Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

കയ്യിൽ ഒരു ബാഗുമായി ആരും തിരിച്ചറിയാതെ കെഎസ്ആർടിസി ബസിൽ സന്തോഷ് പണ്ഡിറ്റ്; ലക്ഷ്യം തിരിച്ചറിഞ്ഞ് കയ്യടിച്ച് സോഷ്യൽ മീഡിയ:- വർഷങ്ങൾക്ക് മുമ്പ് സന്തോഷിനെ പരിഹസിച്ച സുബിയ്ക്ക് ഇപ്പോൾ എങ്ങനെയാണ് സന്തോഷ് നല്ലവനായത്? ചിത്രങ്ങൾ വൈറൽ

12 AUGUST 2021 08:18 AM IST
മലയാളി വാര്‍ത്ത

ട്രോളർമാരുടെ ഇരയായിരുന്ന കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെ വന്ന് ആരാധകരെ ഞെട്ടിച്ച താരമാണ് സന്തോഷ് പണ്ഡിറ്റ്. നിരവധി സാമൂഹിക സേവന കാര്യങ്ങളിൽ കൂടി ഇദ്ദേഹം സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്ന സന്തോഷ് പണ്ഡിറ്റിന്റെ ചിത്രമാണ് വൈറലാകുന്നത്. കേരളം കത്തുന്നതിനിടെ തന്റെ ബസ്സിൽ ആരും തിരിച്ചറിയാതെ, സന്നദ്ധ സേവനത്തിനായി യാത്രചെയ്യുന്ന സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം ആ ബസ്സിലെ കണ്ടക്ടർ തന്നെയാണ് പകർത്തിയത്.

നിമിഷങ്ങൾക്കകം തന്നെ ഈ ചിത്രം വൈറലായി. ആലപ്പുഴ സ്വദേശിയായ ഷെഫീഖ് ആയിരുന്നു ഈ ബസ്സിലെ കണ്ടക്ടർ. ആലപ്പുഴയിൽ വർഷങ്ങൾക്ക് മുമ്പ് സന്തോഷ് പണ്ഡിറ്റ് ഒരു പരിപാടിക്ക് വന്നപ്പോൾ ഷഫീഖ് പരിചയപ്പെട്ടിരുന്നു. ടിക്കറ്റ് എടുക്കാൻ പണം നീട്ടിയപ്പോൾ ഷെഫീഖ് സന്തോഷിനെ തിരിച്ചറിഞ്ഞു. ആലപ്പുഴയിൽ എത്തുമ്പോൾ ചായ കുടിക്കാൻ സമയം കിട്ടുമോ എന്ന് സന്തോഷ്‌ ചോദിച്ചതോടെ ഷെഫിഖ് കൂടുതൽ അദ്ദേഹവുമായി സംസാരിച്ചു.

തുടർന്നാണ് ‘ചില വ്യക്തിത്വങ്ങള്‍ ഇപ്രകാരം ആണ്..ആരവങ്ങള്‍ ഇല്ലാതെ...നമ്മളുടെ സ്വന്തം ആനവണ്ടിയില്‍..ആരാണെന്ന് പറയാമോ...' എന്ന കുറിപ്പോടെ സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം ഷഫീഖ് കെഎസ്ആർടിസി ആരാധകരുടെ വാട്സാപ്പ് ഗ്രൂപ്പിലും ഫെയ്സ്ബുക്കിലും എല്ലാം പങ്കുവെച്ചത്. ചിത്രം നിമിഷങ്ങൾക്കുള്ളിൽ തന്നെ വലിയ രീതിയിൽ വൈറലായി. സാമൂഹ്യസേവനവും, ലാളിത്യവും ഒക്കെ പരാമർശിച്ചാണ് ഈ ചിത്രം കൂടുതൽ ഷെയർ ചെയ്തത്.. ചില കമന്റുകൾ ഇങ്ങനെയായിരുന്നു...

'സൂപ്പർ സ്റ്റാർ സന്തോഷ്‌ പണ്ഡിറ്റ്... നല്ലൊരു മനുഷ്യ സ്നേഹി.. പച്ചയായ മനുഷ്യൻ... കിട്ടുന്നതിൽ നിന്നും പകുതിയിൽ കൂടുതൽ ഇല്ലാത്തവന് പങ്കു വെക്കാൻ ഒരു മടിയും ഇല്ലാത്തവൻ.....സ്വന്തം ബുദ്ധി കൊണ്ടും കഴിവ് കൊണ്ടും നല്ല മനസ്സുകൊണ്ടും കേരളത്തിലെ പൊതു ജനത്തിന്റെ സ്നേഹം പിടിച്ചു പറ്റിയവൻ.... സൂപ്പർ സ്റ്റാർ എന്ന വിളിക്ക് അർഹൻ' എന്നായിരുന്നു ഒരാളുടെ പ്രതികരണം.

ഒന്നും പറയാനില്ല..... കേരള ഒറ്റകെട്ടായി നിന്ന് തന്തക്കും... തള്ളക്കും... പ്രാന്തൻ എന്ന് വിളിച്ചിട്ടും..... താൻ വെട്ടിയ വഴി തെളിച്ചുകൊണ്ട്.... പിന്നീട് കുറ്റംപറഞ്ഞവരെക്കൊണ്ട് തന്നെ.... സന്തോഷ്‌ ജി എന്ന് വിളിപ്പിച്ച.... ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ തൊലിക്കട്ടിയുള്ള മനുഷ്യൻ....', എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.

അതേസമയം വിമർശിക്കുന്നവരും കുറവല്ല. ചാണക സംഘിയാണെന്നും പച്ചയ്ക്ക് വർഗീയത പറയുന്ന ആളാണെന്നും ചിലർ വിമർശിക്കുന്നുണ്ട്. അതിനിടെ മുൻപൊരിക്കൽ സന്തോഷിന്റെ ചിത്രം പങ്കുവെച്ച സുബിയ്ക്കെതിരേയും ചിലർ രംഗത്തെത്തിയിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപ് സന്തോഷിനെ പരിഹസിച്ച സുബിയ്ക്ക് ഇപ്പോൾ എങ്ങനെയാണ് സന്തോഷ് നല്ലവനായതെന്നായിരന്നു ഒരാൾ ചോദിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (4 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (4 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (4 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (5 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (5 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (5 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (6 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (6 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (6 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (7 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (7 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (8 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (8 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (8 hours ago)

Malayali Vartha Recommends