അമ്മയാകാനൊരുങ്ങി കോളിവുഡ് താര സുന്ദരി ആനന്ദി

അമ്മയാകാനൊരുങ്ങി നടി ആനന്ദി. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ഈ വര്ഷം ജനുവരിയിലായിരുന്നു ബിസിനസുകാരനും അസിസ്റ്റന്റ് ഡയറക്ടറുമായ സോക്രടീസുമായുള്ള താരത്തിന്റെ വിവാഹം നടന്നത്.
ആനന്ദി ഏഴ് മാസം ഗര്‍ഭിണിയാണെന്നാണ് കോളിവുഡിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
പ്രഭു സോളമന്‍ സംവിധാനം ചെയ്ത കയല്‍ എന്ന ചിത്രമാണ് നടിയുടെ കരിയറില്‍ വഴിത്തിരിവായത്.
പരിയേറും പെരുമാള്‍,ചണ്ടി വീരന്‍, തൃഷ ഇലാന നയന്‍താര, വിസാരണൈ, എനക്ക് ഇന്നൊരു പേര് ഇറുക്ക്, കടവുള്‍ ഇരുക്കാന്‍ കുമരാ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















