ആരാധരകരുടെ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി ആര്യ....

ആരാധകര്‍ ഏറെയുള്ള ടിവി അവതാരകയായ ആര്യ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിന് താരം നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആര്യയുടെ മാറിടത്തെ കുറിച്ചായിരുന്നു ഒരാളുടെ ചോദ്യം. വായടപ്പിക്കുന്ന തരത്തിലുള്ള മറുപടിയാണ് ആര്യ നല്‍കിയത്. തരാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ നല്ല ബ്രാന്റ് ആയിരിക്കണമെന്നായിരുന്നു ആര്യ പറഞ്ഞത്. സൈസിന്റെ കാര്യത്തില്‍ നിങ്ങളുടെ അമ്മയുടേതിനേക്കാള്‍ ചെറുത് മതിയെന്നും അതിന് അവരുടെ സഹായം തേടാമെന്നും ആര്യ മറുപടിയായി പറഞ്ഞു. ഇതുവരേയും നേടിയിട്ടില്ലാത്ത നിങ്ങളുടെ വലിയ സ്വപ്‌നം എന്താണെന്ന ചോദ്യത്തിനു ആര്യയുടെ മറുപടി ഇങ്ങനെ. 'സ്വന്തമായൊരു വീട് എന്ന സ്വപ്‌നമാണ് താന്‍ ഇതുവരേയും നേടാത്ത ആ വലിയ സ്വപ്‌നം. ഒരുനാള്‍ താന്‍ അത് നേടുമെന്നും' ആര്യ പങ്കുവച്ചു.
https://www.facebook.com/Malayalivartha























