Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ശരിക്കും അസൂയ തോന്നാറുണ്ട്...ഇങ്ങനെ പോയാല്‍ അപ്പ എനിക്കൊരു കോംമ്പറ്റീഷന്‍ ആകുമെന്ന് കാളിദാസ്

19 AUGUST 2021 10:03 PM IST
മലയാളി വാര്‍ത്ത

ബാലതാരമായി വെള്ളിത്തിരയില്‍ എത്തിയ കാളിദാസ് ഇപ്പോള്‍ നായകനായും പ്രതിനായകനായും തെന്നിന്ത്യന്‍ സിനിമാ ലോകത്ത് സജീവമാണ്. ജയറാമിനെ കുറിച്ച് കാളിദാസ് പറയുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആരോഗ്യ കാര്യത്തില്‍ ജയറാം ഇപ്പോള്‍ വളരെ ശ്രദ്ധാലുവായി മാറിയിട്ടുണ്ടെന്നാണ് കാളിദാസ് പറയുന്നത്.

ഇങ്ങനെ പോയാല്‍ അപ്പ തനിക്കൊരു കോംമ്ബറ്റീഷന്‍ ആകുമെന്നാണ് തന്റെ സംശയമെന്നും കാളിദാസ് പറയുന്നു.
ദിവസവും മൂന്ന് മണിക്കൂര്‍ അപ്പ വ്യായാമത്തിനായി മാറ്റി വെക്കാറുണ്ട്. ശരിക്കും അത് കാണുമ്‌ബോള്‍ അസൂയ തോന്നാറുണ്ട്. ഭക്ഷണ കാര്യത്തിലും ജയറാം അതീവ ശ്രദ്ധാലുവാണെന്ന് കാളിദാസ് സൂചിപ്പിക്കുന്നുണ്ട്. അപ്പയുടെ നിശ്ചയ ദാര്‍ഢ്യം എല്ലാവര്‍ക്കും പ്രചോദനമാണ് എന്നാണ് കാളിദാസിന്റെ അഭിപ്രായം. കാളിദാസും ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്ന വ്യക്തിയാണ്. നേരത്തെ 35 കിലോയോളം ഭാരം കുറച്ച അനുഭവവും കാളിദാസ് പല അഭിമുഖങ്ങളിലും പങ്കുവെച്ചിരുന്നു.
അതേസമയം എല്ലാ കാര്യങ്ങളിലും മകനെ നന്നായി പ്രോല്‍സാഹിപ്പിക്കുന്ന അച്ഛനാണ് ജയറാമെന്നും കാളിദാസ് പറയുന്നുണ്ട്. 'വീട്ടില്‍ സിനിമാ വിശേഷങ്ങളൊന്നും ഞങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല. ചക്കിയാണെങ്കില്‍ സിനിമയേ ശ്രദ്ധിക്കാത്ത വ്യക്തിയാണ്. അവള്‍ക്ക് സ്‌പോര്‍ട്‌സാണ് താല്‍പര്യം,' താരം പറയുന്നു. വിനില്‍ സ്‌കറിയ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ' രജ്‌നി'യാണ് കാളിദാസിന്റേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (3 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (4 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (4 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (6 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (6 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (9 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends