Widgets Magazine
05
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി


തീവ്ര വോട്ടർപട്ടിക പരിഷ്കരണം...മൂന്നാം ഘട്ടത്തിൽ ഹിയറിങ് ഒഴിവാക്കി നടപടികൾ പൂർത്തിയാക്കുന്നു


സ്‌മാർട്ട് സിറ്റി പദ്ധതി... കോർപ്പറേഷൻ കെ.എസ്.ആർ.ടി.സിക്ക് വാങ്ങി നൽകിയ ഇലക്ട്രിക് ബസുകൾ നഗരത്തിലെ ഇടറോഡുകളിൽ സർവീസ് നടത്തും


ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിധി ഇന്ന് .. കൊല്ലം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്


ശബരി റെയില്‍പാത.... ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രി സഭ യോഗത്തില്‍ തീരുമാനം

മാതൃദിനത്തില്‍ മക്കളെ തോളത്തെടുത്ത് സിന്ധു കൃഷ്ണ

09 MAY 2021 10:40 PM IST
മലയാളി വാര്‍ത്ത

മാതൃ ദിനത്തില്‍ കൃഷ്ണകുമാറിന്‌റെ ഭാര്യ സിന്ധു കൃഷ്ണ പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നാല് മക്കളെയും തോളെടുത്ത് നില്‍ക്കുന്ന ചിത്രങ്ങളാണ് മാതൃദിനത്തില്‍ സിന്ധു പങ്കുവെച്ചിരിക്കുന്നത്. ഒപ്പം താരപത്‌നി കുറിച്ച ക്യാപ്ഷനും ശ്രദ്ധേയായിരുന്നു. 'മദേഴ്‌സ് ഡേയ്ക്ക് ഇതിലും മികച്ചൊരു ചിത്രം കിട്ടാനില്ല,. കരുത്തയായ മമ്മി, നിങ്ങളെ നാലിനെയും എടുക്കാനുളള ഊര്‍ജ്ജം വരുംവര്‍ഷങ്ങളിലും എനിക്കുണ്ടാവുമെന്ന് വിശ്വസിക്കുന്നു. വ്യായാമം ചെയ്ത് സ്ലിം ആയിരിക്കൂ. അല്ലെങ്കില്‍ എന്റെ നടുവൊടിയും എന്നാണ് മക്കള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് സിന്ധു കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. അതേസമയം സിന്ധുകൃഷ്ണയ്ക്ക് പുറമെ അഹാനയും അമ്മയ്ക്ക് മാതൃദിനാശംസകള്‍ നേര്‍ന്ന് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. മറ്റ് സഹോദരിമാരെല്ലാം മെലിഞ്ഞിരിക്കുന്നത് കൊണ്ട് അമ്മയ്ക്ക് എടുക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് അറിയാമായിരുന്നു. എന്നാല്‍ അമ്മയേക്കാള്‍ പൊക്കവും ഏറെക്കുറെ അത്രത്തോളം ശരീരഭാരവുമുളള തന്നെ എടുക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല. പക്ഷേ അമ്മ വളരെ നിസ്സാരമായി തന്നെ എടുത്തുവെന്നാണ് അഹാന കുറിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാവേലിക്കര മുൻ എം.എൽഎ. എം.മുരളി അന്തരിച്ചു  (10 minutes ago)

യുവതി മരണത്തിന് കീഴടങ്ങി  (16 minutes ago)

കൊല്ലം സ്വദേശിനി കുവൈത്തിൽ നിര്യാതയായി...  (22 minutes ago)

ബാനര്‍ പിടിച്ചായിരുന്നു പ്രതിഷേധം.  (1 hour ago)

പണി മുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു...  (1 hour ago)

ഷോക്കേറ്റ് പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം  (1 hour ago)

'അമ്പലപ്പുഴ പാല്‍പ്പായസ'ത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്  (1 hour ago)

എസ്.ഐ.ആർ..മൂന്നാം ഘട്ടത്തിൽ ഹിയറിങ് ഒഴിവാക്കി നടപടികൾ പൂർത്തിയാക്കുന്നു  (2 hours ago)

ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണനയിൽ  (2 hours ago)

കേ​ര​ളം ഇ​ന്ന് പ​ഞ്ചാ​ബി​നെ കേ​ര​ളം ഇ​ന്ന് പ​ഞ്ചാ​ബി​നെ​തി​രെ  (2 hours ago)

പുതിയ റൂട്ടുകളുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ കൊടുങ്ങാനൂരിൽ....  (2 hours ago)

എട്ട് ചീറ്റകൾ ഫെബ്രുവരി 28ന് ഇന്ത്യയിലെത്തും  (3 hours ago)

നിപ വൈറസിനെതിരെ വാക്സിന്‍ പരീക്ഷണത്തിനൊരുങ്ങി ജപ്പാന്‍....  (3 hours ago)

സ്‌കൂള്‍ ആരോഗ്യ പരിപാടി ഉദ്ഘാടനം ഫെബ്രുവരി 6ന്  (3 hours ago)

എസ്‌ഐടി റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും വിധി...  (3 hours ago)

Malayali Vartha Recommends