Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ചേട്ടനും അനിയനുമെല്ലാം സമ്മാനം വാങ്ങി വരുമ്‌ബോള്‍ ഞാന്‍ ഇളിഭ്യനായി നില്‍ക്കും... ശശാങ്കന്റെ ജീവിതത്തെ കുറിച്ച് താരത്തിന്റെ തുറന്ന് പറച്ചില്‍

11 JUNE 2021 10:37 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു ഹാസ്യ താരമാണ് ശശാങ്കന്‍ മയ്യനാട്. ഒരു കലാകുടുംബത്തില്‍ ജനിച്ച താരത്തിന്റെ സ്വദേശം എന്ന് പറയുന്നത് കൊല്ലം ജില്ലയിലെ മയ്യനാട് ആണ്. ഒരു മിമിക്രി ആര്‍ട്ടിസ്റ്റ് , സ്‌റ്റേജ് പെര്‍ഫോര്‍മര്‍ , നടന്‍ എന്നീ നിലകളില്‍ എല്ലാം തന്നെ താരം ശ്രദ്ധേയനാണ്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. താരത്തിന്റെ ആദ്യരാത്രി എന്നസ്‌കിറ്റ് ഇന്നും യുട്യൂബില്‍ ഏറെ കാഴ്ചക്കാരുള്ള ഐറ്റമാണ്. അതോടൊപ്പം തന്നെ താരം ഒരു തിരക്കഥാകൃത്ത് കൂടിയാണ്. നിരവധി ആരാധകരാണ് ഈ കലാകാരന് ഉള്ളത്.

ക്ലാസിക്കല്‍ ഡാന്‍സര്‍ ആയിരുന്ന താരത്തിന്റെ അച്ഛന്‍ ശശിധരന് ഒരു നൃത്തവിദ്യാലയവും ബാലെ ട്രൂപ്പുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ശശാങ്കന്റെ അമ്മ ആകട്ടെ ഒരു ശാസ്ത്രീയ സംഗീതമൊക്കെ അഭ്യസിച്ച ഒരു ഗായിക കൂടിയാണ്. താരത്തിന് രണ്ട് സഹോദരങ്ങളാണ് ഉള്ളത്. ശരത്, സാള്‍ട്ടസ് എന്നിവരാണ് സഹോദരങ്ങള്‍. എന്നാല്‍ താരത്തിന്റെ യഥാര്‍ത്ഥ പേര് എന്ന് പറയുന്നത് സംഗീത് എന്നാണ്. അച്ഛനും അമ്മയുമെല്ലാം വീട്ടില്‍ താരത്തെ വിളിക്കുന്ന പേരാണ് ശശാങ്കന്‍. ചെറുപ്പകാലത്ത് തനിക്ക് തീരെ കലാവാസന ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നും ചേട്ടനും അനിയനുമെല്ലാം സമ്മാനം വാങ്ങി വരുമ്‌ബോള്‍ ഞാന്‍ ഇളിഭ്യനായി നില്‍ക്കും എന്നുമാണ് ശശാങ്കന്‍ ഒരു വേള തുറന്ന് പറഞ്ഞിട്ടുള്ളത്. എല്ലാവരുടെയും മുന്നില്‍ ഒന്ന് പിടിച്ചു നില്‍ക്കുന്നതിന്റെ ഭാഗമായാണ് മിമിക്രി പയറ്റി നോക്കാന്‍ താരം തീരുമാനിക്കുന്നത്. എന്നാല്‍ അത് ശശാങ്കന്റെ ജീവിതത്തില്‍ ഒരു പിടിവള്ളിയായി മാറുകയും ചെയ്തു.
കലാകുടുംബമാണെങ്കിലും ഏറെ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ നന്നേ ചെറുപ്രായത്തില്‍ തന്നെ ശശാങ്കന്റെ കുടുംബത്തെ അലട്ടിയിരുന്നു. . ഓടുമേഞ്ഞ, കുടുസുമുറികളുള്ള ഒരു ചെറിയ വീട്ടിലായിരുന്നു അമ്മയും അച്ഛനും സഹോദരന്മാരുള്‍പ്പെടെ താരം കഴിഞ്ഞ് പോന്നിരുന്നത്.
പത്താം കഌസ് പരീക്ഷ പാസായതോടെ പഠിത്തവും താരം നിര്‍ത്തിയിരുന്നു. പിന്നാലെ കൂലിപ്പണി ചെയ്തായിരുന്നു ഉപജീവന മാര്‍ഗ്ഗം കണ്ടെത്തിയതും. കൂടുതലും പെയിന്റിങ്, ആര്‍ട് ഡിസൈന്‍ വര്‍ക്കുകള്‍, വീട്ടില്‍ അലങ്കാര ശില്‍പങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയ പണികളായിരുന്നു അന്ന് താരം ചെയ്തിരുന്നത്. എന്നാല്‍ ഈ ജോലികള്‍ക്ക് ഇടയിലും മിമിക്രി താരം കൈവിട്ടതുമില്ല. സ്വയം പഠിച്ചെടുത്ത മിമിക്രി കൊണ്ട് പ്രൊഫഷനല്‍ ട്രൂപ്പുകളില്‍ അംഗമായി മാറുകയും ചെയ്തു. ഇതിലൂടെയാണ് താരം കോമഡി സ്റ്റാര്‍സ് വേദിയിലേക്ക് എത്തുന്നതും. ഇതിലൂടെ ജീവിതത്തിന്റെ പുതിയ പുതിയ വഴിത്തിരിവുകള്‍ വന്നു തുടങ്ങി. കൂടുതല്‍ സ്‌റ്റേജ് പരിപാടികള്‍ വന്നതോടെ കൂലിപ്പണി ഇല്ലാതെയും തനിക്ക് ജീവിക്കാം എന്നൊരു നിലയിലേക്ക് ശശാങ്കന്‍ എത്തുകയും ചെയ്തു.
താരത്തിന്റേത് ഒരു പ്രണയ വിവാഹം കൂടിയാണ്. സ്‌ക്കിറ്റുമായി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന വേളയിലാണ് കൊല്ലത്തെ ഒരു ബേക്കറിയില്‍ ക്യാഷ് കൗണ്ടറില്‍ വച്ച് ആനിയെ പരിചയപ്പെടുന്നത്. പിന്നീട അത് പ്രണയമായി മാറുകയും ചെയ്തു. ആദ്യമൊക്കെ ആനിയുടെ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അങ്ങനെയിരിക്കെ ഒരു സ്‌റ്റേജ് ഷോയ്ക്കിടെ ആനിയെയും കൊണ്ട് ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്ന ശശാങ്കന്‍. പിന്നീട് ഇരുവീട്ടുകാരും പിണക്കമെല്ലാം മറന്നു ബന്ധം അംഗീകരിക്കുകയും ചെയ്തിരിക്കുകയാണ് .ശശാങ്കന്‍ ആനി ദമ്ബതികള്‍ക്ക് ശിവാനി എന്നൊരു മകള്‍ കൂടി ഉണ്ട്. ഈ അടുത്ത സമയത്തായിരുന്നു താരം സ്വന്തമായി ഒരു വീട് പണിതത്. നിരവധി സ്‌റ്റേജ് പരിപാടികളുമായി താരം മുന്നോട്ട് കൊണ്ട് പോകുകയാണ് താരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (50 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (1 hour ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends