Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൃഥ്വിരാജിന്‌റെ സിനിമയിലൂടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് ശങ്കര്‍

17 APRIL 2021 11:32 PM IST
മലയാളി വാര്‍ത്ത

ഒരിടവേളയ്ക്ക് ശേഷമാണ് പൃഥ്വിരാജ് സുകുമാരന്‍ നായകനായ ഭ്രമം എന്ന ചിത്രത്തിലൂടെയാണ് ശങ്കര്‍ എത്തുന്നത്. സിനിമയില്‍ പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. ആയുഷ്മാന്‍ ഖുറാനയുടെ അന്ധാദുന്‍ റീമേക്കാണ് ഭ്രമം, പൃഥ്വിരാജിനും ശങ്കറിനും പുറമെ ഉണ്ണി മുകുന്ദനും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അതേസമയം പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കാനുണ്ടായ കാരണം ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശങ്കര്‍ പറഞ്ഞിരുന്നു.
മലയാളത്തിലേക്ക് വീണ്ടും വിളിച്ചപ്പോള്‍ വല്ലാത്ത സന്തോഷം തോന്നിയെന്ന് ശങ്കര്‍ പറയുന്നു. ഇപ്പോള്‍ എന്നെ വീണ്ടും മലയാളത്തിലേക്ക് വിളിച്ചപ്പോളള്‍ എനിക്ക് വല്ലാത്ത സന്തോഷം തോന്നി. ഒന്നാമത് പൃഥ്വിരാജിന്‌റെ സിനിമ ഇപ്പോള്‍ എല്ലാവിധത്തിലും എടുത്തുനോക്കിയാല്‍ മലയാളത്തിലെ ടാലന്റഡ് ആക്ടറാണ് പൃഥ്വിരാജ്.
എല്ലാ മേഖലയിലും കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്നു. എന്നെ ഈ സിനിമയിലേക്ക് വിളിച്ചപ്പോള്‍ കോവിഡ് സമയമായതുകൊണ്ട് എനിക്ക് തന്നെ ടെന്ഷനായിരുന്നു വരാന്‍ പറ്റുമോ ഇല്ലയോ എന്നുളളത്. അങ്ങനെയുളള ടെന്‍ഷന്‍ ആയിരുന്നു മനസ്സ് മുഴുവന്‍ പിന്നെ ഈ സിനിമ ഒരു കാരണവശാലും മിസ് ചെയ്യരുതെന്നും എന്റെ മനസിലുണ്ടായിരുന്നു.
ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം കഴിഞ്ഞു. തീര്‍ച്ചയായിട്ടും നല്ലൊരു വേഷമാണ് ഞാന്‍ ചെയ്തത്. അതില്‍ ഒരു സ്‌പെഷ്യല്‍ അപ്പിയറന്‍സ് ആണ്. പടത്തിന്‌റെ തുടക്കത്തില്‍ വരുന്ന നല്ലൊരു ക്യാരക്ടര്‍ ആണ് എന്റെത്. ഞാന്‍ ആക്ടര്‍ ആയിട്ട് തന്നെയാണ് ഈ സിനിമയില്‍ അഭിനയിക്കുന്നത്. ഞാനിപ്പോള്‍ ഒരു സിനിമയില്‍ അഭിനയിച്ചിട്ട് മൂന്ന് നാല് വര്‍ഷം കഴിഞ്ഞു. കുറെ നാളത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരുമ്‌ബോള്‍ എനിക്ക് എന്റെതായ രീതിയില്‍ പ്രാധാന്യമുളള ഒരു വേഷം തന്നെയാണ് കിട്ടിയത് അതില്‍ തികച്ചും സന്തോഷമുണ്ടെന്നും ശങ്കര്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (1 hour ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (3 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (3 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (4 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (4 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (4 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (4 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (4 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (5 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (5 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (5 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (6 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (6 hours ago)

Malayali Vartha Recommends