Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഞങ്ങളുടെ കണ്മണി പെൺകുഞ്ഞാണെങ്കിൽ ചിലങ്കമണി കൊണ്ട് ഗുരുവായൂരില്‍ തുലാഭാരം... ഉത്തര ഉണ്ണിയുടെ പുതിയ വിശേഷം

18 AUGUST 2021 11:33 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് സുപരിചിതയായ നർത്തകിയാണ് ഉത്തര ഉണ്ണി. പ്രേക്ഷക പ്രീതിയാര്‍ജിച്ച ‘മാമ്പഴം’ റിയാലിറ്റി ഷോയിലൂടെ അവതാരകയായി മിനി സ്‌ക്രീനിലും കഴിവ് തെളിയിച്ച ഉത്തര ഉണ്ണി വിവാഹിതയായത് അടുത്തിടെയായിരുന്നു. മാട്രിമോണിയലിലൂടെയായിരുന്നു ഊര്‍മ്മിള ഉണ്ണി മകള്‍ക്കായി വരനെ കണ്ടെത്തിയത്. ബിസിനസുകാരനായ നിതേഷായിരുന്നു ഉത്തരയെ ജീവിത സഖിയാക്കിയത്. വിവാഹ ശേഷവും തന്റെ പാഷനായ നൃത്തം കൂടെക്കൂട്ടിയിട്ടുണ്ട് ഉത്തര. കൊവിഡ് കാലമായതിനാല്‍ നേരത്തെ നിശ്ചയിച്ച വിവാഹം ഒരു വര്‍ഷം കഴിഞ്ഞായിരുന്നു നടത്തിയത്.

ഉത്തരയുടെ വിവാഹം ഊര്‍മ്മിള ഉണ്ണിയുടെ വലിയ സ്വപ്‌നമായിരുന്നു. അമ്മയായിരുന്നു വരനെ തിരഞ്ഞതും കണ്ടെത്തിയതും. മാട്രിമോണിയല്‍ സൈറ്റിലൂടെ ആളെ കണ്ടെത്താനാവുമോയെന്ന കാര്യത്തില്‍ സംശയമായിരുന്നു ഉത്തരയ്ക്ക്. അമ്മ നിര്‍ബന്ധിച്ചതോടെയാണ് ഉത്തര നിതേഷിനോട് സംസാരിച്ചത്. കൊച്ചിയില്‍ വെച്ചായിരുന്നു ഇരുവരും ആദ്യമായി കണ്ടത്. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ഇതാണ് തന്റെ പങ്കാളിയെന്നായിരുന്നു ഉത്തരയ്ക്ക് തോന്നിയത്.

നിതേഷിന്റെ ആഗ്രഹം അറിഞ്ഞപ്പോഴായിരുന്നു വിവാഹം ഗ്രാന്റാക്കാന്‍ തീരുമാനിച്ചത്. ഭക്തി നിര്‍ഭരമാവണം വിവാഹമെന്നായിരുന്നു ഉത്തര ആഗ്രഹിച്ചത്. എല്ലാ കാര്യങ്ങളിലും കൂടെ നില്‍ക്കുന്നയാളാണ് നിതേഷ്. അങ്ങനെയാണ് റീലുകളൊക്കെ എടുത്ത് തുടങ്ങിയത്. വിവാഹം നീട്ടിവെച്ചതോടെ രണ്ടാള്‍ക്കും നല്ല രീതിയില്‍ അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കാന്‍ കഴിഞ്ഞു.

3 ദിവസങ്ങളിലായി 7 ചടങ്ങുകളായാണ് വിവാഹം നടത്തിയത്. മകളുടെ വിവാഹം ഊര്‍മ്മിള ഉണ്ണി വലിയ സ്വപ്‌നമായി കൊണ്ടുനടന്നതായിരുന്നു. അമ്മയുടെ ആഗ്രഹങ്ങളുടെ പൂര്‍ണ്ണത കൂടിയായിരുന്നു അത്. ചടങ്ങുകള്‍ക്കായി കുടുംബാംഗങ്ങളെല്ലാം ഒത്തുചേര്‍ന്നിരുന്നു. വ്യത്യസ്തമായ പരിപാടികളാക്കി മാറ്റി ആളുകളെ ക്ഷണിച്ചതിനാല്‍ എല്ലാവരേയും കാണാനും സംസാരിക്കാനും കഴിഞ്ഞിരുന്നുവെന്നും ഉത്തര പറയു

വിവാഹ നിശ്ചയത്തില്‍ വളരെ കുറച്ച് പേരാണ് പങ്കെടുത്തത്. എല്ലാവരുടേയും മുന്നില്‍ വെച്ച് പ്രൊപ്പോസ് ചെയ്യുമെന്ന് നിതേഷ് പറഞ്ഞിരുന്നു. കാലില്‍ ചിലങ്ക കെട്ടിയായിരുന്നു നിതേഷ് പ്രൊപ്പോസ് ചെയ്തത്. അത് പ്രതീക്ഷിച്ചിരുന്നില്ല. ജനിക്കുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ ചിലങ്കമണി കൊണ്ട് ഗുരുവായൂരില്‍ തുലാഭാരം നടത്തുമെന്ന് നേര്‍ന്നിരുന്നു അമ്മ. ഈ കഥയൊന്നും നിതേഷിന് അറിയില്ലായിരുന്നു. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വിവാഹ വിശേഷങ്ങൾ ഉത്തര പങ്കുവച്ചത്.

നടി ഊര്‍മിള ഉണ്ണിയുടെ മകള്‍ എന്ന നിലയിലാണ് ആദ്യം അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീട് വിവിധ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമായി മാറുകയായിരുന്നു ഉത്തര ഉണ്ണി. മികച്ച നര്‍ത്തകിയും ഷോര്‍ട്ട് ഫിലിം ഡയറക്ടറും കൂടിയാണ് താരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (3 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (4 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (4 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (6 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (6 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (9 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (9 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends