ബോളിവുഡ് താരം കത്രീന കൈഫിന് കോവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് താരം കത്രീന കൈഫിന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതയായ വിവരം താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലുടെ അറിയിച്ചത്. താരം ഹോം ഐസോലേഷനിലാണ്. 'കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. നിലവില്‍ ഹോം ക്വാറന്റൈനീലാണ്. ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം എല്ലാ സുരക്ഷാ പ്രോട്ടോകോളുകളും പാലിക്കുന്നതായും.' താരം കുറിച്ചു. താനുമായി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ ഐസോലേഷനില്‍ പോകണമെന്നും താരം അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ ദിവസം കാമുകനും നടനുമായ വിക്കി കൗശലിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha