പുത്തന്‍ മേക്കോവറുമായി സിംബു... പുതിയ ചിത്രത്തിനായി ശരീര ഭാരം കുറച്ച് സിംബു

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന വെന്ത് തനിന്തത് കാട് എന്ന പുതിയ ചിത്രത്തിനായി സിംബുവിന്റെ രൂപമാറ്റം അത്ഭുതമാകുന്നു. ചിത്രത്തിനായി നടന്‍ 15 കിലോഗ്രാം കുറയുകയും ചെയ്തു. എല്ലാവരെയും വിസ്മയിപ്പിച്ച തന്റെ പരിവര്‍ത്തന ചിത്രം അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു. ചിത്രത്തില്‍ യാദു ലോഹര്‍ ആണ് നായിക. മാനാടില്‍ ആണ് തരാം അവസാനമായി അഭിനയിച്ചത്. തമിഴ്‌നാട്ടിലെ തിരുചെന്തൂരില്‍ ഗൗതം മേനോന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒരാഴ്ച മുമ്ബ് സിംബു ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
https://www.facebook.com/Malayalivartha






















