Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

തുണിയുരിയുന്നത് ചന്തയിലാണ് എന്നുള്ള ബോധം വല്ലതുമുണ്ടോ? സനൂഷയെ പോലെ... സത്യത്തില്‍ ഇതെല്ലാം ആഭാസമല്ലേ? സദാചാര ആങ്ങളയുടെ വായടപ്പിച്ച് നടി മാളവിക മേനോൻ

08 AUGUST 2021 12:12 PM IST
മലയാളി വാര്‍ത്ത

നല്ല ഉദ്ദേശത്തോടെ നടിമാർ പങ്കുവയ്ക്കുന്ന പല വീഡിയോകൾക്കും നേരെ സൈബർ ആക്രമണം ഉണ്ടാകാറുണ്ട്. കടുത്ത വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും കൊണ്ട് പിന്നീട് പൊങ്കാല ആയിരിക്കും. സൈബര്‍ സഹോദരന്മാരുടെ തെറിവിളികള്‍ കേള്‍ക്കാത്ത നടിമാര്‍ വളരെ വിരളമാണെന്നതാണ് വസ്തുത. ആക്ഷേ അത്തരക്കാര്‍ക്ക് കൃത്യമായ മറുപടി നല്‍കാനും ചില താരങ്ങൾ തയ്യാറാകാറുണ്ട്. സോഷ്യല്‍ മീഡിയയെ കുറേക്കൂടി ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്ന ആളുകളും ഇത്തരക്കാര്‍ക്കെതിരെ രംഗത്ത് എത്താറുണ്ട്.

അത്തരത്തിൽ തന്റെ ചിത്രത്തിന് ലഭിച്ച മോശം കമന്റിന് അതേ നാണയത്തിൽ മറുപടി നൽകി മാസായിരിക്കുകയാണ് നടി മാളവിക മേനോന്‍. കഴിഞ്ഞ ദിവസം പുതിയ ചിത്രങ്ങൾ പങ്കുവച്ച താരത്തിന്റെ കമന്റ് ബോക്സിലാണ് ഒരാള്‍ വിമര്‍ശനവുമായി എത്തിയത്. തുണിയുരിയുന്നത് ചന്തയിലാണ് എന്നുള്ള ബോധം വല്ലതുമുണ്ടോ? സനൂഷയെ പോലെ... തുണിയുരിഞ്ഞാല്‍ അഭിനന്ദനം അറിയിക്കാനും കയ്യടിക്കാനും ആളുകള്‍ ഉണ്ടാവും. പക്ഷെ സദാചാരത്തിന് യോജിച്ചതല്ല അതൊന്നും. തുണിയുടെ അളവ് കുറക്കുന്നത് സൗന്ദര്യവും സഭ്യതയുമാണ് എന്നൊക്കെ വിവക്ഷിക്കുന്ന പരിഷ്‌കാരികള്‍ വളര്‍ന്നു വരുന്ന നാടാണ് നാടാണ് നമ്മുടെ. സത്യത്തില്‍ ഇതെല്ലാം ആഭാസമല്ലേ? എന്നായിരുന്നു കമന്റ്.

എന്ത് ചെയ്യണം, ചെയ്യണ്ട എന്നു തീരുമാനിക്കാന്‍ എല്ലാവര്‍ക്കും അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. മറ്റുള്ളവരുടെ കാര്യം ഞാന്‍ അന്വേഷിക്കാന്‍ പോകാറില്ലെന്നായിരുന്നു മാളവിക നൽകിയ മറുപടി. 2012ല്‍ പുറത്തിറങ്ങിയ നിദ്രയായിരുന്നു മാളവികയുടെ ആദ്യ ചിത്രം. പിന്നീട് ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍, അല്‍ മല്ലു തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

അല്‍ മല്ലുവാണ് അവസാനം പുറത്തിറങ്ങിയ സിനിമ. മോഹന്‍ലാല്‍ ചിത്രം ആറാട്ട് ആണ് ഇനി പുറത്തിറങ്ങാനുള്ള മലയാളം സിനിമ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിക്കുകയും സിനിമകള്‍ പുറത്തിറങ്ങാനിരിക്കുകയും ചെയ്യുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് മാളവിക.

സനൂഷയ്‌ക്കെതിരെയും ഇത്തരത്തിൽ ആക്രമണം നടന്നിരുന്നു. ഇപ്പോഴും ബാലതാരമാണെന്നാണ് വിചാരം. എന്തെങ്കിലും കോലം കെട്ടും എന്നിട്ട് നാട്ടുകാരെ കൊണ്ട് വൃത്തികെട്ട കമന്റ് ഇടാൻ പ്രേരിപ്പിക്കുക... ഇതെല്ലാം കണ്ട് സ്വയം ആഹ്ളാദിക്കുക. വല്ലാത്ത ജന്മം തന്നെ.'-എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് 'എന്ത് ചെയ്യാനാ. ഇടയ്ക്ക് മാത്രം നേര്‍മൽ ആകുന്ന ഒരു ജന്മം. കേസ് കൊടുത്താലോ പിള്ളേച്ചാ'-സനൂഷ അധിക്ഷേപ കമന്‍റിന് മറുപടിയായി നല്‍കി. സിനിമ ഇല്ലാത്തതിനാല്‍ തുണിയൂരിയും തുണിയുടെ അളവ് കുറച്ചുമുള്ള ചിത്രങ്ങള്‍ വന്ന് തുടങ്ങി. ഇങ്ങനെയെങ്കിലും ആളുകളുടെ ശ്രദ്ധ നേടി വീണ്ടും അവസരം നേടുകയാണ് എന്നൊക്കെയായിരുന്നു മറ്റ് ചില കമന്റുകൾ, ഇതിന് മറുപടിയെന്നോണം താരം കുറിച്ചത്  വൃത്തികെട്ട കമന്റുകൾക്കായി കാത്തിരിക്കുകയാണെന്നും തുണിയുടെ അളവ് കുറഞ്ഞെന്ന കമന്റുകൾ കണ്ട് ബോറടിച്ചെന്നുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (2 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (3 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends