കം

നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രനെ വിയോഗത്തില്‍ ആദാരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍

05 APRIL 2021 09:47 PM IST
മലയാളി വാര്‍ത്ത

More Stories...

സോഷ്യല്‍ മീഡിയയില്‍ വൈറലായി നസ്രിയ ഫഹദ് ചിത്രം...

'സല്യൂട്ട്' എന്ന എന്റെ പ്രിയപ്പെട്ട സിനിമ പാക്കപ്പ് ആയി... അപൂര്‍വ ഭാഗ്യത്തെക്കുറിച്ച് മനോജ്.കെ.ജയന്‍

'തെരഞ്ഞെടുപ്പ് ദിനത്തിലെ വിജയ്‌യുടെ സൈക്കിള്‍ യാത്ര രാഷ്ട്രീയ സന്ദേശം'; വിജയ്‌യെ എം.ജി.ആറുമായി താരതമ്യം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് പിതാവ് എസ്.എ.ചന്ദ്രശേഖര്‍

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ പൃഥ്വിയെ ഡയറക്റ്റ് ചെയ്ത് താരം

നടന്‍ ശരത്കുമാറിനും ഭാര്യയ്ക്കും ഒരു വര്‍ഷം തടവും അഞ്ചു കോടി രൂപ പിഴയും വിധിച്ച് കോടതി; നടപടി റേഡിയന്‍സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നല്‍കിയ ഹര്‍ജിൽ

നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രനെ വിയോഗത്തില്‍ വൈകാരിക കുറിപ്പുമായി നടന്‍ മോഹന്‍ലാല്‍. നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതുപോലെ, തികച്ചും പച്ചയായ ഒരു മനുഷ്യന്‍. തനിക്ക് നഷ്ടപ്പെട്ടത് ഒരു സഹോദരനെയും ഗുരുവിനേയും, ഒപ്പം ഒരു വഴികാട്ടിയേയും ആണെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം.

ഔപചാരിതകള്‍ക്കപ്പുറത്തായിരുന്നു ബാലേട്ടന്‍. നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതുപോലെ, തികച്ചും പച്ചയായ ഒരു മനുഷ്യന്‍…
അനുഭവങ്ങളായിരുന്നു ബാലേട്ടന്റെ പേനത്തുമ്ബില്‍നിന്ന് ഒഴുകിവന്നത്. നമുക്ക് നഷ്ടപ്പെട്ടത് ഒരു സഹോദരനെയും, ഗുരുവിനേയും ഒപ്പം ഒരു വഴികാട്ടിയേയും ആണ്. വ്യക്തിപരമായി ഞാന്‍ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന രണ്ട് കഥാപാത്രങ്ങളെ തന്നിട്ടാണ് ബാലേട്ടന്‍ പോയത്.. ചേട്ടച്ഛനും അങ്കിള്‍ ബണ്ണും.. ആ രണ്ടു കഥാപാത്രങ്ങളും നെഞ്ചില്‍ സങ്കടങ്ങള്‍ നിറച്ച് മറ്റുള്ളവരെ സന്തോഷിപ്പിച്ച് നടക്കുന്നവരായിരുന്നു.. ബാലേട്ടനും അങ്ങനെ ഒരാളായിരുന്നു.. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരാം..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നും മറക്കാനാവുന്നില്ല... കാറ്റും കോളും നിറഞ്ഞ ശബരിമല സീസണും തെരഞ്ഞെടുപ്പിനും ശേഷം എല്ലാം ശാന്തമായി ശബരിമല; കന്നി അയ്യപ്പനായി ഇരുമുടിക്കെട്ടും ശിരസിലേന്തി ശരണംവിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  (6 minutes ago)

തനിച്ച് താ​മ​സി​ക്കു​ന്ന 69കാരിയ്ക്ക് ഇഷ്ടം തോന്നിയത് കൂട്ടുകിടക്കാനെത്തിയ 16 കാരനെ... കുട്ടിയെ കണ്ട് കൺട്രോൾ പോയ യുവതി യുവാവിനെ ചെയ്തത്... കൊല്ലം കുളത്തൂപ്പുഴ മൈ​ല​മൂ​ട് സ്വ​ദേ​ശി​നി​ അറസ്റ്റ് ചെയ്തത  (23 minutes ago)

സദാചാര പോലീസിന്റെ ഭീഷണിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം... ഒളിവില്‍ പോയ യുവാക്കളായ 4 പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയില്‍, വെള്ളറട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കേസ് ഡയറി ഫയല്‍ ഹാജരാക്കാ  (38 minutes ago)

പോറല്‍ പോലുമേറ്റില്ല... എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടപ്പോഴും രക്ഷയായത് ഭാഗ്യവും പൈലറ്റിന്റെ മനസാന്നിധ്യവും; തിരക്കേറിയ ഇടപ്പള്ളി അരൂര്‍ ബൈപ്പാസിനോട് ചേര്‍ന്നുള്ള ഈ സ്ഥലത്തിറക്ക  (48 minutes ago)

ചിത്രകാരനും സിനിമാ ഡോക്യുമെന്ററി സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജ്യോതിപ്രകാശ് അന്തരിച്ചു  (52 minutes ago)

ഉത്തരാഖണ്ഡലിലെ ഹരിദ്വാറില്‍ കുംഭമേള നടക്കാനിരിക്കെ കോവിഡ് വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു.... കുംഭമേള കോവിഡിന്റെ സൂപ്പര്‍ സ്പ്രെഡിന് കാരണമാകുമെന്ന ആശങ്കയില്‍ അധികൃതര്‍  (1 hour ago)

ഷാള്‍ കഴുത്തില്‍ കുരുങ്ങി എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു  (1 hour ago)

വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ച മോഷണക്കേസ് പ്രതി അര്‍ധരാത്രിയില്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് കൈവിലങ്ങോടെ രക്ഷപ്പെട്ടു... മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് സാഹസികമായി പ്രതിയെ പിടികൂടി  (1 hour ago)

സംസ്ഥാനം കോവിഡ് ആശങ്കയില്‍.... കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കുന്നു... ഷോപ്പുകള്‍ മാളുകള്‍ അടക്കം ജനങ്ങല്‍ കൂട്ടത്തോടെ എത്തുന്ന സ്ഥലങ്ങളില്‍ കര്‍ശന നിയ  (1 hour ago)

കൂട്ടുകാരോടൊപ്പം നീന്തല്‍കുളത്തില്‍ ഉല്ലാസത്തിനെത്തിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ വ്യാഴാഴ്ച വരെ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്... ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (2 hours ago)

വീടിന്റെ വരാന്തയില്‍ കസേരയിലിരുന്ന് ഫോണില്‍ സംസാരിക്കവെ ഇടിമിന്നലേറ്റ് യുവാവ് തെറിച്ചു വീണു, ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല, മകന്റെ മരണവാര്‍ത്തയറിഞ്ഞ് കുഴഞ്ഞു വീണ അച്ഛ  (2 hours ago)

ഇരുമുടിക്കെട്ടേന്തി മലചവിട്ടി പതിനെട്ടാംപടിയും കയറി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയ്യപ്പനെ ദര്‍ശിച്ചു.... ഉപദേവതകളേയും മാളികപ്പുറത്തമ്മയെയും തൊഴുത് തിരികെയെത്തി ഹരിവരാസനം ചൊല്ലിത്തീരുംവരെ അയ്യപ്പചൈ  (2 hours ago)

രാജ്യത്ത് കടുത്ത ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്.... കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു  (11 hours ago)

ഇന്ത്യയെ ഹിന്ദുരാഷട്രമായി പ്രഖ്യാപിക്കണമെന്ന് പി.സി.ജോര്‍ജ്  (11 hours ago)

Malayali Vartha Recommends