വെറും രണ്ട് സീന്‍ മാത്രമായിട്ടും എന്തുകൊണ്ടാണ് അഭിനയിക്കാന്‍ തയ്യാറായതെന്ന ചോദ്യത്തിന് വിന്ദുജയുടെ മറുപടി
മലയാളത്തില്‍ ഒരുപിടി ചിത്രങ്ങള്‍ ചെയ്തുകൊണ്ട് മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയയായ നടിയും നര്‍ത്തകിയുമാണ് വിന്ദുജ മേനോന്.നീണ്ട ഇടവേളക്ക് ശേഷം വീണ്ടും വിന്ദുജ അഭിനയിച്ചത് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവിലായിരുന്നു.
ചിത്രത്തില്‍ വെറും രണ്ട് സീന്‍ മാത്രമായിട്ടും എന്തുകൊണ്ടാണ് അഭിനയിക്കാന്‍ തയ്യാറായതെന്ന ചോദ്യത്തിനും വിന്ദുജ മറുപടി നല്കി.
ഇതേ അഭിപ്രായം താന്‍ സംവിധായകന് എബ്രിഡ് ഷൈനിനോടും ചോദിച്ചിരുന്നെന്നും അദ്ദേഹം ആ കഥാപാത്രമായി സ്ക്രീനില്‍ കാണണമെന്ന് ആഗ്രഹിച്ച മുഖം തന്റേതാണെന്നും അതുകൊണ്ടാണ് ഈ വേഷം അഭിനയിക്കണമെന്ന് താനാവശ്യപ്പെടുന്നതെന്നുമായിരുന്നു എബ്രിഡ് ഷൈനിന്റെ മറുപടിയെന്നാണ് വിന്ദുജ പറഞ്ഞത്.
https://www.facebook.com/Malayalivartha