Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോ​വി​ഡ് വ്യാപനം; സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ധ​ന​സ​ഹാ​യ​വു​മാ​യി ന​ട​ന്‍ സ​ല്‍​മാ​ന്‍ ഖാ​ന്‍

07 MAY 2021 05:33 PM IST
മലയാളി വാര്‍ത്ത

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ധ​ന​സ​ഹാ​യ​വു​മാ​യി ന​ട​ന്‍ സ​ല്‍​മാ​ന്‍ ഖാ​ന്‍. സി​നി​മ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​ക​ര്‍, മേ​ക്ക്‌അ​പ്പ് ആ​ര്‍​ട്ടി​സ്റ്റ്, സ്പോ​ട്ട് ബോ​യ്, നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍, ജൂ​നി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍ തു​ട​ങ്ങി ദി​വ​സ​വേ​ത​ന​ത്തി​ന് ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് സ​ല്‍​മാ​ന്‍ ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​ത്.

1500 രൂ​പ വീ​തം 25,000 പേ​ര്‍​ക്കാ​ണ് പ​ണം ന​ല്‍​കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം 3000 രൂ​പ വീ​തം സ​ല്‍​മാ​ന്‍ ഖാ​ന്‍ വി​ത​ര​ണം ചെ​യ്തി​രു​ന്നു. സ​ല്‍​മാ​ന് പു​റ​മേ യ​ഷ്രാ​ജ് ഫി​ലിം​സും തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സ​ഹാ​യം ന​ല്‍​കും. സി​നി​മ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന 35,000 അ​ര്‍​ഹ​രാ​യ മു​തി​ര്‍​ന്ന പൗ​രന്മാ​ര്‍​ക്ക് റേ​ഷ​ന്‍ അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ചെ​യ്തു ന​ല്‍​കു​മെ​ന്ന് യ​ഷ്രാ​ജ് ഫി​ലിം​സ് അ​റി​യി​ച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (4 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (4 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (4 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (4 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (5 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (5 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (5 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (6 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (6 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (6 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (6 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends